"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}<big>'''മികവു പ്രവർത്തനങ്ങളിലൂടെ..........'''</big>

കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്തു ,ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വര്ഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു .
കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്തു, ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ. പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു .

== [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സംസ്ഥനതല അധ്യാപക അവാർഡ്|സംസ്ഥനതല അധ്യാപക അവാർഡ്]] ==
==സംസ്ഥനതല അധ്യാപക അവാർഡ്==
കോവിഡ് പ്രതിസന്ധി രൂക്ഷമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്കു കികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകി ശ്രദ്ധനേടിയ വ്യക്തിയാണ് ഈ സ്കൂളിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സ്വപ്ന മാത്യു . മലയാളമനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ ഹൊറൈസൺ കേരളത്തിലെ അധ്യാപകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ (വിഷയം - കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ബോധനം ) സംസ്ഥാനതലത്തിൽ പ്രൈമറി സെക്ഷനിൽ സ്വപ്ന ടീച്ചർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . സ്റ്റേറ്റ് സിലബസ് , സി.ബി.എസ്.സി സിലബസ്, ഐ.സി.ഐ.സി സിലബസ്, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും മത്സരിച്ച ആയിരത്തിലധികം അധ്യാപകരിൽനിന്നുമാണ് പ്രൈമറി സെക്ഷനിൽ ടീച്ചർ വിജയിയായത് .സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.സി യിലും  പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽനിന്ന് ഓരോഅധ്യാപകർ വീതം ആറ് പേരും, സ്പെഷ്യൽ സ്കൂളിൽ നിന്ന് ഒരു അധ്യാപികയുമാണ് അവാർഡിനു അർഹരായത് .
[[പ്രമാണം:47326sslp009.jpg|ലഘുചിത്രം|ഗുരുവന്ദനം അവാർഡ്|പകരം=|ഇടത്ത്‌|350x350ബിന്ദു]]
[[പ്രമാണം:47326 sslp003.resized.jpg|നടുവിൽ|ലഘുചിത്രം|അധ്യാപക അവാർഡ് |പകരം=|280x280px]]

== [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽ എസ് എസ്|സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽ എസ് എസ്]] ==

== [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സീഡ് ജില്ലാതല വിജയികൾ|സീഡ് ജില്ലാതല വിജയികൾ]] ==

== [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/മികച്ച അധ്യാപക കോർഡിനേറ്റർ അവാർഡ്|മികച്ച അധ്യാപക കോർഡിനേറ്റർ അവാർഡ്]] ==
കോവിഡ് പ്രതിസന്ധി രൂക്ഷമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്കു കികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകി ശ്രദ്ധനേടിയ വ്യക്തിയാണ് ഈ സ്കൂളിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സ്വപ്ന മാത്യു . മലയാളമനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ ഹൊറൈസൺ കേരളത്തിലെ അധ്യാപകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ (വിഷയം - കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ബോധനം) സംസ്ഥാനതലത്തിൽ പ്രൈമറി സെക്ഷനിൽ സ്വപ്ന ടീച്ചർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.സി സിലബസ്, ഐ.സി.ഐ.സി സിലബസ്, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും മത്സരിച്ച ആയിരത്തിലധികം അധ്യാപകരിൽനിന്നുമാണ് പ്രൈമറി സെക്ഷനിൽ ടീച്ചർ വിജയിയായത്. സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.സി യിലും  പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽനിന്ന് ഓരോഅധ്യാപകർ വീതം ആറ് പേരും, സ്പെഷ്യൽ സ്കൂളിൽ നിന്ന് ഒരു അധ്യാപികയുമാണ് അവാർഡിനു അർഹരായത്. അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്വപ്ന ടീച്ചർക്ക് സ്കൂളിൽ സ്വീകരണം നൽകി. മുക്കം സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാരനാഥൻ മാസ്റ്റർ, കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, സ്കൂൾമാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ, പ്രിൻസിപ്പൽമാരായ ശ്രീമതി ലീന ജേക്കബ്, സജി ജോൺ മുൻ ഹെഡ്മാസ്റ്റർമാരായ ശ്രീ എം ടി തോമസ്, ജോസ് തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗലത്തിൽ, അധ്യാപകർ , രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എ ഇ ഒ ഓംകാരനാഥൻ മാസ്റ്റർ സ്വപ്നടീച്ചേർക്കു മൊമെന്റോ നൽകുകയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിക്കുകയും ചെയ്തു.

