"ഗവ. യു.പി. എസ്.തുരുത്തിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:37541 Thuruthicad.jpeg|ലഘുചിത്രം| ''<big>'''<u>ഗവ  യു പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
''<big>A D 1910 ലാണ് തുരുത്തിക്കാട്   ഗവ   യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം .  അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള  എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .ഈ സ്ഥലത്തെ ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് പണം പിരിച്ച് സ്കൂൾ കെട്ടിടം പണിതു.</big>''
''<big>A D 1910 ലാണ് തുരുത്തിക്കാട്   ഗവ   യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം .  അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള  എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .ഈ സ്ഥലത്തെ ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് പണം പിരിച്ച് സ്കൂൾ കെട്ടിടം പണിതു.</big>''


''<big>സ്കൂളിന് നിയമപരമായി ഒരു അംഗീകാരം ആവശ്യമായതിനാൽ സ്ഥലവാസിയായ അഡ്വ. വി ടി തോമസ് തിരുവനന്തപുരത്ത് പോയി അന്നത്തെ ദിവാനായിരുന്ന ശ്രീ. കൃഷ്ണൻ നായരെ കൂട്ടിക്കൊണ്ടുവരുവാൻ തീരുമാനിച്ചു. എന്നാൽ ഇതേ സമയം തന്നെ കീഴ്‌വായ്‌പൂര്  സ്കൂൾ കെട്ടിടം പണിതുകൊണ്ടിരുന്ന ആളുകളുടെ സ്വാധീനത്തിൽ ദിവാൻജി കീഴ്‌വായ്‌പൂര് പോയി. ഇത് മനസ്സിലാക്കിയ ദിവാൻജി  തിരിച്ചു വള്ളത്തിൽ വരുന്ന സമയം നോക്കി ആറിനു കുറുകെ കയറുകെട്ടി തടഞ്ഞുനിർത്തി.സ്കൂൾ വന്നുകണ്ട്  അനുവാദം തരണമെന്ന് അപേക്ഷിച്ചു. കാണാമെന്ന്  ദിവാൻജി സമ്മതിച്ചു  സന്ധ്യയോടു കൂടി തീവെട്ടിയുടെയും യുടെയും പന്തത്തിന്റെയും അകമ്പടിയോടുകൂടി ദിവാൻജിയെ ചാരുകസേരയിൽ ഇരുത്തി സ്കൂൾ കൊണ്ട് കാണിച്ചു. അങ്ങനെ  ദിവാൻജി സ്കൂളിന് അനുവാദം നൽകി. 1 മുതൽ 7  വരെ ക്ലാസുകളിലായാണ്  പഠനം ആരംഭിച്ചത്.ആദ്യകാലങ്ങളിൽ  പല ഡിവിഷനുകളോടു കൂടിയായിരുന്നു ക്ലാസുകൾ .