"എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}ഏറെ തലമുറകൾക്ക് അറിവും വെളിച്ചവും പകർന്നു ..ചിന്തകളിൽ നറും നിലാവ് ചൊരിഞ്ഞ മഹത്തായ വിദ്യാലയമാണ് എ എ എച് എം എൽ പി സ് പുതിത്ത്പുറായ  .ഏറെ തലമുറകൾക്ക് അറിവും വെളിച്ചവും പകർന്നു ..ചിന്തകളിൽ നറും നിലാവ് ചൊരിഞ്ഞ മഹത്തായ വിദ്യാലയമാണ് എ എ എച് എം എൽ പി സ് പുതിത്ത്പുറായ  ൽ കൊടുവായൂർ അങ്ങാടിക്ക് സമീപം 'തേരിടവഴി 'എന്ന സ്ഥലത്ത് തോട്ടോളി കോയക്കുട്ടി മൊല്ലയുടെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന
{{PSchoolFrame/Pages}}ഏറെ തലമുറകൾക്ക് അറിവും വെളിച്ചവും പകർന്നു ..ചിന്തകളിൽ നറും നിലാവ് ചൊരിഞ്ഞ മഹത്തായ വിദ്യാലയമാണ് എ എ എച് എം എൽ പി സ് പുതിത്ത്പുറായ  .ഏറെ തലമുറകൾക്ക് അറിവും വെളിച്ചവും പകർന്നു ..ചിന്തകളിൽ നറും നിലാവ് ചൊരിഞ്ഞ മഹത്തായ വിദ്യാലയമാണ് എ എ എച് എം എൽ പി സ് പുതിത്ത്പുറായ  ൽ കൊടുവായൂർ അങ്ങാടിക്ക് സമീപം 'തേരിടവഴി 'എന്ന സ്ഥലത്ത് തോട്ടോളി കോയക്കുട്ടി മൊല്ലയുടെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന ഓത്തുപള്ളിയാണ് സ്കൂളായി അംഗീകരിക്കപ്പെട്ടത്.എയ്ഡഡ് മാപ്പിള സ്കൂൾ കൊടുവായൂർ എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം 1904ൽ ROC.NO.29 R40.dt. 26.01.1940 ഉത്തരവ്  പ്രകാരമാണ്  ഈ വിദ്യാലയം ഒരു പൂർണ്ണ സ്കൂളായി മാറിയത്.1,2,3 എന്നീ ക്രമത്തിൽ ക്ലാസുകൾ വർദ്ധിച് 5ആം തരാം വരെയുള്ള സ്കൂളായി.1961 വരെ ഇത് നില നിൽക്കുകയും 1962 ൽ സർക്കാർ ഉത്തരവ് പ്രകാരം 4ആം തരം വരെ മാത്രമുള്ള ഒരു സ്ഥാപനമായി പരിമിതപ്പെടുത്തുകയും ചെയ്തു.സ്ഥാപന മാനേജരും പ്രധാനാധ്യാപകനുമായിരുന്ന ശ്രീ.ടി.കോയക്കുട്ടി 1951 വരെ ആ സ്ഥാനത് തുടർന്നു.രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിച്ചിരുന്നു ശ്രീ. പാറോൽ  ഹുസൈൻ മൗലവിയും ശ്രീമതി മുംതാസ് ടീച്ചറും അധ്യാപകരായി.തുടർന്ന് ശ്രീ. ടി.കോയക്കുട്ടി ഈ സ്ഥാപനം ഹുസൈൻ മൗലവിയെ ഏൽപ്പിക്കുകയും സ്ഥലം മാറിപ്പോകുകയും ചെയ്തു.

10:05, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏറെ തലമുറകൾക്ക് അറിവും വെളിച്ചവും പകർന്നു ..ചിന്തകളിൽ നറും നിലാവ് ചൊരിഞ്ഞ മഹത്തായ വിദ്യാലയമാണ് എ എ എച് എം എൽ പി സ് പുതിത്ത്പുറായ .ഏറെ തലമുറകൾക്ക് അറിവും വെളിച്ചവും പകർന്നു ..ചിന്തകളിൽ നറും നിലാവ് ചൊരിഞ്ഞ മഹത്തായ വിദ്യാലയമാണ് എ എ എച് എം എൽ പി സ് പുതിത്ത്പുറായ ൽ കൊടുവായൂർ അങ്ങാടിക്ക് സമീപം 'തേരിടവഴി 'എന്ന സ്ഥലത്ത് തോട്ടോളി കോയക്കുട്ടി മൊല്ലയുടെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന ഓത്തുപള്ളിയാണ് സ്കൂളായി അംഗീകരിക്കപ്പെട്ടത്.എയ്ഡഡ് മാപ്പിള സ്കൂൾ കൊടുവായൂർ എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം 1904ൽ ROC.NO.29 R40.dt. 26.01.1940 ഉത്തരവ് പ്രകാരമാണ് ഈ വിദ്യാലയം ഒരു പൂർണ്ണ സ്കൂളായി മാറിയത്.1,2,3 എന്നീ ക്രമത്തിൽ ക്ലാസുകൾ വർദ്ധിച് 5ആം തരാം വരെയുള്ള സ്കൂളായി.1961 വരെ ഇത് നില നിൽക്കുകയും 1962 ൽ സർക്കാർ ഉത്തരവ് പ്രകാരം 4ആം തരം വരെ മാത്രമുള്ള ഒരു സ്ഥാപനമായി പരിമിതപ്പെടുത്തുകയും ചെയ്തു.സ്ഥാപന മാനേജരും പ്രധാനാധ്യാപകനുമായിരുന്ന ശ്രീ.ടി.കോയക്കുട്ടി 1951 വരെ ആ സ്ഥാനത് തുടർന്നു.രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിച്ചിരുന്നു ശ്രീ. പാറോൽ ഹുസൈൻ മൗലവിയും ശ്രീമതി മുംതാസ് ടീച്ചറും അധ്യാപകരായി.തുടർന്ന് ശ്രീ. ടി.കോയക്കുട്ടി ഈ സ്ഥാപനം ഹുസൈൻ മൗലവിയെ ഏൽപ്പിക്കുകയും സ്ഥലം മാറിപ്പോകുകയും ചെയ്തു.