== [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/മുൻ വർഷങ്ങളിലെ പ്രധാന നേട്ടങ്ങൾ|മുൻ വർഷങ്ങളിലെ പ്രധാന നേട്ടങ്ങൾ]] ==
അനുമോദനയോഗം വിഡിയോ - https://youtu.be/_nYxiGLgaIE
 
== നേഷൻ ബിൽഡർ അവാർഡ് ==
[[പ്രമാണം:47326 sslp00151.resized.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47326 sslp00150.resized.jpg|ലഘുചിത്രം|215x215ബിന്ദു]]
 
2020 -21 അക്കാദമിക വർഷം അധ്യാപക ദിനത്തോടനുബന്ധിച്ചു മുക്കം റോട്ടറി ക്ലബ് നൽകുന്ന 'നേഷൻ ബിൽഡർ അവാർഡ് ' ഈ സ്കൂളിലെ ശ്രീമതി സൗമ്യ സെബാസ്റ്റ്യൻ കരസ്ഥമാക്കി. അധ്യാപകദിനത്തിൽ മുക്കം റോട്ടറി ക്ലബ് അംഗങ്ങൾ സ്കൂളിൽ എത്തിച്ചേരുകയും അവാർഡ്ദാന ചടങ്ങ് നിർവഹിക്കുകയും ചെയ്തു.
 
...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
==സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽ എസ് എസ്==
[[പ്രമാണം:47326 sslp0093.resized.jpg|ഇടത്ത്‌|ലഘുചിത്രം|എൽ എസ് എസ് വിജയികൾ ]]
കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ എസ് എസ് അവാർഡ് നേടിക്കൊടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. പരീക്ഷയെഴുതിയതിൽ 22 കുട്ടികൾക്ക് എൽ എസ് എസ് കരസ്ഥമാക്കുവാൻ സാധിച്ചു. കുട്ടികൾക്കുസ്കൂൾ തലത്തിൽ ട്രോഫി യും സർട്ടിഫിക്കറ്റ് ഉം വിതരണം ചെയ്യുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.
 
....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
==സീഡ് ജില്ലാതല വിജയികൾ==
[[പ്രമാണം:47326sslp0020.jpg|ലഘുചിത്രം|മാതൃഭൂമി സീഡ് ഹരിതവിദ്യാലയം പുരസ്ക്കാരം |പകരം=|ഇടത്ത്‌]]
 
മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹരിത വിദ്യാലയം പുരസ്‌കാരം , എൽ പി തലത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി കരസ്ഥമാക്കി . പഠനത്തോടൊപ്പം നടത്തിയ മികച്ച പഠനാനുബന്ധ പ്രവർത്തനങ്ങൾ ആണ് സ്കൂളിനെ വിജയത്തിലേക്ക് നയിച്ചത് . പൂമ്പാറ്റ തോട്ടം, സ്കൂളിൽ വാഴക്കൃഷി, ഔഷധതോട്ടം, മുള നട്ടുപിടിപ്പിക്കൽ, ഓരോ കുട്ടിയുടെയും ഭവനത്തിൽ അടുക്കളത്തോട്ടം, ദിനാചരണങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയാണ് സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചത്. സ്കൂൾ  ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ ജോസ് ഞാവള്ളിക്ക് , മാതൃഭൂമി പ്രോഗ്രാം ഡയറക്ടർ ഫലകവും ക്യാഷ് അവാർഡും വിതരണം ചെയ്തു.
.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
==മികച്ച അധ്യാപക കോർഡിനേറ്റർ അവാർഡ്==
[[പ്രമാണം:47326sslp0019.jpg|ലഘുചിത്രം|മികച്ച ടീച്ചർ കോർഡിനേറ്റർ അവാർഡ് |പകരം=|ഇടത്ത്‌]]
 
മാതൃഭൂമി സീഡ് സ്കൂൾകുട്ടികൾക്കായി സംഘടിപ്പിച്ച ഹരിതവിദ്യാലയം എന്ന പ്രോഗ്രാമിന് നേതൃത്വം വഹിച്ച ടീച്ചർ കോർഡിനേറ്റർ ശ്രീമതി സീനത്ത് ബി കെ  കോഴിക്കോട് ജില്ലയിലെ മികച്ച ടീച്ചർ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു .മാതൃഭൂമി പ്രോഗ്രാം ഡിറക്ടറിൽ നിന്നും ഫലകവും ക്യാഷ് അവാർഡും ടീച്ചർ കരസ്ഥമാക്കി.
 
