"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്പോർട്സ് ക്ലബ് ==
== സ്പോർട്സ് ക്ലബ് ==
[[പ്രമാണം:Niravu 2022.jpg|പകരം=നിറവ്- 2022|ലഘുചിത്രം|ഭിന്നശേഷിക്കാരായ കുട്ടികളുടെ കായികമേള]]

സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ ജനുവരി മാസത്തിൽ ആരംഭിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ആയി ഫുട്ബോൾ ക്രിക്കറ്റ് അത്‌ലറ്റിക്സ് ഇനങ്ങൾക്ക് കായിക പരിശീലനം നൽകി. മാർച്ച് മാസത്തിൽ കോഴിക്കോട് വെച്ച് നടന്ന ടെന്നീസ് വോളിബോൾ മത്സരത്തിലേക്ക് എറണാകുളം ടീമിനെ പ്രതിനിധീകരിച്ച് സ്കൂളിലെ ആയുഷ് ജസ്റ്റിൻ ആകാശ് എന്നീ വിദ്യാർത്ഥികൾ  പങ്കെടുത്തു. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നിറവ് 2022 എന്ന പേരിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കായിക പരിശീലനത്തിന്  നേതൃത്വം കൊടുക്കുന്നത് സ്കൂൾ കായിക അധ്യാപകനായ ജോബി വർഗീസാണ്.
സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ ജനുവരി മാസത്തിൽ ആരംഭിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ആയി ഫുട്ബോൾ ക്രിക്കറ്റ് അത്‌ലറ്റിക്സ് ഇനങ്ങൾക്ക് കായിക പരിശീലനം നൽകി. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നിറവ് 2022 എന്ന പേരിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കായിക പരിശീലനത്തിന്  നേതൃത്വം കൊടുക്കുന്നത് സ്കൂൾ കായിക അധ്യാപകനായ ജോബി വർഗീസാണ്.
 
== നിറവ്-2022 ==
[[പ്രമാണം:ദീപശിഖാ പ്രയാണം.jpg|പകരം=നിറവ്- 2022|ഇടത്ത്‌|ലഘുചിത്രം|246x246ബിന്ദു|നിറവ്- 2022]]
വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി,റെഡ് ക്രോസ്,ഗൈഡ് യൂണിറ്റുകളുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ ഒരുക്കിയ 'നിറവ്-2022 'എന്ന സ്നേഹ കുടക്കീഴിൽ വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾ അണിനിരന്നു. സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ അങ്കണത്തിൽ വച്ച് നടന്ന കായിക മേള രാഷ്ട്രപതിയുടെ  ആദരവിന് അർഹനായ ശ്രീ തെരുവോരം മുരുകൻ ഉദ്ഘാടനം ചെയ്തു. ഒട്ടേറെ കായികതാരങ്ങൾ മാറ്റുരക്കുന്ന സ്നേഹ സംഗമത്തിലേക്ക് ശ്രീമതി മോളി എം ഇ സ്വാഗതമരുളി. സ്കൂളിന്റെ അഭിമാന ഭാജനമായ   അഭിനവ് പ്രാർത്ഥനാഗാനം ആലപിക്കുകയും കുമാരി എക്സ ടോമി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ആർ ജയകുമാർ പതാക ഉയർത്തി. സ്കൂൾ ലോക്കൽ മാനേജർ റവ. ഫാദർ അഗസ്റ്റിൻ തട വിളയിൽ, വാർഡ് മെമ്പർ ശ്രീമതി  സാലി പീറ്റർ, പി. ടി.എ പ്രസിഡന്റ് ശ്രീ എം ടി  ഹരിദാസ്  കായിക അദ്ധ്യാപകൻ ശ്രീ ജോബി വർഗീസ് എന്നിവർ കായികതാരങ്ങൾക്ക് ആശംസകൾ നേർന്നു.സ്കൂളിന്റെ പ്രധാനാധ്യാപകനായ ശ്രീ അച്ചൻകുഞ്ഞ് പിസി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന കായിക മേളയിൽ മത്സരിക്കാനെത്തിയ താരങ്ങൾക്ക് പ്രോത്സാഹനവുമായി സെന്റ് പോൾസിലെ വിദ്യാർത്ഥികൾ അണിനിരന്നു. കായികമേളയിലുടനീളം സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികൾ സാന്നിധ്യവും സഹകരണവും ആയി നിറഞ്ഞു നിന്നു.
 
