"എസ്.എൻ.വി.എച്ച്.എസ്.പനയറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ കുട്ടികൾക്കും ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:42073 library.jpg|ലഘുചിത്രം|42073 library]]
സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ കുട്ടികൾക്കും രക്ഷകർത്താകൾക്കും പ്രയോജനപ്പെടുന്ന തരത്തിലാണ്  ക്രമീ കരിച്ചിരിക്കുന്നത്. പുസ്തകം  ആവശ്യപ്പെടുന്ന രക്ഷിതാക്കൾക്ക് പുസ്തകം  എത്തി ക്കുന്നത്  കുട്ടികൾ തന്നെ യാണ്. കൃത്യ മായി  രജിസ്റ്റർ എഴുതി സൂക്ഷിക്കുന്നു. മികച്ച വായനക്കുറിപ്പിനും, ആസ്വാദന കുറിപ്പിനും, കൂടുതൽ  വായനക്കുറിപ്പ് തയാറാ ക്കുന്ന കുട്ടിക്കും സമ്മാനങ്ങൾ  നൽകുന്നു. ഓൺലൈൻ ആയി  ഗ്രൂപ്പിൽ കുട്ടികളും അധ്യാപകരും  രക്ഷിതാക്കളും  അവർ  വായിച്ച  പുസ്തകത്തെ  പരിചയ  പ്പെടുത്താറുണ്ട്. കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും  ഒരു പോലെ  പ്രേയോജനപ്പെടുന്ന തരത്തിലാണ്  ലൈബ്രറി പ്രവർത്തനങ്ങൾ.

12:31, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

42073 library