"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:

== പ്രധാന സ്ഥലങ്ങൾ ==
== പ്രധാന സ്ഥലങ്ങൾ ==
മുണ്ടാങ്കലം
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം/വടക്കംബാത്ത്|വടക്കംബാത്ത്]]

വടക്കംബാത്ത്
ചിറാക്കൽ

കടവത്ത്
ചേക്കരംകോട്

മണൽ
മുണ്ടാങ്കുലം

ലേസ്യത്ത്  
ലേസ്യത്ത്  

ചിറാക്കൽ
ആലിച്ചേരി

കൊമ്പനടുക്കം
കൊമ്പനടുക്കം
വരി 31: വരി 31:

പരവനടുക്കം
പരവനടുക്കം
കടവത്ത്
മണൽ

== ചെമ്മനാട് ==
== ചെമ്മനാട് ==
കാസറഗോഡ് പ്രദേശത്തിന്റെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലം ഇന്നും നിലനിൽക്കുന്ന ഗ്രാമമാണ് ചെമ്മനാട്. ഹൈന്ദവരും മുസ്ലീങ്ങളും ഇടകലർന്ന് ജീവിച്ച് മതസൗഹാർദ്ദത്തിന്റെ തിളക്കമാർന്ന മാതൃക രചിച്ചു കൊണ്ട് ചെമ്മനാട് ചരിത്രത്തിലെന്നപോലെ വർത്തമാനത്തിലും ജ്വലിച്ചു നിൽക്കുന്നു. പൊതുവേ വിദ്യാഭ്യാസ പ്രബുദ്ധരാണ് ഇവിടുത്തെ ജനങ്ങൾ. പ്രായമുള്ള തലമുറയിൽപ്പോലും ഭൂരിപക്ഷം പേരും സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഈ നാട് ചന്ദ്രഗിരിപ്പുഴയോരത്തെ  മണൽപ്പരപ്പിൽ കാറ്റിലാടുന്ന തെങ്ങോലകൾ വിരിച്ച തണലിൽ സമാധാനപൂർണ്ണമായ ജീവിതാന്തരീക്ഷമൊരുക്കി വിരാചിക്കുന്നു.

[[പ്രമാണം:11453chemnad.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|320x320ബിന്ദു]]

07:06, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അതിരുകൾ

വടക്ക് - ചന്ദ്രഗിരിപ്പുഴ

തെക്ക് - ചെമ്മനാട് ജുമാ മസ്ജിദ്

കിഴക്ക് - കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാത

പടിഞ്ഞാറ് - ചന്ദ്രഗിരിപ്പുഴ

==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം

പ്രധാന സ്ഥലങ്ങൾ

വടക്കംബാത്ത്

ചിറാക്കൽ

ചേക്കരംകോട്

മുണ്ടാങ്കുലം

ലേസ്യത്ത്

ആലിച്ചേരി

കൊമ്പനടുക്കം

കപ്പണയടുക്കം

പാലോത്ത്

പരവനടുക്കം

കടവത്ത്

മണൽ

ചെമ്മനാട്