"ആർ.എം.എച്ച്.എസ്. മേലാറ്റൂർ/2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നവംബർ 20 2022 ==
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നവംബർ 20 2022 ==
[[പ്രമാണം:LK CAMP 48055 07.jpg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്നും''' ]]
[[പ്രമാണം:48055 LK-3.jpeg|നടുവിൽ|ചട്ടം]]
[[പ്രമാണം:LK CAMB 48055 03.jpg|ഇടത്ത്‌|ലഘുചിത്രം|'''SCHOOL CAMP PHOTO''']]
[[പ്രമാണം:48055 LK-2.jpeg|നടുവിൽ|ചട്ടം|'''സ്കൂളിലെ വിരമിക്കുന്ന അധ്യാപകർക്ക്  സ്നേഹാദരവ് നൽകുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾ''' ]]
 
 
 
 
 
 
 
 
 
 
[[പ്രമാണം:LK_CAMP_48055_06.jpg|പകരം=|ചട്ടരഹിതം]][[പ്രമാണം:LK CAMP 48055 05.jpg|ഇടത്ത്‌|'''ഡോക്യൂമെന്റെഷന്റെ  ഭാഗമായി ക്യാമറയിൽ ഫോട്ടോ പകർത്തുന്ന  ലിറ്റിൽ കൈറ്റ്സ് അംഗം'''|പകരം=|ചട്ടം]]





08:01, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നവംബർ 20 2022

സ്കൂളിലെ വിരമിക്കുന്ന അധ്യാപകർക്ക്  സ്നേഹാദരവ് നൽകുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾ







ഹിന്ദി ദിന പ്രോഗ്രാം

ഹിന്ദി ഭാഷയെ കൂടുതൽഅറിയുന്നതിനും ഭാഷാ നൈപുണികൾ വികസിപ്പിക്കുന്നതിനുമായി സംസ്ഥാന തലത്തിൽ 5 മുതൽ +2 ക്ലാസ്സ് വരെയും നടപ്പിലാക്കുന്ന പദ്ധതിയാണ് *സുരീലി ഹിന്ദി. ഇതിനായി സുരീലി ഹിന്ദി യുടെ 2021-22  അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഡിജിറ്റൽ മൊഡ്യൂളുകളായി *വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകിയിരുന്നു. ചെറിയ കഥകൾ, നാടകങ്ങൾ, കവിതകൾ എന്നീ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന * *  പദ്ധതിയാണിത്.

*"സുരീലി ഹിന്ദിയുടെ

ഭാഗമായി UP & HS വിദ്യാർത്ഥികളുടെ  പ്രവർത്തനങ്ങളിൽ

ചിലത് താഴെ നൽകുന്നു. 👇