"ജി.എച്.എസ്.എസ് ചാലിശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== 1. സൗകര്യങ്ങൾ==
== സൗകര്യങ്ങൾ==
* ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 26 ഹൈടെക്ക് ക്ലാസ്മുറികൾ
* ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 26 ഹൈടെക്ക് ക്ലാസ്മുറികൾ
* സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
* സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
വരി 14: വരി 14:
* പലതരത്തിലുള്ള പൂമ്പാറ്റകൾക്കാവാസമായ കൊച്ചു ശലഭോദ്യാനം
* പലതരത്തിലുള്ള പൂമ്പാറ്റകൾക്കാവാസമായ കൊച്ചു ശലഭോദ്യാനം
* തയ്യൽ യൂണിറ്റ്
* തയ്യൽ യൂണിറ്റ്
* കരാട്ടെ ക്ലാസ്സ്
* എയറോബിൿസ് ക്ലാസ്സ്
== ഗാലറി==
[[പ്രമാണം:20001 525.jpg|ഇടത്ത്‌|ലഘുചിത്രം|'''<u>ലൈബ്രറി</u>''']]
[[പ്രമാണം:20001 schoolphoto.jpeg|ഇടത്ത്‌|ലഘുചിത്രം|ഓഡിറ്റോറിയം]]
[[പ്രമാണം:20001 61.jpeg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു|ത‍ുറന്ന ക്ലാസ്സ്]]
[[പ്രമാണം:20001 551.jpg|നടുവിൽ|ലഘുചിത്രം|പണിത‍ു കൊണ്ടിരിക്കുന്ന പ‍ുതിയ കെട്ടിടം]]
[[പ്രമാണം:20001 552.jpg|ഇടത്ത്‌|ലഘുചിത്രം|വിശാലമായ ക്യാമ്പസ്]]
[[പ്രമാണം:20001 553.jpg|നടുവിൽ|ലഘുചിത്രം|കരിയർ ഗൈഡൻസ്]]

12:11, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

  • ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 26 ഹൈടെക്ക് ക്ലാസ്മുറികൾ
  • സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
  • യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം നവീകരിച്ച കമ്പ്യൂട്ടർ ലാബുകൾ,
  • പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി.
  • ചിട്ടയായ കായിക പരിശീലനം നൽകുാൻ സ്വന്തമായ ഒരു ഗ്രൗണ്ട്.
  • 1000 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം ഹൈസ്ക്കൂളിലും, 500 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം ഹയ‍‍ർ സെക്കണ്ടറിയിലും ഒരുക്കിയിരിക്കുന്നു.
  • ക്ലാസ് റൂമിലുളള പഠന വിരസത മാറ്റുന്നതിന് പ്രത്യേകം സജ്ജീകരിച്ച തുറന്ന ക്ലാസ്സു മുറികൾ.
  • ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്.
  • കാന്റീൻ സൗകര്യം
  • 2000 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള,
  • വെള്ളത്തിനായി കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,
  • പലതരത്തിലുള്ള പൂമ്പാറ്റകൾക്കാവാസമായ കൊച്ചു ശലഭോദ്യാനം
  • തയ്യൽ യൂണിറ്റ്
  • കരാട്ടെ ക്ലാസ്സ്
  • എയറോബിൿസ് ക്ലാസ്സ്

ഗാലറി

ലൈബ്രറി
ഓഡിറ്റോറിയം
ത‍ുറന്ന ക്ലാസ്സ്
പണിത‍ു കൊണ്ടിരിക്കുന്ന പ‍ുതിയ കെട്ടിടം
വിശാലമായ ക്യാമ്പസ്
കരിയർ ഗൈഡൻസ്