"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/കരിയർ ഗൈഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''കരിയർ ഗൈഡൻസ്''' ==
== '''കരിയർ ഗൈഡൻസ്''' ==
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിന്റെ അക്കാഡമിക രംഗങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച ഒരു വിങ്ങാണ് കരിയർ ഗൈഡൻസ് യൂണിറ്റ്.വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി കുട്ടികളുടെ കരിയർ പ്ലാൻ നിർണയിക്കുന്നതിൽ ഈ യൂണിറ്റിന്റെ പ്രവർത്തനം വലുതാണ് .എല്ലാ വർഷവും സയൻസ് ,ഹ്യൂമാനിറ്റീസ് വിദ്യാത്ഥികൾക്കായി  കരിയർ പ്ലാൻ ക്ലാസുകൾ കൊടുക്കാറുണ്ട് .കരിയർ ഗൈഡൻസ് യൂണിറ്റ് നടത്തിയ പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു  
</small>സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിന്റെ അക്കാഡമിക രംഗങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച ഒരു വിങ്ങാണ് കരിയർ ഗൈഡൻസ് യൂണിറ്റ്.വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി കുട്ടികളുടെ കരിയർ പ്ലാൻ നിർണയിക്കുന്നതിൽ ഈ യൂണിറ്റിന്റെ പ്രവർത്തനം വലുതാണ് .എല്ലാ വർഷവും സയൻസ് ,ഹ്യൂമാനിറ്റീസ് വിദ്യാത്ഥികൾക്കായി  കരിയർ പ്ലാൻ ക്ലാസുകൾ കൊടുക്കാറുണ്ട് .കരിയർ ഗൈഡൻസ് യൂണിറ്റ് നടത്തിയ പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു  
[[പ്രമാണം:48002-jamal.jpg|ലഘുചിത്രം|293x293ബിന്ദു]]
 
=== <u>സുല്ലമുസ്സലാമിൽ നിന്നും രണ്ടു പ്രതിഭകൾ ഡൽഹിയിലേക്ക്</u> ===
രാഷ്ട്രപതിഭവനിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതിനുള്ള നിർവൃതിയിലാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ  ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി മിസ്‌നയും, പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ  എം.മുഹമ്മദ് ഷഹദിനും  സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 'പാസ്സ്‌വേർഡ്' പദ്ധതിയിലൂടെയാണ് ഡൽഹിക്ക് ഇവർക്ക് ക്ഷണം ലഭിച്ചത്. ട്യൂണിങ്, ഫ്ലവറിങ് എന്നീ സ്റ്റേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്കാണ് 7 ദിവസം നീണ്ടുനിൽക്കുന്ന  'എക്സ്പ്ലോറിങ്  ഇന്ത്യ ' യിലേക്ക് ക്ഷണം ലഭിക്കുന്നത്. പാർലമെന്റും,  ഡൽഹിയിലെ വിവിധ സർവ്വകലാശാലകളും,  ചരിത്ര സ്മാരകങ്ങളും,  സന്ദർശിക്കാനുള്ള അവസരവും പ്രതിഭകൾക്കായി ഒരുക്കിയിട്ടുണ്ട്.
 
അരീക്കോട് കോഴക്കോട്ടുർ  കുറുവങ്ങാടൻ  അബ്ദു റഷീദിന്റെയും റസീനയുടെ മകളാണ് മിസ്‌ന. അരീക്കോട് താഴത്തങ്ങാടി മുസ്ലിയാരകത്ത് നജീബിന്റേയും  ഷറീനയുടെ മകനാണ് മുഹമ്മദ് ഷഹദിൻ. എം.[[പ്രമാണം:48002-jamal.jpg|ലഘുചിത്രം|293x293ബിന്ദു]]