സ്ഥലം മതിയാകാത്തതിനാൽ  വരാന്തയിലും മരച്ചുവട്ടിലും ഒക്കെ ആയിട്ടായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. പണി തുടങ്ങിയ സമയത്ത് നെയ്യൂർ ആശുപത്രിയുടെ ഒരു ബ്രാഞ്ച് ഇവിടെ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഡോ സോമർവേലിൽ ഈ സ്ഥലം സന്ദർശിച്ചു. സ്കൂളിന് പകരം  ആശുപത്രി പണിയാമെന്ന് നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ ഞങ്ങൾക്ക് വിദ്യ തേടുകയാണ് അത്യാവശ്യമെന്നും അതിനാൽ സ്കൂൾ മതി നാട്ടുകാർ തീരുമാനിച്ചു. വിദ്യാഭ്യാസം സൗജന്യം അല്ലാതിരുന്ന  ആ കാലത്തും ആശുപത്രി ഉപേക്ഷിച്ച് വിദ്യാഭ്യാസ തോട് കൂറുപുലർത്തിയത് ശ്രദ്ധേയമാണ്.</big>''
''<big>സ്കൂളിന് നിയമപരമായി ഒരു അംഗീകാരം ആവശ്യമായതിനാൽ സ്ഥലവാസിയായ അഡ്വ. വി ടി തോമസ് തിരുവനന്തപുരത്ത് പോയി അന്നത്തെ ദിവാനായിരുന്ന ശ്രീ. കൃഷ്ണൻ നായരെ കൂട്ടിക്കൊണ്ടുവരുവാൻ തീരുമാനിച്ചു. എന്നാൽ ഇതേ സമയം തന്നെ കീഴ്‌വായ്‌പൂര്  സ്കൂൾ കെട്ടിടം പണിതുകൊണ്ടിരുന്ന ആളുകളുടെ സ്വാധീനത്തിൽ ദിവാൻജി കീഴ്‌വായ്‌പൂര് പോയി. ഇത് മനസ്സിലാക്കിയ ദിവാൻജി  തിരിച്ചു വള്ളത്തിൽ വരുന്ന സമയം നോക്കി ആറിനു കുറുകെ കയറുകെട്ടി തടഞ്ഞുനിർത്തി.സ്കൂൾ വന്നുകണ്ട്  അനുവാദം തരണമെന്ന് അപേക്ഷിച്ചു. കാണാമെന്ന്  ദിവാൻജി സമ്മതിച്ചു  സന്ധ്യയോടു കൂടി തീവെട്ടിയുടെയും യുടെയും പന്തത്തിന്റെയും അകമ്പടിയോടുകൂടി ദിവാൻജിയെ ചാരുകസേരയിൽ ഇരുത്തി സ്കൂൾ കൊണ്ട് കാണിച്ചു. അങ്ങനെ  ദിവാൻജി സ്കൂളിന് അനുവാദം നൽകി. 1 മുതൽ 7  വരെ ക്ലാസുകളിലായാണ്  പഠനം ആരംഭിച്ചത്.ആദ്യകാലങ്ങളിൽ  പല ഡിവിഷനുകളോടു കൂടിയായിരുന്നു ക്ലാസുകൾ .സ്ഥലം മതിയാകാത്തതിനാൽ  വരാന്തയിലും മരച്ചുവട്ടിലും ഒക്കെ ആയിട്ടായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. പണി തുടങ്ങിയ സമയത്ത് നെയ്യൂർ ആശുപത്രിയുടെ ഒരു ബ്രാഞ്ച് ഇവിടെ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഡോ സോമർവേലിൽ ഈ സ്ഥലം സന്ദർശിച്ചു. സ്കൂളിന് പകരം  ആശുപത്രി പണിയാമെന്ന് നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ ഞങ്ങൾക്ക് വിദ്യ നേടുകയാണ് അത്യാവശ്യമെന്നും അതിനാൽ സ്കൂൾ മതി എന്നും നാട്ടുകാർ തീരുമാനിച്ചു. വിദ്യാഭ്യാസം സൗജന്യം അല്ലാതിരുന്ന  ആ കാലത്തും ആശുപത്രി ഉപേക്ഷിച്ച് വിദ്യാഭ്യാസത്തോട്  കൂറുപുലർത്തിയത് ശ്രദ്ധേയമാണ്.</big>''