=== ടെന്നീസ് വോളിബോൾ ===
മാർച്ച് മാസത്തിൽ കോഴിക്കോട് വെച്ച് നടന്ന ടെന്നീസ് വോളിബോൾ മത്സരത്തിലേക്ക് എറണാകുളം ടീമിനെ പ്രതിനിധീകരിച്ച് സ്കൂളിലെ ആയുഷ് സന്തോഷ് , ജെസ്‌വിൻ ജെയിൻ മാത്യു, ആകാശ് എന്നീ വിദ്യാർത്ഥികൾ  പങ്കെടുത്തു. 2022 -ൽ ടെന്നീസ് വോളിബോൾ നാഷണൽ ടീമിലേക്ക്  നമ്മുടെ സ്കൂളിലെ ജെസ്‌വിൻ ജെയിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:J28049.jpg|പകരം=ഫുട്ബോൾ പരിശീലനം|നടുവിൽ|ലഘുചിത്രം|638x638ബിന്ദു|ഫുട്ബോൾ പരിശീലനം]]

11:22, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്പോർട്സ് ക്ലബ്

നിറവ്- 2022
ഭിന്നശേഷിക്കാരായ കുട്ടികളുടെ കായികമേള

സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ ജനുവരി മാസത്തിൽ ആരംഭിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ആയി ഫുട്ബോൾ ക്രിക്കറ്റ് അത്‌ലറ്റിക്സ് ഇനങ്ങൾക്ക് കായിക പരിശീലനം നൽകി. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നിറവ് 2022 എന്ന പേരിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കായിക പരിശീലനത്തിന്  നേതൃത്വം കൊടുക്കുന്നത് സ്കൂൾ കായിക അധ്യാപകനായ ജോബി വർഗീസാണ്.

നിറവ്-2022

നിറവ്- 2022
നിറവ്- 2022

വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി,റെഡ് ക്രോസ്,ഗൈഡ് യൂണിറ്റുകളുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ ഒരുക്കിയ 'നിറവ്-2022 'എന്ന സ്നേഹ കുടക്കീഴിൽ വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾ അണിനിരന്നു. സെന്റ് പോൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ അങ്കണത്തിൽ വച്ച് നടന്ന കായിക മേള രാഷ്ട്രപതിയുടെ  ആദരവിന് അർഹനായ ശ്രീ തെരുവോരം മുരുകൻ ഉദ്ഘാടനം ചെയ്തു. ഒട്ടേറെ കായികതാരങ്ങൾ മാറ്റുരക്കുന്ന സ്നേഹ സംഗമത്തിലേക്ക് ശ്രീമതി മോളി എം ഇ സ്വാഗതമരുളി. സ്കൂളിന്റെ അഭിമാന ഭാജനമായ   അഭിനവ് പ്രാർത്ഥനാഗാനം ആലപിക്കുകയും കുമാരി എക്സ ടോമി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ആർ ജയകുമാർ പതാക ഉയർത്തി. സ്കൂൾ ലോക്കൽ മാനേജർ റവ. ഫാദർ അഗസ്റ്റിൻ തട വിളയിൽ, വാർഡ് മെമ്പർ ശ്രീമതി  സാലി പീറ്റർ, പി. ടി.എ പ്രസിഡന്റ് ശ്രീ എം ടി  ഹരിദാസ്  കായിക അദ്ധ്യാപകൻ ശ്രീ ജോബി വർഗീസ് എന്നിവർ കായികതാരങ്ങൾക്ക് ആശംസകൾ നേർന്നു.സ്കൂളിന്റെ പ്രധാനാധ്യാപകനായ ശ്രീ അച്ചൻകുഞ്ഞ് പിസി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന കായിക മേളയിൽ മത്സരിക്കാനെത്തിയ താരങ്ങൾക്ക് പ്രോത്സാഹനവുമായി സെന്റ് പോൾസിലെ വിദ്യാർത്ഥികൾ അണിനിരന്നു. കായികമേളയിലുടനീളം സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികൾ സാന്നിധ്യവും സഹകരണവും ആയി നിറഞ്ഞു നിന്നു.

ടെന്നീസ് വോളിബോൾ

മാർച്ച് മാസത്തിൽ കോഴിക്കോട് വെച്ച് നടന്ന ടെന്നീസ് വോളിബോൾ മത്സരത്തിലേക്ക് എറണാകുളം ടീമിനെ പ്രതിനിധീകരിച്ച് സ്കൂളിലെ ആയുഷ് സന്തോഷ് , ജെസ്‌വിൻ ജെയിൻ മാത്യു, ആകാശ് എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു. 2022 -ൽ ടെന്നീസ് വോളിബോൾ നാഷണൽ ടീമിലേക്ക് നമ്മുടെ സ്കൂളിലെ ജെസ്‌വിൻ ജെയിൻ മാത്യു തിരഞ്ഞെടുക്കപ്പെട്ടു.

ഫുട്ബോൾ പരിശീലനം
ഫുട്ബോൾ പരിശീലനം