=== <u>കരിയർ ഗൈഡൻസ് ക്ലാസ്</u> ===
=== <u>കരിയർ ഗൈഡൻസ് ക്ലാസ്</u> ===
വരി 8: വരി 12:
=== <u>കരിയർ വിത്ത് മാത്‍സ്</u> ===
=== <u>കരിയർ വിത്ത് മാത്‍സ്</u> ===
[[പ്രമാണം:48002-career with maths.jpg|ലഘുചിത്രം|207x207ബിന്ദു|കരിയർ വിത്ത് മാത്‍സ് പോസ്റ്റർ]]
[[പ്രമാണം:48002-career with maths.jpg|ലഘുചിത്രം|207x207ബിന്ദു|കരിയർ വിത്ത് മാത്‍സ് പോസ്റ്റർ]]
2021-22 വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ കുട്ടികളിൽ ഗണിതത്തിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് 'കരിയർ വിത്ത് മാത്‍സ് '  എന്ന വെബിനാർ സംഘടിപ്പിച്ചു. 2021 ഓഗസ്റ്റ് 4നു നടന്ന ഈ പരിപാടി പ്രിൻസിപ്പൽ മുനീബ്റഹ്മാൻ കെ. ടി ഉത്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത അദ്ധ്യാപകൻ സുഹൈൽ കെ. പി യും മുൻ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുസ്സലാം. പി. ടി യും ക്ലാസുകൾക്ക് നേതൃത്തം നൽകി.
</small>2021-22 വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ കുട്ടികളിൽ ഗണിതത്തിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് 'കരിയർ വിത്ത് മാത്‍സ് '  എന്ന വെബിനാർ സംഘടിപ്പിച്ചു. 2021 ഓഗസ്റ്റ് 4നു നടന്ന ഈ പരിപാടി പ്രിൻസിപ്പൽ മുനീബ്റഹ്മാൻ കെ. ടി ഉത്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത അദ്ധ്യാപകൻ സുഹൈൽ കെ. പി യും മുൻ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുസ്സലാം. പി. ടി യും ക്ലാസുകൾക്ക് നേതൃത്തം നൽകി.

=== <u>പ്ലസ് വൺ അഡ്മിഷൻ  ഹെൽപ് ഡെസ്ക്</u> ===
=== <u>പ്ലസ് വൺ അഡ്മിഷൻ  ഹെൽപ് ഡെസ്ക്</u> ===
[[പ്രമാണം:WhatsApp Image 2022-02-07 at 6.58.35 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|137x137ബിന്ദു]]
[[പ്രമാണം:48002-live.jpg|ഇടത്ത്‌|ലഘുചിത്രം|166x166ബിന്ദു]]
2021 ൽ പത്താം ക്ലാസ് വിജയിച്ച  കുട്ടികൾക്ക് പ്ലസ് വണ്ണിന്  എങ്ങിനെ അപേക്ഷിക്കാം എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. അഞ്ഞൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഈ പരിപാടി പ്രിൻസിപ്പൽ മുനീബ്റഹ്മാൻ കെ.ടി ഉത്ഘാടനം ചെയ്തു. ഹയർ സെക്കന്ററി എച്.ഐ.ടി .സി സുഹൈൽ. കെ. പി യും കരിയർ ഗൈഡൻസ് വിംഗ് കൺവീനർ നവാസ് ചീമാടാനും ക്ലാസ്സ്‌ എടുത്തു. അപേക്ഷിക്കുന്ന രീതിയും വരാൻ സാധ്യതയുള്ള തെറ്റുകളും ഉൾക്കൊള്ളിക്കുന്ന പവർപോയിന്റ് പ്രസന്റേഷൻ കുട്ടികൾക്ക് ഏറെ ഉപകാരപ്പെട്ടു.
</small>;2021 ൽ പത്താം ക്ലാസ് വിജയിച്ച  കുട്ടികൾക്ക് പ്ലസ് വണ്ണിന്  എങ്ങിനെ അപേക്ഷിക്കാം എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. അഞ്ഞൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഈ പരിപാടി പ്രിൻസിപ്പൽ മുനീബ്റഹ്മാൻ കെ.ടി ഉത്ഘാടനം ചെയ്തു. ഹയർ സെക്കന്ററി എച്.ഐ.ടി .സി സുഹൈൽ. കെ. പി യും കരിയർ ഗൈഡൻസ് വിംഗ് കൺവീനർ നവാസ് ചീമാടാനും ക്ലാസ്സ്‌ എടുത്തു. അപേക്ഷിക്കുന്ന രീതിയും വരാൻ സാധ്യതയുള്ള തെറ്റുകളും ഉൾക്കൊള്ളിക്കുന്ന പവർപോയിന്റ് പ്രസന്റേഷൻ കുട്ടികൾക്ക് ഏറെ ഉപകാരപ്പെട്ടു.

