"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
</gallery>
</gallery>


'''ലാബുകൾ'''
== '''ലാബുകൾ''' ==
 
നിരീക്ഷണം, പരീക്ഷണം, നിഗമനം എന്നീ മൂന്ന് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രം നിലനിൽക്കുന്നത്. ഈ തത്വങ്ങൾ പലപ്പോഴും സമ്പൂർണ്ണമായി ക്ലാസ്മുറികളിൽ ആവിഷ്കരിക്കുക്ക എന്നത് സാധ്യമല്ല. ലാബുകളിലൂടെ മാത്രമാണ് ഇവ പൂർണ്ണമായി സാക്ഷാത്കരിക്കാൻ സാധിക്കുക. അതിനാൽ വിദ്യാലയത്തിൽ ലാബുകൾക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ വിദ്യാലയത്തിൽ പ്രധാനമായും കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയാണുള്ളത്.
നിരീക്ഷണം, പരീക്ഷണം, നിഗമനം എന്നീ മൂന്ന് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രം നിലനിൽക്കുന്നത്. ഈ തത്വങ്ങൾ പലപ്പോഴും സമ്പൂർണ്ണമായി ക്ലാസ്മുറികളിൽ ആവിഷ്കരിക്കുക്ക എന്നത് സാധ്യമല്ല. ലാബുകളിലൂടെ മാത്രമാണ് ഇവ പൂർണ്ണമായി സാക്ഷാത്കരിക്കാൻ സാധിക്കുക. അതിനാൽ വിദ്യാലയത്തിൽ ലാബുകൾക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ വിദ്യാലയത്തിൽ പ്രധാനമായും കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയാണുള്ളത്.


=== '''കമ്പ്യൂട്ടർ ലാബ്''' ===
=== '''കമ്പ്യൂട്ടർ ലാബ്''' ===
ഐ.റ്റി-യുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ ക്ലാസ്സുകൾ, സോഫ്റ്റ് വെയർ പരിശീലനം, മലയാളം കമ്പ്യൂട്ടിങ്ങ് മുതലായവ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും മൂന്ന് ലാപ്ടോപ്പുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. മുഖ്യമായും ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ലാബിലെ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഐ.റ്റി-യുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ ക്ലാസ്സുകൾ, സോഫ്റ്റ് വെയർ പരിശീലനം, മലയാളം കമ്പ്യൂട്ടിങ്ങ് മുതലായവ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും മൂന്ന് ലാപ്ടോപ്പുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. മുഖ്യമായും ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ലാബിലെ പ്രവർത്തനങ്ങൾ നടത്തുന്നത്.<gallery mode="packed-overlay" heights="200" caption="'''ഐ.സി.ടി പരിശീലനം നടത്തുന്ന വിദ്യാർഥികൾ'''">
പ്രമാണം:COMPUTER LAB 1.jpg
പ്രമാണം:COMPUTER LAB 2.jpg
പ്രമാണം:COMPUTER LAB 3.jpg
പ്രമാണം:COMPUTER LAB 4.jpg
</gallery>


=== '''ശാസ്ത്ര ലാബ്''' ===
=== '''ശാസ്ത്ര ലാബ്''' ===
ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ അവ പ്രയോഗതലത്തിൽ കൊണ്ടുവരാൻ ശാസ്ത്ര ലാബ് അനിവാര്യമാണ്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്ര ലാബ് നമ്മുടെ വിദ്യാലയത്തിനുണ്ട്. നമ്മുടെ വിദ്യാലയത്തിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. മൈക്രോസ്കോപ്പ്, ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ടെസ്റ്റ് ട്യൂബുകൾ, ഫ്ലാസ്ക്കുകൾ, ബീക്കറുകൾ, രാസവസ്തുക്കൾ, ചാർട്ടുകൾ, മോഡലുകൾ മുതലായവയെല്ലാം ലാബിലുണ്ട്.
ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ അവ പ്രയോഗതലത്തിൽ കൊണ്ടുവരാൻ ശാസ്ത്ര ലാബ് അനിവാര്യമാണ്. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്ര ലാബ് നമ്മുടെ വിദ്യാലയത്തിനുണ്ട്. നമ്മുടെ വിദ്യാലയത്തിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. മൈക്രോസ്കോപ്പ്, ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ടെസ്റ്റ് ട്യൂബുകൾ, ഫ്ലാസ്ക്കുകൾ, ബീക്കറുകൾ, രാസവസ്തുക്കൾ, ചാർട്ടുകൾ, മോഡലുകൾ മുതലായവയെല്ലാം ലാബിലുണ്ട്.<gallery mode="packed-overlay" heights="250" caption="'''ശാസ്ത്ര പരീക്ഷണങ്ങളിലേർപ്പെടുന്ന വിദ്യാർഥികൾ'''">
പ്രമാണം:SCIENCE LAB 1.jpeg
പ്രമാണം:SCIENCE LAB 2.jpeg
പ്രമാണം:SCIENCE LAB 3.jpeg
</gallery>