.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
== പ്രസംഗമത്സര വിജയികൾ ==
[[പ്രമാണം:47326 sslp111345.jpg|ഇടത്ത്‌|ലഘുചിത്രം]]
 
സെന്റ് സെബാസ്ററ്യൻസ് ഹൈ സ്കൂൾ സംഘടിപ്പിച്ച ഒററ്റോറിയ 2022 എന്നപേരിൽ സംഘടിപ്പിച്ച  സബ്ജില്ലാതല പ്രസംഗമത്സരത്തിൽ ഈസ്കൂളിലെ സിയാ ഫാത്തിമ ഒന്നാംസ്ഥാനവും, അനികേത് രണ്ടാംസ്ഥാനവും, ഇഷ പി കെ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഗ്ലെൻ ജോസഫ്, ബെറ്റി ഡൊമിനിക്, ആയിഷ സെറ എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. 'മാറുന്ന സമൂഹത്തിന്റെ മാറ്റത്തിന്റെ വക്താക്കൾ' എന്നതായിരുന്നു എൽ പി തലത്തിലെ പ്രസംഗവിഷയം.
 
..................................................................................................................................................................................................................................................................................................................................................................................................................................................................................
 
== മുൻ വർഷങ്ങളിലെ പ്രധാന നേട്ടങ്ങൾ ==
[[പ്രമാണം:47326 sslp134.jpg|ലഘുചിത്രം|മത്സ്യകൃഷി |പകരം=|ഇടത്ത്‌|271x271px]]
[[പ്രമാണം:47326-school 2.jpg|ലഘുചിത്രം|275x275ബിന്ദു]]
 
=== മത്സ്യകൃഷി ===
സംസ്ഥാന തലത്തിൽ മത്സ്യകൃഷി ചെയ് ആദ്യ പ്രൈമറി വിദ്യാലയം എന്ന ബഹുമതി 2016 ൽ കരസ്ഥമാക്കി . സ്കൂൾ കോമ്പൗണ്ടിൽ ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കി അതിൽ ശുദ്ധജല മൽസ്യങ്ങളായ തിലോപ്പിയ, രോഹു , കട്ട്ല എന്നീ മത്സ്യങ്ങളെ വളർത്തി . മൽസ്യങ്ങൾക്കുള്ള ഭക്ഷണം , അവയുടെ പരിചരണം എന്നിവ കുട്ടികൾ സ്വയം ഏറ്റെടുത്തു . വളർച്ചയെത്തിയ മത്സ്യങ്ങളെ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്ത
 
............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
=== എൽ എസ് എസ് ജേതാക്കൾ ===
[[പ്രമാണം:47326 sslp0093.resized.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:Klps19.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]]]
[[പ്രമാണം:47326 sslp87009.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:47326 sslp 6987.jpg|നടുവിൽ|ലഘുചിത്രം]]]]
*2016 -17 അധ്യയന വർഷം സ്കൂളിൽ 10 എൽ എസ് എസ്  വിജയികൾ ഉണ്ടായി.
* 2017 -18 അധ്യയനവർഷം 5 വിദ്യാർത്ഥികൾ എൽ എസ് എസ് കരസ്ഥമാക്കി.
* 2018 -19 അധ്യയന വർഷം 16 വിദ്യാർത്ഥികൾ എൽ എസ് എസ് കരസ്ഥമാക്കി.
* 2019 -20 വർഷം 22 വിദ്യാർത്ഥികൾ എൽ എസ് എസ് കരസ്ഥമാക്കി.
* 2020 -21 അക്കാദമികവർഷം 23 കുട്ടികൾ എൽ എസ് എസ് കരസ്ഥമാക്കി.
 