=== <u>ഇൻസ്‌പോ-2021</u> ===
=== <u>ഇൻസ്‌പോ-2021</u> ===
ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന വ്യക്തി ദിന പരിശീലന  പരിപാടിയായ ഇൻഫോ 2021 പ്രശസ്ത ലൈഫ് ട്രെയിനറും എൻ.എസ് എസ് സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗവുമായ ശ്രീ ബ്രഹ്മ നായക മഹാദേവൻ നേതൃത്വം നൽകി.  നവ്യവും ജീവിതഗന്ധിയായ സന്ദർഭങ്ങൾ ഒരുക്കിക്കൊണ്ട് പ്രായോഗികത യിലൂടെ പാഠങ്ങൾ പകർന്നു നൽകാൻ പരിശീലനത്തിനായി. രണ്ടുദിവസങ്ങളിലായി വിവിധ സെഷനുകളിലൂടെ മുന്നേറിയ പരിശീലനം വിദ്യാർഥികൾക്ക് പുത്തനുണർവേകി.<gallery mode="packed-hover" widths="200" heights="200">
ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന വ്യക്തി ദിന പരിശീലന  പരിപാടിയായ ഇൻഫോ 2021 പ്രശസ്ത ലൈഫ് ട്രെയിനറും എൻ.എസ് എസ് സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗവുമായ ശ്രീ ബ്രഹ്മ നായക മഹാദേവൻ നേതൃത്വം നൽകി.  നവ്യവും ജീവിതഗന്ധിയായ സന്ദർഭങ്ങൾ ഒരുക്കിക്കൊണ്ട് പ്രായോഗികത യിലൂടെ പാഠങ്ങൾ പകർന്നു നൽകാൻ പരിശീലനത്തിനായി. രണ്ടുദിവസങ്ങളിലായി വിവിധ സെഷനുകളിലൂടെ മുന്നേറിയ പരിശീലനം വിദ്യാർഥികൾക്ക് പുത്തനുണർവേകി.<gallery mode="packed-overlay" widths="200" heights="200">
പ്രമാണം:WhatsApp Image 2022-02-07 at 6.33.59 PM (4).jpeg
പ്രമാണം:48002-imspo2.jpeg
പ്രമാണം:WhatsApp Image 2022-02-07 at 7.09.52 PM (1).jpeg
പ്രമാണം:48002-inspo1.jpeg
പ്രമാണം:WhatsApp Image 2022-02-07 at 7.09.52 PM (4).jpeg
പ്രമാണം:WhatsApp Image 2022-02-07 at 6.33.59 PM (5).jpeg
</gallery>
</gallery>

== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
[[പ്രമാണം:WhatsApp Image 2022-02-07 at 7.11.55 PM.jpg|ലഘുചിത്രം|189x189ബിന്ദു]]
2020-2021 വർഷത്തിൽ സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് 20 പേർക്ക് സെലെക്ഷൻ ലഭിച്ചു . ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 16 പേരും ,സയൻസിൽ നിന്ന് 2 പേർക്കും സെലെക്ഷൻ ലഭിച്ചു  .
2020-2021 വർഷത്തിൽ സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് 20 പേർക്ക് സെലെക്ഷൻ ലഭിച്ചു . ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 16 പേരും ,സയൻസിൽ നിന്ന് 2 പേർക്കും സെലെക്ഷൻ ലഭിച്ചു  .
[[പ്രമാണം:48002-cg.jpg|നടുവിൽ|ലഘുചിത്രം|2021 ൽ കേന്ദ്ര സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചവർ ]]

10:28, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

കരിയർ ഗൈഡൻസ്

സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിന്റെ അക്കാഡമിക രംഗങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച ഒരു വിങ്ങാണ് കരിയർ ഗൈഡൻസ് യൂണിറ്റ്.വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി കുട്ടികളുടെ കരിയർ പ്ലാൻ നിർണയിക്കുന്നതിൽ ഈ യൂണിറ്റിന്റെ പ്രവർത്തനം വലുതാണ് .എല്ലാ വർഷവും സയൻസ് ,ഹ്യൂമാനിറ്റീസ് വിദ്യാത്ഥികൾക്കായി  കരിയർ പ്ലാൻ ക്ലാസുകൾ കൊടുക്കാറുണ്ട് .കരിയർ ഗൈഡൻസ് യൂണിറ്റ് നടത്തിയ പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു

സുല്ലമുസ്സലാമിൽ നിന്നും രണ്ടു പ്രതിഭകൾ ഡൽഹിയിലേക്ക്

രാഷ്ട്രപതിഭവനിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതിനുള്ള നിർവൃതിയിലാണ് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ  ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി മിസ്‌നയും, പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ  എം.മുഹമ്മദ് ഷഹദിനും  സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 'പാസ്സ്‌വേർഡ്' പദ്ധതിയിലൂടെയാണ് ഡൽഹിക്ക് ഇവർക്ക് ക്ഷണം ലഭിച്ചത്. ട്യൂണിങ്, ഫ്ലവറിങ് എന്നീ സ്റ്റേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്കാണ് 7 ദിവസം നീണ്ടുനിൽക്കുന്ന  'എക്സ്പ്ലോറിങ്  ഇന്ത്യ ' യിലേക്ക് ക്ഷണം ലഭിക്കുന്നത്. പാർലമെന്റും,  ഡൽഹിയിലെ വിവിധ സർവ്വകലാശാലകളും,  ചരിത്ര സ്മാരകങ്ങളും,  സന്ദർശിക്കാനുള്ള അവസരവും പ്രതിഭകൾക്കായി ഒരുക്കിയിട്ടുണ്ട്.

