"ടാലന്റ് ലാബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
അക്കരക്കുളം ജി.എൽ.പി. സ്കൂളിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുപോരുന്നു. അതുമായി ബന്ധപ്പെട്ട നടന്ന പ്രവർത്തനങ്ങളിൽ ചിലത്. | അക്കരക്കുളം ജി.എൽ.പി. സ്കൂളിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുപോരുന്നു. അതുമായി ബന്ധപ്പെട്ട നടന്ന പ്രവർത്തനങ്ങളിൽ ചിലത്. | ||
'''<u>പ്രവൃത്തിപരിചയ ശില്പശാല</u>''' | '''<u>പ്രവൃത്തിപരിചയ ശില്പശാല</u>''' | ||
സ്കൂളിലെ രക്ഷിതാക്കളുടെ സഹകരണത്തോടെ | സ്കൂളിലെ രക്ഷിതാക്കളുടെ സഹകരണത്തോടെ പ്രവൃത്തി പരിചയശില്പശാല സംഘടിപ്പിച്ചു. | ||
[[പ്രമാണം:48502 parent fest 1.jpeg|ഇടത്ത്|ലഘുചിത്രം|പ്രവൃത്തിപരിചയ മേള]] | [[പ്രമാണം:48502 parent fest 1.jpeg|ഇടത്ത്|ലഘുചിത്രം|പ്രവൃത്തിപരിചയ മേള]] | ||
[[പ്രമാണം:48502 talent lab .jpeg|നടുവിൽ|ലഘുചിത്രം|talent lab]] | [[പ്രമാണം:48502 talent lab .jpeg|നടുവിൽ|ലഘുചിത്രം|talent lab]] | ||
'''<u>എയ്റോബിക്സ്</u>''' | '''<u>എയ്റോബിക്സ്</u>''' | ||
| വരി 22: | വരി 24: | ||
'''വണ്ടൂർ സബ് ജില്ലാ കായിക മേളയിൽ സ്റ്റാൻഡിംഗ് ബ്രോഡ് ജംബിൽ രണ്ടാം സ്ഥാനം നേടിയ രനിഹ.പി.''' | '''വണ്ടൂർ സബ് ജില്ലാ കായിക മേളയിൽ സ്റ്റാൻഡിംഗ് ബ്രോഡ് ജംബിൽ രണ്ടാം സ്ഥാനം നേടിയ രനിഹ.പി.''' | ||
[[പ്രമാണം:48502 sports meet winner.jpeg | [[പ്രമാണം:48502 sports meet winner.jpeg|ലഘുചിത്രം|sports meet winner|പകരം=|നടുവിൽ]] | ||
| വരി 33: | വരി 35: | ||
[[പ്രമാണം:48502 yoga1.jpeg|നടുവിൽ|ലഘുചിത്രം|യോഗ പരിശീലനം]] | [[പ്രമാണം:48502 yoga1.jpeg|നടുവിൽ|ലഘുചിത്രം|യോഗ പരിശീലനം]] | ||
'''ജ്യാമിതീയരൂപങ്ങൾ പരിചയപ്പെടൽ''' | |||
[[പ്രമാണം:48502 maths workshop1.jpeg|ഇടത്ത്|ലഘുചിത്രം|maths workshop]] | |||
07:54, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
അക്കരക്കുളം ജി.എൽ.പി. സ്കൂളിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുപോരുന്നു. അതുമായി ബന്ധപ്പെട്ട നടന്ന പ്രവർത്തനങ്ങളിൽ ചിലത്.
പ്രവൃത്തിപരിചയ ശില്പശാല
സ്കൂളിലെ രക്ഷിതാക്കളുടെ സഹകരണത്തോടെ പ്രവൃത്തി പരിചയശില്പശാല സംഘടിപ്പിച്ചു.


എയ്റോബിക്സ്
കുട്ടികളിൽ ആത്മവിശ്വാസവും ശാരീരികവും മാനസികവുമായ ഉന്മേഷവും ഉയർത്തുന്നതിനു വേണ്ടി സ്കൂൾതലത്തിൽ എയ്റോബിക്സ് പരിശീലനം സംഘടിപ്പിച്ചു. മിനി ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി.

കായിക പരിശീലനം
കളിസ്ഥലം ഒട്ടും തന്നെയില്ലാത്ത സ്കൂൾ മുറ്റത്ത് കായികപരിശീലനം നൽകൽ വലിയ പ്രയാസമാണ്. എങ്കിലും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് പരിശീലനം നൽകി വരാറുണ്ട്. പഞ്ചായത്ത് തലത്തിലും സബ് ജില്ലാ തലത്തിലും വിവിധ കായിക മത്സരങ്ങളിൽ ഈ വിദ്യാലയത്തിൻ്റെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ കഴിവ് പ്രകടമായത് ഫുട്ബോൾ മത്സരത്തിലാണ്. സ്കൂളിലെ PTAപ്രസിഡൻ്റ് ശ്രീ.അബ്ദുൾ ജാബിർ, അധ്യാപകനായ ശ്രീ.അഹമ്മദ് ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലനം നൽകി മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.തറയ്ക്കൽ യു.പി.സ്കൂൾ, തുവ്വൂർ ടർ ഫ് എന്നിവിടങ്ങളിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.


വണ്ടൂർ സബ് ജില്ലാ കായിക മേളയിൽ സ്റ്റാൻഡിംഗ് ബ്രോഡ് ജംബിൽ രണ്ടാം സ്ഥാനം നേടിയ രനിഹ.പി.

യോഗ പരിശീലനം
അന്താരാഷ്ട്ര യോഗദിനാചാരണത്തിന്റെ ഭാഗമായി ജൂൺ 21 നു സ്കൂളിൽ യോഗ പരിശീലനം നൽകി. അധ്യാപകനായ മജീദ് മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി. കുട്ടികൾക്ക് വിവിധ രീതിയിലുള്ള യോഗാസനങ്ങൾ പരിചയപെടുത്തുകയും, യോഗയുടെ പ്രസക്തിയെ കുറിച്ച് ക്ലാസ്സ് നൽകുകയും ചെയ്തു.

ജ്യാമിതീയരൂപങ്ങൾ പരിചയപ്പെടൽ