.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
[[പ്രമാണം:47326sslp67.jpg|ലഘുചിത്രം|345x345ബിന്ദു]]
 
=== മേളകളിലെ വിജയികൾ ===
[[പ്രമാണം:47326 sslp 7689.jpg|ഇടത്ത്‌|ലഘുചിത്രം]]
* 2017-18 അധ്യായന വർഷം ജില്ലാതല ഗണിതശാസ്ത്ര വിഭാഗത്തിൽ (എൽ.പി വിഭാഗത്തിൽ) രണ്ടാം സ്ഥാനത്തും എത്തി.
* 2017 -18 അക്കാദമിക വർഷം മുക്കം സബ്ജില്ലാതല കലാമേളയിൽ രണ്ടാം സ്ഥാനം നേടി. 
* 2017 -18 അക്കാദമിക വർഷം സംസ്ഥാനതല ഡി സി എൽ ഉപന്യാസ മത്സരത്തിൽ ഓസ്റ്റിൻ രാജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. 
* 2019-20 2017-18 അക്കാദമിക വർഷം മുക്കം സബ്ജില്ലാതല ഗണിതമേളയിൽ ഒന്നാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു.
* 2019-20 അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും, ഗണിതമേളയിലും- വർക്ക് എക്സ്പീരിയൻസ് മേളയിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
* 2019-20 അക്കാദമിക വർഷം കലാമേളയിൽ മുക്കം സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
=== ക്വിസ് മത്സര വിജയികൾ ===
[[പ്രമാണം:47326 sslp00017.jpg|ഇടത്ത്‌|ലഘുചിത്രം]]
*2016 -17 അക്കാദമിക വർഷം ഡിയോൺ ഡൊമിനിക് സബ്ജില്ലാതലത്തിൽ സാമൂഹികശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
*2017 -18 അക്കാദമിക വർഷം അസീം സയാൻ സബ്ജില്ലയിൽ സംഘടിപ്പിച്ച ആസാദ് മെമ്മോറിയൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
*2018 -19 അക്കാദമിക വർഷം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ദിയ പി കെ, ശ്രീയ എന്നിവരടങ്ങിയ ടീം മേഖലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
*2021 -22 അക്കാദമിക വർഷം മുഹമ്മദ് നിഹാൽ ആസാദ് മെമ്മോറിയൽ ക്വിസ്, കുന്നമംഗലം ബി ആർ സി സംഘടിപ്പിച്ച രാഷ്ട്രീയ അഭിയാൻ ക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
=== ഡി സി എൽ വിജയികൾ ===
[[പ്രമാണം:Sslp ഡി.സി.ൽ.jpg.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:DCL.jpg|ലഘുചിത്രം|പകരം=]]
 
ദീപിക ചിൽഡ്രൻസ് ലീഗ് സംഘടിപ്പിക്കുന്ന മേഖലാതല മത്സരങ്ങളിലും പരീക്ഷകളിലും ഓരോ വർഷങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച വിജയമാണ് കൈവരിച്ചിട്ടുള്ളത്. 2014, 2017 വർഷങ്ങളിൽ ഈ സ്കൂൾ മേഖലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ ആ വർഷം തന്നെ അസ്റ്റിൻ രാജു സംസ്ഥാനതല ഡി സി എൽ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡി സി എൽ മത്സര പരീക്ഷകളിൽ ഈ സ്കൂളിൽ ഓരോ ക്ലാസ്സിലും ഗോൾഡൻ മെഡലും സെർട്ടിഫിക്കറ്റും കുട്ടികൾ കരസ്ഥമാക്കുന്നു.
[[പ്രമാണം:Klps24.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Sub district science-maths fair.jpg|ലഘുചിത്രം]]
 
...............................................................................................................................................................................................................................................................................................................................................................................................................
 
=== ഷോർട് ഫിലിം ===
[[പ്രമാണം:47326 sslp9800.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|ഷോർട് ഫിലിം ]]
 
സ്കൂളിലെ അധ്യാപകരും കുട്ടികളുംചേർന്ന് തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് ഫിലിമായ നേർകാഴ്ച യുടെ പ്രദർശനവും സ്വിച്ച്ഓൺ  കർമ്മവും 2019 ജനുവരി മാസത്തിൽ പഠനോത്സവത്തോടനുബന്ധിച്ചു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ  സ്കൂൾ അസി. മാനേജർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥി ജസ്റ്റിൻ അന്ന് ഇതിൽ പ്രധാന വേഷം അവതരിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ എം ടി തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജോസ് മടപ്പള്ളി എന്നിവരും ഇതിൽ അഭിനയിച്ചു.