''<big>1945 ൽ സ്കൂളിൻറെ മേൽക്കൂര പൂർണമായും മാറ്റുകയുണ്ടായി 2010ൽ  സ്കൂളിന്  100 വയസ്സ് തികഞ്ഞു. എന്നാൽ ശതാബ്ദിയാഘോഷങ്ങൾ അന്നത്തെ ഹെഡ്മാസ്റ്ററും 9 വർഷം സ്കൂളിൽ ഉന്നമനത്തിനായി പ്രവർത്തിച്ചതുമായ ശ്രീ കെ ആർ ചന്ദ്രമോഹനപണിക്കരുടെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് 2011 മാർച്ച് മാസത്തിലാണ് നടത്തിയത്. ഇതിനു മുന്നോടിയായി  പൂർവവിദ്യാർഥിസംഗമം പൂർവ അധ്യാപകസംഗമംഎന്നിവ സ്കൂളിൽ വച്ച് നടത്തപ്പെട്ടുഈ പ്രദേശത്ത് അകത്തും പുറത്തുമുള്ള ധാരാളം പ്രഥമ അധ്യാപകരുടെ സേവനം ഈ സ്കൂളിന് കരുത്തേകിയിട്ടുണ്ട് . 2002 മുതൽ 2011 വരെയുള്ള കാലയളവിൽ ശ്രീ കെ ആർ ചന്ദ്രമോഹൻ പണിക്കർ ഹെഡ്മാസ്റ്ററായിരുന്ന കാലയളവിൽ സ്കൂളിന് ചുറ്റും വിശാലമായ അടുക്കള കമ്പ്യൂട്ടറും എന്നിവ പണികഴിപ്പിച്ചു ഈ കാലയളവിൽസ്കൂൾ കോമ്പൗണ്ട് ഉണ്ട് ചെടികൾ വെച്ച് മനോഹരമാക്കി</big>''
''<big>1945 ൽ സ്കൂളിൻറെ മേൽക്കൂര പൂർണമായും മാറ്റുകയുണ്ടായി . 2010ൽ  സ്കൂളിന്  100 വയസ്സ് തികഞ്ഞു. എന്നാൽ,ശതാബ്ദിയാഘോഷങ്ങൾ അന്നത്തെ ഹെഡ്മാസ്റ്ററും 9 വർഷം സ്കൂളിന്റെ  ഉന്നമനത്തിനായി പ്രവർത്തിച്ചതുമായ ശ്രീ കെ ആർ ചന്ദ്രമോഹനപണിക്കരുടെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് 2011 മാർച്ച് മാസത്തിലാണ് നടത്തിയത്. ഇതിനു മുന്നോടിയായി  പൂർവവിദ്യാർഥിസംഗമം പൂർവ അധ്യാപകസംഗമംഎന്നിവ സ്കൂളിൽ വച്ച് നടത്തി 2002 മുതൽ 2011 വരെയുള്ള കാലയളവിൽ ശ്രീ കെ ആർ ചന്ദ്രമോഹൻ പണിക്കർ ഹെഡ്മാസ്റ്ററായിരുന്ന കാലയളവിൽ സ്കൂളിന് ചുറ്റുമതിൽ  ,അടുക്കള, കമ്പ്യൂട്ടർ റും എന്നിവ പണികഴിപ്പിച്ചു. ഈ കാലയളവിൽസ്കൂൾ കോമ്പൗണ്ട് ചെടികൾ വെച്ച് മനോഹരമാക്കി.വിവിധ കാലങ്ങളിൽ സ്കൂളിൻറെ നേതൃത്വം വഹിച്ചിരുന്ന പ്രഥമ അധ്യാപകരുടെയും ജീവനക്കാരുടെയും പി ടി എ യുടെ സേവനങ്ങൾ സ്കൂളിന് വിവിധ കാലങ്ങളിൽ സ്കൂളിൻറെ നേതൃത്വം വഹിച്ചിരുന്ന പ്രഥമ അധ്യാപകരുടെയും ജീവനക്കാരുടെയും പിടിഎയുടെ സേവനങ്ങൾ സ്കൂളിന് കരുത്തേകിയിട്ടുണ്ട് .</big>''