=== '''ഗണിത ലാബ്''' ===
=== '''ഗണിത ലാബ്''' ===
വരി 79: വരി 87:


=== '''സ്കൂൾ മൈതാനം''' ===
=== '''സ്കൂൾ മൈതാനം''' ===
25 M X 25 M വിസ്തീർണ്ണമുള്ള മൈതാനമാണ് നമ്മുടെ വിദ്യാലയത്തിനുള്ളത്. വിദ്യാർഥികളുടെ അസംബ്ലി, ദൈനംദിന ശാരീരിക വ്യായാമങ്ങൾ, ഫിസിക്കൽ ട്രെയിനിങ്ങ്, സ്കൂൾ കായികമേള മുതലായവ നടക്കുന്നത് സ്കൂൾ മൈതാനത്തിലാണ്. ഫുട്ബോൾ, വോളീബോൾ, ബാറ്റ്മിൻഡൺ, ഫ്രിസ്ബീ മുതലായ കായികവിനോദങ്ങൾ കുട്ടികൾ സ്കൂൾ മൈതാനത്തിലാണ് കളിക്കുന്നത്.
25 M X 25 M വിസ്തീർണ്ണമുള്ള മൈതാനമാണ് നമ്മുടെ വിദ്യാലയത്തിനുള്ളത്. വിദ്യാർഥികളുടെ അസംബ്ലി, ദൈനംദിന ശാരീരിക വ്യായാമങ്ങൾ, ഫിസിക്കൽ ട്രെയിനിങ്ങ്, സ്കൂൾ കായികമേള മുതലായവ നടക്കുന്നത് സ്കൂൾ മൈതാനത്തിലാണ്. ഫുട്ബോൾ, വോളീബോൾ, ബാറ്റ്മിൻഡൺ, ഫ്രിസ്ബീ മുതലായ കായികവിനോദങ്ങൾ കുട്ടികൾ സ്കൂൾ മൈതാനത്തിലാണ് കളിക്കുന്നത്.<gallery mode="packed-overlay" heights="200" caption="'''സ്കൂൾ മൈതാനവും കായിക വിനോദങ്ങളും'''">
പ്രമാണം:Schoolgroundsjs.jpg|സ്കൂൾ മൈതാനം-1
പ്രമാണം:SJS GROUND 1.jpg|സ്കൂൾ മൈതാനം-2
പ്രമാണം:FRISBE 2.jpg|ഫ്രിസ്ബീ കളിക്കുന്ന വിദ്യാർഥികൾ-1
പ്രമാണം:FRISBE 1.jpg|ഫ്രിസ്ബീ കളിക്കുന്ന വിദ്യാർഥികൾ-2
</gallery>


=== '''കായിക ഉപകരണങ്ങൾ''' ===
=== '''കായിക ഉപകരണങ്ങൾ''' ===
വരി 105: വരി 118:


=== '''ലൗഡ് സ്പീക്കർ''' ===
=== '''ലൗഡ് സ്പീക്കർ''' ===
സ്കൂളിലെ അസംബ്ലി, കലാപരിപാടികൾ, യോഗങ്ങൾ മുതലായവയ്ക്ക് വേണ്ടി സ്കൂളിന് സ്വന്തമായി ഒരു ലൗഡ് സ്പീക്കറുണ്ട്. AHUJA-യുടെ PSX-600DP എന്ന സീരീസിലുള്ള പവർ ആംപ്ലിഫയറോടു കൂടിയ ലൗഡ് സ്പീക്കറാണ് വിദ്യാലയത്തിൽ ഉപയോഗിക്കുന്നത്. 2 മൈക്രോഫോണും ഓക്സിലറിയും CONNECT ചെയ്യാൻ സാധിക്കുന്ന ഒരു ശ്രവ്യ ഉപകരണമാണിത്.
സ്കൂളിലെ അസംബ്ലി, കലാപരിപാടികൾ, യോഗങ്ങൾ മുതലായവയ്ക്ക് വേണ്ടി സ്കൂളിന് സ്വന്തമായി ഒരു ലൗഡ് സ്പീക്കറുണ്ട്. AHUJA-യുടെ PSX-600DP എന്ന സീരീസിലുള്ള പവർ ആംപ്ലിഫയറോടു കൂടിയ ലൗഡ് സ്പീക്കറാണ് വിദ്യാലയത്തിൽ ഉപയോഗിക്കുന്നത്. 2 മൈക്രോഫോണും ഓക്സിലറിയും CONNECT ചെയ്യാൻ സാധിക്കുന്ന ഒരു ശ്രവ്യ ഉപകരണമാണിത്.<gallery mode="packed-overlay" heights="250" caption="'''സ്കൂളിലെ ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ'''">
പ്രമാണം:PROJECTOR.jpg|ക്ലാസ് റൂം പ്രൊജക്ടർ
പ്രമാണം:SPEAKER.png|ലൗഡ് സ്പീക്കർ
പ്രമാണം:MIC.png|മൈക്രോഫോൺ
</gallery>