06:23, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവു പ്രവർത്തനങ്ങളിലൂടെ..........

കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്തു, ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ. പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു .

സംസ്ഥനതല അധ്യാപക അവാർഡ്

ഗുരുവന്ദനം അവാർഡ്
അധ്യാപക അവാർഡ്

കോവിഡ് പ്രതിസന്ധി രൂക്ഷമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്കു കികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകി ശ്രദ്ധനേടിയ വ്യക്തിയാണ് ഈ സ്കൂളിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സ്വപ്ന മാത്യു . മലയാളമനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ ഹൊറൈസൺ കേരളത്തിലെ അധ്യാപകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ (വിഷയം - കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ബോധനം) സംസ്ഥാനതലത്തിൽ പ്രൈമറി സെക്ഷനിൽ സ്വപ്ന ടീച്ചർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.സി സിലബസ്, ഐ.സി.ഐ.സി സിലബസ്, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും മത്സരിച്ച ആയിരത്തിലധികം അധ്യാപകരിൽനിന്നുമാണ് പ്രൈമറി സെക്ഷനിൽ ടീച്ചർ വിജയിയായത്. സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.സി യിലും  പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽനിന്ന് ഓരോഅധ്യാപകർ വീതം ആറ് പേരും, സ്പെഷ്യൽ സ്കൂളിൽ നിന്ന് ഒരു അധ്യാപികയുമാണ് അവാർഡിനു അർഹരായത്. അധ്യാപക അവാർഡ് കരസ്ഥമാക്കിയ സ്വപ്ന ടീച്ചർക്ക് സ്കൂളിൽ സ്വീകരണം നൽകി. മുക്കം സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഓംകാരനാഥൻ മാസ്റ്റർ, കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് പാലക്കാട്, സ്കൂൾമാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് മാവറ, പ്രിൻസിപ്പൽമാരായ ശ്രീമതി ലീന ജേക്കബ്, സജി ജോൺ മുൻ ഹെഡ്മാസ്റ്റർമാരായ ശ്രീ എം ടി തോമസ്, ജോസ് തോമസ്, പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗലത്തിൽ, അധ്യാപകർ , രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എ ഇ ഒ ഓംകാരനാഥൻ മാസ്റ്റർ സ്വപ്നടീച്ചേർക്കു മൊമെന്റോ നൽകുകയും, പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിക്കുകയും ചെയ്തു.

അനുമോദനയോഗം വിഡിയോ - https://youtu.be/_nYxiGLgaIE

നേഷൻ ബിൽഡർ അവാർഡ്

2020 -21 അക്കാദമിക വർഷം അധ്യാപക ദിനത്തോടനുബന്ധിച്ചു മുക്കം റോട്ടറി ക്ലബ് നൽകുന്ന 'നേഷൻ ബിൽഡർ അവാർഡ് ' ഈ സ്കൂളിലെ ശ്രീമതി സൗമ്യ സെബാസ്റ്റ്യൻ കരസ്ഥമാക്കി. അധ്യാപകദിനത്തിൽ മുക്കം റോട്ടറി ക്ലബ് അംഗങ്ങൾ സ്കൂളിൽ എത്തിച്ചേരുകയും അവാർഡ്ദാന ചടങ്ങ് നിർവഹിക്കുകയും ചെയ്തു.

...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽ എസ് എസ്

എൽ എസ് എസ് വിജയികൾ

കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ എസ് എസ് അവാർഡ് നേടിക്കൊടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. പരീക്ഷയെഴുതിയതിൽ 22 കുട്ടികൾക്ക് എൽ എസ് എസ് കരസ്ഥമാക്കുവാൻ സാധിച്ചു. കുട്ടികൾക്കുസ്കൂൾ തലത്തിൽ ട്രോഫി യും സർട്ടിഫിക്കറ്റ് ഉം വിതരണം ചെയ്യുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.