''<big>2017 മുതൽശ്രീമതി ബാബാജി മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു</big>''
''<big>2017 മുതൽ ശ്രീമതി ബാവ ജി ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു.</big>''
[[പ്രമാണം:School1 37541.jpg|ലഘുചിത്രം|500x500ബിന്ദു]]
 
[[പ്രമാണം:School37541.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|Govt U P School Thuruthicad]]

11:04, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗവ  യു പി സ്കൂൾതുരുത്തിക്കാട്  

A D 1910 ലാണ് തുരുത്തിക്കാട്   ഗവ   യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം .  അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള  എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .ഈ സ്ഥലത്തെ ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് പണം പിരിച്ച് സ്കൂൾ കെട്ടിടം പണിതു.

സ്കൂളിന് നിയമപരമായി ഒരു അംഗീകാരം ആവശ്യമായതിനാൽ സ്ഥലവാസിയായ അഡ്വ. വി ടി തോമസ് തിരുവനന്തപുരത്ത് പോയി അന്നത്തെ ദിവാനായിരുന്ന ശ്രീ. കൃഷ്ണൻ നായരെ കൂട്ടിക്കൊണ്ടുവരുവാൻ തീരുമാനിച്ചു. എന്നാൽ ഇതേ സമയം തന്നെ കീഴ്‌വായ്‌പൂര്  സ്കൂൾ കെട്ടിടം പണിതുകൊണ്ടിരുന്ന ആളുകളുടെ സ്വാധീനത്തിൽ ദിവാൻജി കീഴ്‌വായ്‌പൂര് പോയി. ഇത് മനസ്സിലാക്കിയ ദിവാൻജി  തിരിച്ചു വള്ളത്തിൽ വരുന്ന സമയം നോക്കി ആറിനു കുറുകെ കയറുകെട്ടി തടഞ്ഞുനിർത്തി.സ്കൂൾ വന്നുകണ്ട്  അനുവാദം തരണമെന്ന് അപേക്ഷിച്ചു. കാണാമെന്ന്  ദിവാൻജി സമ്മതിച്ചു  സന്ധ്യയോടു കൂടി തീവെട്ടിയുടെയും യുടെയും പന്തത്തിന്റെയും അകമ്പടിയോടുകൂടി ദിവാൻജിയെ ചാരുകസേരയിൽ ഇരുത്തി സ്കൂൾ കൊണ്ട് കാണിച്ചു. അങ്ങനെ  ദിവാൻജി സ്കൂളിന് അനുവാദം നൽകി. 1 മുതൽ 7  വരെ ക്ലാസുകളിലായാണ്  പഠനം ആരംഭിച്ചത്.ആദ്യകാലങ്ങളിൽ  പല ഡിവിഷനുകളോടു കൂടിയായിരുന്നു ക്ലാസുകൾ .സ്ഥലം മതിയാകാത്തതിനാൽ  വരാന്തയിലും മരച്ചുവട്ടിലും ഒക്കെ ആയിട്ടായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. പണി തുടങ്ങിയ സമയത്ത് നെയ്യൂർ ആശുപത്രിയുടെ ഒരു ബ്രാഞ്ച് ഇവിടെ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഡോ സോമർവേലിൽ ഈ സ്ഥലം സന്ദർശിച്ചു. സ്കൂളിന് പകരം  ആശുപത്രി പണിയാമെന്ന് നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ ഞങ്ങൾക്ക് വിദ്യ നേടുകയാണ് അത്യാവശ്യമെന്നും അതിനാൽ സ്കൂൾ മതി എന്നും നാട്ടുകാർ തീരുമാനിച്ചു. വിദ്യാഭ്യാസം സൗജന്യം അല്ലാതിരുന്ന  ആ കാലത്തും ആശുപത്രി ഉപേക്ഷിച്ച് വിദ്യാഭ്യാസത്തോട് കൂറുപുലർത്തിയത് ശ്രദ്ധേയമാണ്.

1945 ൽ സ്കൂളിൻറെ മേൽക്കൂര പൂർണമായും മാറ്റുകയുണ്ടായി . 2010ൽ  സ്കൂളിന്  100 വയസ്സ് തികഞ്ഞു. എന്നാൽ,ശതാബ്ദിയാഘോഷങ്ങൾ അന്നത്തെ ഹെഡ്മാസ്റ്ററും 9 വർഷം സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചതുമായ ശ്രീ കെ ആർ ചന്ദ്രമോഹനപണിക്കരുടെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ട് 2011 മാർച്ച് മാസത്തിലാണ് നടത്തിയത്. ഇതിനു മുന്നോടിയായി  പൂർവവിദ്യാർഥിസംഗമം പൂർവ അധ്യാപകസംഗമംഎന്നിവ സ്കൂളിൽ വച്ച് നടത്തി.  2002 മുതൽ 2011 വരെയുള്ള കാലയളവിൽ ശ്രീ കെ ആർ ചന്ദ്രമോഹൻ പണിക്കർ ഹെഡ്മാസ്റ്ററായിരുന്ന കാലയളവിൽ സ്കൂളിന് ചുറ്റുമതിൽ ,അടുക്കള, കമ്പ്യൂട്ടർ റും എന്നിവ പണികഴിപ്പിച്ചു. ഈ കാലയളവിൽസ്കൂൾ കോമ്പൗണ്ട് ചെടികൾ വെച്ച് മനോഹരമാക്കി.വിവിധ കാലങ്ങളിൽ സ്കൂളിൻറെ നേതൃത്വം വഹിച്ചിരുന്ന പ്രഥമ അധ്യാപകരുടെയും ജീവനക്കാരുടെയും പി ടി എ യുടെ സേവനങ്ങൾ സ്കൂളിന് വിവിധ കാലങ്ങളിൽ സ്കൂളിൻറെ നേതൃത്വം വഹിച്ചിരുന്ന പ്രഥമ അധ്യാപകരുടെയും ജീവനക്കാരുടെയും പിടിഎയുടെ സേവനങ്ങൾ സ്കൂളിന് കരുത്തേകിയിട്ടുണ്ട് .

2017 മുതൽ ശ്രീമതി ബാവ ജി ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു.

Govt U P School Thuruthicad