== '''സ്കൂൾ ഉച്ചഭക്ഷണ പദ്ധതി''' ==
== '''സ്കൂൾ ഉച്ചഭക്ഷണ പദ്ധതി''' ==
വരി 134: വരി 151:
വെള്ളി      -      ചോറ്, സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി (ബീൻസ്/കോവയ്ക്ക)
വെള്ളി      -      ചോറ്, സാമ്പാർ, അവിയൽ, മെഴുക്കുപുരട്ടി (ബീൻസ്/കോവയ്ക്ക)


=== '''ഉച്ചഭക്ഷണ കമ്മിറ്റി''' ===
<gallery mode="packed-overlay" heights="250" caption="സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചിത്രങ്ങൾ">
സ്കൂൾ പ്രവേശനോത്സവം ആരംഭിക്കുന്നതുനു മുമ്പ് തന്നെ പി.ടി.എ ജനറൽ ബോഡി ചേർന്ന് പുതിയ ഉച്ചഭക്ഷണ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡന്റ് ചെയർമാനും ഹെഡ്മിസ്ട്രസ്സ് കൺവീനറുമായി ചുമതല ഏറ്റെടുത്തു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. ചെയർമാനേയും കൺവീനറേയും കൂടാതെ 8 അംഗങ്ങളുള്ള ഒരു സമിതിയും കമ്മിറ്റിക്കുണ്ട്. എല്ലാ മാസവും കമ്മിറ്റി യോഗം ചേർന്നു പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താറുണ്ട്. ഓരോ മാസത്തേയും ഉച്ചഭക്ഷണ മെനു തയ്യാറാക്കുന്നതും യോഗത്തിൽ വച്ചാണ്. കമ്മിറ്റി തീരുമാനങ്ങളും ഹാജരും കൃത്യമായി തന്നെ ഉച്ചഭക്ഷണ മിനിറ്റ്സിൽ രേഖപ്പെടുത്താറുണ്ട്.
പ്രമാണം:KITCHEN 1.jpg|പാചകപ്പുര
പ്രമാണം:VESSELS 1.jpeg|പാത്രങ്ങൾ
പ്രമാണം:STOVE & GAS.jpeg|അടുപ്പും പാചകവാതകവും
പ്രമാണം:NOON MEAL 1.jpeg|ഉച്ചഭക്ഷണം
പ്രമാണം:MEAL DISHES 1.jpg|ചോറ്
പ്രമാണം:MEAL DISHES 2.jpg|പരിപ്പ് കറി
പ്രമാണം:MEAL DISHES 3.jpg|അച്ചാർ
പ്രമാണം:MEAL DISHES 5.jpg|മെഴുക്കുപുരട്ടി
പ്രമാണം:MEAL DISHES 4.jpg|പപ്പടം
പ്രമാണം:MEAL DISHES 6.jpg|പായസം-1
പ്രമാണം:MEAL DISHES 7.jpg|പായസം-2
</gallery>


== '''ജല സ്രോതസ്സ്''' ==
== '''ജല സ്രോതസ്സ്''' ==
വരി 153: വരി 181:


== '''ശുചിമുറികൾ''' ==
== '''ശുചിമുറികൾ''' ==
ശുചിമുറികൾ ഏതൊരു വിദ്യാലയത്തിനും അത്യന്താപേക്ഷിതമാണ്. വിദ്യാർഥികളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന വിധത്തിൽ വൃത്തിയുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ശുചിമുറികൾ നമ്മുടെ വിദ്യാലയത്തിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 6 ലാട്രിനുകളും 3 യൂറിനറികളുമാണ് ശൗചാലയത്തിലുള്ളത്.
ശുചിമുറികൾ ഏതൊരു വിദ്യാലയത്തിനും അത്യന്താപേക്ഷിതമാണ്. വിദ്യാർഥികളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന വിധത്തിൽ വൃത്തിയുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ശുചിമുറികൾ നമ്മുടെ വിദ്യാലയത്തിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 6 ലാട്രിനുകളും 3 യൂറിനറികളുമാണ് ശൗചാലയത്തിലുള്ളത്.<gallery heights="250" mode="packed-overlay" caption="'''സ്കൂളിലെ ശൗചാലയം'''">
പ്രമാണം:WASHROOM 1.jpg
</gallery>
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773974...1785025" എന്ന താളിൽനിന്ന് ശേഖരിച്ചത്