....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സീഡ് ജില്ലാതല വിജയികൾ

മാതൃഭൂമി സീഡ് ഹരിതവിദ്യാലയം പുരസ്ക്കാരം

മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹരിത വിദ്യാലയം പുരസ്‌കാരം , എൽ പി തലത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി കരസ്ഥമാക്കി . പഠനത്തോടൊപ്പം നടത്തിയ മികച്ച പഠനാനുബന്ധ പ്രവർത്തനങ്ങൾ ആണ് സ്കൂളിനെ വിജയത്തിലേക്ക് നയിച്ചത് . പൂമ്പാറ്റ തോട്ടം, സ്കൂളിൽ വാഴക്കൃഷി, ഔഷധതോട്ടം, മുള നട്ടുപിടിപ്പിക്കൽ, ഓരോ കുട്ടിയുടെയും ഭവനത്തിൽ അടുക്കളത്തോട്ടം, ദിനാചരണങ്ങളിലെ പങ്കാളിത്തം തുടങ്ങിയവയാണ് സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ ജോസ് ഞാവള്ളിക്ക് , മാതൃഭൂമി പ്രോഗ്രാം ഡയറക്ടർ ഫലകവും ക്യാഷ് അവാർഡും വിതരണം ചെയ്തു. .........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

മികച്ച അധ്യാപക കോർഡിനേറ്റർ അവാർഡ്

മികച്ച ടീച്ചർ കോർഡിനേറ്റർ അവാർഡ്

മാതൃഭൂമി സീഡ് സ്കൂൾകുട്ടികൾക്കായി സംഘടിപ്പിച്ച ഹരിതവിദ്യാലയം എന്ന പ്രോഗ്രാമിന് നേതൃത്വം വഹിച്ച ടീച്ചർ കോർഡിനേറ്റർ ശ്രീമതി സീനത്ത് ബി കെ കോഴിക്കോട് ജില്ലയിലെ മികച്ച ടീച്ചർ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു .മാതൃഭൂമി പ്രോഗ്രാം ഡിറക്ടറിൽ നിന്നും ഫലകവും ക്യാഷ് അവാർഡും ടീച്ചർ കരസ്ഥമാക്കി.

.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

പ്രസംഗമത്സര വിജയികൾ

സെന്റ് സെബാസ്ററ്യൻസ് ഹൈ സ്കൂൾ സംഘടിപ്പിച്ച ഒററ്റോറിയ 2022 എന്നപേരിൽ സംഘടിപ്പിച്ച  സബ്ജില്ലാതല പ്രസംഗമത്സരത്തിൽ ഈസ്കൂളിലെ സിയാ ഫാത്തിമ ഒന്നാംസ്ഥാനവും, അനികേത് രണ്ടാംസ്ഥാനവും, ഇഷ പി കെ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഗ്ലെൻ ജോസഫ്, ബെറ്റി ഡൊമിനിക്, ആയിഷ സെറ എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. 'മാറുന്ന സമൂഹത്തിന്റെ മാറ്റത്തിന്റെ വക്താക്കൾ' എന്നതായിരുന്നു എൽ പി തലത്തിലെ പ്രസംഗവിഷയം.

..................................................................................................................................................................................................................................................................................................................................................................................................................................................................................

മുൻ വർഷങ്ങളിലെ പ്രധാന നേട്ടങ്ങൾ

മത്സ്യകൃഷി

മത്സ്യകൃഷി

സംസ്ഥാന തലത്തിൽ മത്സ്യകൃഷി ചെയ് ആദ്യ പ്രൈമറി വിദ്യാലയം എന്ന ബഹുമതി 2016 ൽ കരസ്ഥമാക്കി . സ്കൂൾ കോമ്പൗണ്ടിൽ ഉപയോഗശൂന്യമായ ടാങ്ക് വൃത്തിയാക്കി അതിൽ ശുദ്ധജല മൽസ്യങ്ങളായ തിലോപ്പിയ, രോഹു , കട്ട്ല എന്നീ മത്സ്യങ്ങളെ വളർത്തി . മൽസ്യങ്ങൾക്കുള്ള ഭക്ഷണം , അവയുടെ പരിചരണം എന്നിവ കുട്ടികൾ സ്വയം ഏറ്റെടുത്തു . വളർച്ചയെത്തിയ മത്സ്യങ്ങളെ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്ത