അരീക്കോട് കോഴക്കോട്ടുർ  കുറുവങ്ങാടൻ  അബ്ദു റഷീദിന്റെയും റസീനയുടെ മകളാണ് മിസ്‌ന. അരീക്കോട് താഴത്തങ്ങാടി മുസ്ലിയാരകത്ത് നജീബിന്റേയും  ഷറീനയുടെ മകനാണ് മുഹമ്മദ് ഷഹദിൻ. എം.

കരിയർ ഗൈഡൻസ് ക്ലാസ്

സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കരിയർ പ്ലാനിങ്ങും കരിയർ ഗൈഡൻസ് ക്ലാസും നടന്നു. പ്രശസ്ത കരിയർ കൗൺസിലർ ജമാലുദ്ദീൻ മാളിക്കുന്ന് ക്ലാസ്സുകൾ നയിച്ചു. രണ്ടു സെഷനുകളിൽ ആയിട്ടായിരുന്നു ക്ലാസ്. കുട്ടികളുടെ കരിയർ പ്ലാനിങ് ലേക്ക് ഉപകാരപ്രദമായിരുന്നു ക്ലാസ്

കരിയർ വിത്ത് മാത്‍സ്

കരിയർ വിത്ത് മാത്‍സ് പോസ്റ്റർ

2021-22 വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ കുട്ടികളിൽ ഗണിതത്തിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് 'കരിയർ വിത്ത് മാത്‍സ് ' എന്ന വെബിനാർ സംഘടിപ്പിച്ചു. 2021 ഓഗസ്റ്റ് 4നു നടന്ന ഈ പരിപാടി പ്രിൻസിപ്പൽ മുനീബ്റഹ്മാൻ കെ. ടി ഉത്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത അദ്ധ്യാപകൻ സുഹൈൽ കെ. പി യും മുൻ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുസ്സലാം. പി. ടി യും ക്ലാസുകൾക്ക് നേതൃത്തം നൽകി.

പ്ലസ് വൺ അഡ്മിഷൻ ഹെൽപ് ഡെസ്ക്

;2021 ൽ പത്താം ക്ലാസ് വിജയിച്ച  കുട്ടികൾക്ക് പ്ലസ് വണ്ണിന് എങ്ങിനെ അപേക്ഷിക്കാം എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. അഞ്ഞൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഈ പരിപാടി പ്രിൻസിപ്പൽ മുനീബ്റഹ്മാൻ കെ.ടി ഉത്ഘാടനം ചെയ്തു. ഹയർ സെക്കന്ററി എച്.ഐ.ടി .സി സുഹൈൽ. കെ. പി യും കരിയർ ഗൈഡൻസ് വിംഗ് കൺവീനർ നവാസ് ചീമാടാനും ക്ലാസ്സ്‌ എടുത്തു. അപേക്ഷിക്കുന്ന രീതിയും വരാൻ സാധ്യതയുള്ള തെറ്റുകളും ഉൾക്കൊള്ളിക്കുന്ന പവർപോയിന്റ് പ്രസന്റേഷൻ കുട്ടികൾക്ക് ഏറെ ഉപകാരപ്പെട്ടു.

ഇൻസ്‌പോ-2021

ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന വ്യക്തി ദിന പരിശീലന  പരിപാടിയായ ഇൻഫോ 2021 പ്രശസ്ത ലൈഫ് ട്രെയിനറും എൻ.എസ് എസ് സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗവുമായ ശ്രീ ബ്രഹ്മ നായക മഹാദേവൻ നേതൃത്വം നൽകി.  നവ്യവും ജീവിതഗന്ധിയായ സന്ദർഭങ്ങൾ ഒരുക്കിക്കൊണ്ട് പ്രായോഗികത യിലൂടെ പാഠങ്ങൾ പകർന്നു നൽകാൻ പരിശീലനത്തിനായി. രണ്ടുദിവസങ്ങളിലായി വിവിധ സെഷനുകളിലൂടെ മുന്നേറിയ പരിശീലനം വിദ്യാർഥികൾക്ക് പുത്തനുണർവേകി.

നേട്ടങ്ങൾ

2020-2021 വർഷത്തിൽ സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് 20 പേർക്ക് സെലെക്ഷൻ ലഭിച്ചു . ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 16 പേരും ,സയൻസിൽ നിന്ന് 2 പേർക്കും സെലെക്ഷൻ ലഭിച്ചു .

2021 ൽ കേന്ദ്ര സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചവർ