"ലിറ്റിൽ ഫ്ലവർ യു പി സ്ക്കൂൾ സൗത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 197: വരി 197:


===സയൻസ് ക്ലബ്ബ്===
===സയൻസ് ക്ലബ്ബ്===
[[പ്രമാണം:അറബി ദിനാചരണം 2022.jpg|ലഘുചിത്രം]]


=====അറബിക് ക്ലബ്ബ്=====
=====അറബിക് ക്ലബ്ബ്=====

10:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

==

==
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ലിറ്റിൽ ഫ്ലവർ യു പി സ്ക്കൂൾ സൗത്ത് പറവൂർ
വിലാസം
പ റ വൂ ർ

പ റ വൂ ർ പി.ഒ.
,
682307
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1934
വിവരങ്ങൾ
ഫോൺ0484 2793035
ഇമെയിൽlfupssparur@gmail.com
കോഡുകൾ
സ്കൂൾ കോഡ്26450 (സമേതം)
യുഡൈസ് കോഡ്32081301522
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിബി കെ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്സിന്ധു
എം.പി.ടി.എ. പ്രസിഡണ്ട്നിബി
അവസാനം തിരുത്തിയത്
15-03-202226450saliha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അറബി ദിനാചരണം 2022

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ സൗത്ത് പറവൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്. യു.പി.എസ്. സൗത്ത് പറവൂർ.

ചരിത്രം

ഉദയംപേരൂർ ഗ്രാമ പഞ്ചായത്തിലെ തെക്കൻ പറവൂർ എന്ന ഗ്രാമത്തിൽ 1934 ൽ ആണ് എൽ.എഫ്. യു.പി.എസ്. സ്ഥാപിതമായത്. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന നാടാണിത്.ബി.സി അഞ്ചാം നൂറ്റാണ്ടിനോടടുത്ത് കേരളത്തിൽ തളിയാതിരി ഭരണം നടക്കുമ്പോഴാണ് ഇവിടെ ഒരു പുതിയ ജനവിഭാഗം കൂടിയേറി പാർക്കുന്നത്. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

- വിശാലമായ ഗ്രൗണ്ടും    

  ചുറ്റുമതിലും.

- ശുചിത്വ പൂർണ്ണമായ

  ക്ലാസ് മുറികൾ

- നവീകരിച്ച കമ്പ്യൂട്ടർ

  ലാബ്

- മൾട്ടിമീഡിയ റൂം.

- ലൈബ്രറി

- വിശാലമായ ഗ്രൗണ്ട്

- ഫുഡ്ബോൾ കോർട്ട്

- ശുചിത്വ പൂർണമായ

  അടുക്കളയും

  ഡൈനിങ്ങ് ഹാളും

- കുടിവെള്ള വിതരണം

- വൃത്തിയുള്ള

  ശുചി മുറികൾ

- മാലിന്യ സംസ്ക്കരണം

മുൻകാല അധ്യാപകർ

മുൻ പ്രധാന അധ്യാപകർ

ക്രമ നമ്പർ പേര് ചേർന്ന വർഷം വിരമിച്ച വർഷം
1 ശ്രീ.പി.സി. വർക്കി 1959 1977
2 ശ്രീ. കെ.വി.ജോസഫ് 1958 1983
3 ശ്രീമതി. പി.വി തങ്കമ്മ 1983 1989
4 ശ്രീമതി.എം.ജെ മേരി 1998
5 സി.ഡയനീഷ്യസ്

പാഠ്യേതര പ്രവർത്തനങ്ങൾ

- വായനാ പരിപോഷണം

- ലൈബ്രറി നവീകരണം

- ലബോറട്ടറി നവീകരണം

- പ്രതിഭാ പോഷണം

- ജൈവ വൈവിധ്യ   പാർക്ക്

- സാഹിത്യ പോഷണം

- പഠനയാത്രകൾ

- സെമിനാറുകൾ

- കലാകായിക മേള

- സ്ക്കൂൾ പത്രം.

- പ്രവർത്തിപരിചയം.

- മെഡിക്കൽ ക്യാമ്പ്

- ദിനാചരണങ്ങൾ

- റേഡിയോ എൽ.എഫ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

- കുട്ടികളെ മാനസീകവും ശാരീരികവും

ആത്മീയവും സാമൂഹീകവുമായ മേഖലകളിൽ  ഉയർത്തിക്കൊണ്ടുവരുവാൻ സാധിക്കുന്നു.

- പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുവാൻ സാധിക്കുന്നു

- ഐ.ടി. അധിഷ്ഠിത പഠനത്തിൽ പ്രയോഗിക മാതൃകകളാകുവാൻ വിദ്യാലയത്തിന് സാധിച്ചു.

- കലാ കായീക . രംഗങ്ങളിൽ കുട്ടികൾ മികവ് പുലർത്തുകയും കലോൽസവങ്ങളിൽ പങ്കെടുത്ത് അനവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.

- മറ്റു വിദ്യാലയങ്ങളെ ഉൾപെടുത്തി എൽ.എഫ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തിവരുന്നു.

ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ്

അറബിക് ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്

ഗണിത ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തൃപ്പൂണിത്തുറയിൽ നിന്നും വൈക്കം, കോട്ടയം റൂട്ട്


{{#multimaps:9.86640,76.38124|zoom=18}}