............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

എൽ എസ് എസ് ജേതാക്കൾ

  • 2016 -17 അധ്യയന വർഷം സ്കൂളിൽ 10 എൽ എസ് എസ്  വിജയികൾ ഉണ്ടായി.
  • 2017 -18 അധ്യയനവർഷം 5 വിദ്യാർത്ഥികൾ എൽ എസ് എസ് കരസ്ഥമാക്കി.
  • 2018 -19 അധ്യയന വർഷം 16 വിദ്യാർത്ഥികൾ എൽ എസ് എസ് കരസ്ഥമാക്കി.
  • 2019 -20 വർഷം 22 വിദ്യാർത്ഥികൾ എൽ എസ് എസ് കരസ്ഥമാക്കി.
  • 2020 -21 അക്കാദമികവർഷം 23 കുട്ടികൾ എൽ എസ് എസ് കരസ്ഥമാക്കി.

.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

മേളകളിലെ വിജയികൾ

  • 2017-18 അധ്യായന വർഷം ജില്ലാതല ഗണിതശാസ്ത്ര വിഭാഗത്തിൽ (എൽ.പി വിഭാഗത്തിൽ) രണ്ടാം സ്ഥാനത്തും എത്തി.
  • 2017 -18 അക്കാദമിക വർഷം മുക്കം സബ്ജില്ലാതല കലാമേളയിൽ രണ്ടാം സ്ഥാനം നേടി.
  • 2017 -18 അക്കാദമിക വർഷം സംസ്ഥാനതല ഡി സി എൽ ഉപന്യാസ മത്സരത്തിൽ ഓസ്റ്റിൻ രാജു ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2019-20 2017-18 അക്കാദമിക വർഷം മുക്കം സബ്ജില്ലാതല ഗണിതമേളയിൽ ഒന്നാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു.
  • 2019-20 അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും, ഗണിതമേളയിലും- വർക്ക് എക്സ്പീരിയൻസ് മേളയിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
  • 2019-20 അക്കാദമിക വർഷം കലാമേളയിൽ മുക്കം സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ക്വിസ് മത്സര വിജയികൾ

  • 2016 -17 അക്കാദമിക വർഷം ഡിയോൺ ഡൊമിനിക് സബ്ജില്ലാതലത്തിൽ സാമൂഹികശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2017 -18 അക്കാദമിക വർഷം അസീം സയാൻ സബ്ജില്ലയിൽ സംഘടിപ്പിച്ച ആസാദ് മെമ്മോറിയൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2018 -19 അക്കാദമിക വർഷം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ദിയ പി കെ, ശ്രീയ എന്നിവരടങ്ങിയ ടീം മേഖലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2021 -22 അക്കാദമിക വർഷം മുഹമ്മദ് നിഹാൽ ആസാദ് മെമ്മോറിയൽ ക്വിസ്, കുന്നമംഗലം ബി ആർ സി സംഘടിപ്പിച്ച രാഷ്ട്രീയ അഭിയാൻ ക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഡി സി എൽ വിജയികൾ

ദീപിക ചിൽഡ്രൻസ് ലീഗ് സംഘടിപ്പിക്കുന്ന മേഖലാതല മത്സരങ്ങളിലും പരീക്ഷകളിലും ഓരോ വർഷങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച വിജയമാണ് കൈവരിച്ചിട്ടുള്ളത്. 2014, 2017 വർഷങ്ങളിൽ ഈ സ്കൂൾ മേഖലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ ആ വർഷം തന്നെ അസ്റ്റിൻ രാജു സംസ്ഥാനതല ഡി സി എൽ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡി സി എൽ മത്സര പരീക്ഷകളിൽ ഈ സ്കൂളിൽ ഓരോ ക്ലാസ്സിലും ഗോൾഡൻ മെഡലും സെർട്ടിഫിക്കറ്റും കുട്ടികൾ കരസ്ഥമാക്കുന്നു.

...............................................................................................................................................................................................................................................................................................................................................................................................................

ഷോർട് ഫിലിം