"അസംപ്ഷൻ യു പി എസ് ബത്തേരി/മലയാളം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''മലയാളം ക്ലബ്''' ജൂൺ 19ന് ക്ലബുദ്ഘാടനത്തോടനുബന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''മലയാളം ക്ലബ്'''
 
=== '''മലയാളം ക്ലബ്'''  ===
 
'''2021 - 2022'''
 
മലയാളം ക്ലബ്ബിലേക്ക് അംഗങ്ങളാകാൻ കുട്ടികളെ ക്ഷണിച്ചുകൊണ്ട് മലയാളം ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. അംഗങ്ങളെ യോജിപ്പിച്ചുകൊണ്ട് '''ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.'''
          '''മലയാള ഭാഷയോട് കുട്ടികൾക്ക് പ്രിയം ഏറുക, മലയാളസാഹിത്യ കലാരൂപങ്ങൾ അടുത്തറിയുക, മലയാളത്തെ ബഹുമാനിക്കുക, തുടങ്ങിയ ചിന്തകൾ കുട്ടികളിൽ ഉണർത്തുന്നതിനായി''' ഈ ക്ലബ്ബ് നിലകൊണ്ടു. പ്രശസ്ത കവി ഇടശ്ശേരിയുടെ *പൂതപ്പാട്ട് *എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നടത്തിയായിരുന്നു മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം. മലയാളം ക്ലബ്ബിന്റെ ഭാഗമായി ലൈബ്രറിയിൽ നിന്നും പല വിധത്തിലുള്ള സാഹിത്യസൃഷ്ടികൾ കുട്ടികൾക്ക് വേണ്ടി ക്ലാസ്സുകളിൽ വിതരണം ചെയ്തു. '''വായിച്ചു വളരുക എന്ന ലക്ഷ്യ'''മാണ് ഇതിനുള്ളത്.
        കുട്ടികളുടെ കരവിരുതുകൾ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിനെ ഭാഗമായി നടത്തി.
    പുതുവർഷദിനത്തിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ആശംസകാർഡുകൾ നിർമിക്കുകയും എല്ലാ അധ്യാപകർക്കും ആശംസ അറിയിച്ചു കൊണ്ട് കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. '''മാതൃഭാഷാ ദിനത്തോടനുബന്ധിച്ച്  മാതൃഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച്  പ്രസംഗ മത്സരം''' നടത്തി.
മാതൃഭാഷയുടെ മനോഹാരിത വെളിപ്പെടുത്തുന്ന '''നിരവധി പോസ്റ്ററുകൾ  കുട്ടികൾ തയ്യാറാക്കുകയും''' അവ ക്ലാസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു
  മലയാളം ക്ലബ്ബിന്റെ കയ്യെഴുത്തുമാസിക പ്രസിദ്ധീകരിക്കുന്ന തിനായി കുട്ടികൾ അവരുടെ സൃഷ്ടികൾ ശേഖരിക്കുകയും മാസിക  തയ്യാറാക്കുകയും  ചെയ്തുവരുന്നു.
 
'''2019 - 2020'''

ജൂൺ 19ന് ക്ലബുദ്ഘാടനത്തോടനുബന്ധിച്ച് പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് മുന്നോടിയായി 2 കുട്ടികളെ വീതം ഓരോ ക്ലാസ്സിൽ നിന്നും അംഗങ്ങളായി തിരഞ്ഞെടുത്തു. അവരുടെ സാന്നിധ്യത്തിൽ ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് നടത്തേണ്ട പരിപാടികൾ ആസൂത്രണം ചെയ്തു. തുടർന്ന് വായനാദിനം, വായനാ വർഷ പ്രവർത്തനങ്ങളും ആരംഭിച്ചു. മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ഒരു പുസ്തക പ്രദർശന റാലി സുൽത്താൻ ബത്തേരി നഗരത്തിൽ നടത്തി. മലയാളം ക്ലബിന്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും നേതൃത്വത്തിൽ 2 ദിവസങ്ങളിൽ ഭാസ്ക്കരൻ ബത്തേരിയുടെയും ബാബു സാറിന്റെയും നേതൃത്വത്തിൽ ഒരു പ്രഭാഷണം നടത്തി. ഓരോ ക്ലാസ്സിന്റെയും ലൈബ്രറികൾ നവീകരിച്ചു. ലൈബ്രറി ബുക്കുകൾ ക്ലാസ്സിൽ വിതരണം ചെയ്തു. വായിച്ച ബുക്കുകളുടെ ആസ്വാദനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കുകയും ചെയ്തു. ആഴ്ചയിലൊരിക്കൽ ലൈബ്രറി സന്ദർശിക്കാനും പുസ്തകങ്ങൾ വായിക്കാനുമുള്ള അവസരങ്ങൾ നൽകി.  

ജൂലൈ 5 ബഷീർദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സിലും ഒരു വീഡിയോ പ്രദർശനം നടത്തി. എയ്ഞ്ചൽ മരിയ ഒരു കവിതാലാപനം നടത്തി. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് അന്ന മരിയ ഒരു പ്രഭാഷണം നടത്തി. തുടർന്ന് ദിവസങ്ങളിൽ ബഷീർ കൃതികൾ ക്ലാസ്സുകളിൽ പാരായണം നടത്തി.

00:03, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

മലയാളം ക്ലബ്

2021 - 2022

മലയാളം ക്ലബ്ബിലേക്ക് അംഗങ്ങളാകാൻ കുട്ടികളെ ക്ഷണിച്ചുകൊണ്ട് മലയാളം ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. അംഗങ്ങളെ യോജിപ്പിച്ചുകൊണ്ട് ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.

          മലയാള ഭാഷയോട് കുട്ടികൾക്ക് പ്രിയം ഏറുക, മലയാളസാഹിത്യ കലാരൂപങ്ങൾ അടുത്തറിയുക, മലയാളത്തെ ബഹുമാനിക്കുക, തുടങ്ങിയ ചിന്തകൾ കുട്ടികളിൽ ഉണർത്തുന്നതിനായി ഈ ക്ലബ്ബ് നിലകൊണ്ടു. പ്രശസ്ത കവി ഇടശ്ശേരിയുടെ *പൂതപ്പാട്ട് *എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നടത്തിയായിരുന്നു മലയാളം ക്ലബ്ബിന്റെ ഉദ്ഘാടനം. മലയാളം ക്ലബ്ബിന്റെ ഭാഗമായി ലൈബ്രറിയിൽ നിന്നും പല വിധത്തിലുള്ള സാഹിത്യസൃഷ്ടികൾ കുട്ടികൾക്ക് വേണ്ടി ക്ലാസ്സുകളിൽ വിതരണം ചെയ്തു. വായിച്ചു വളരുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്.
        കുട്ടികളുടെ കരവിരുതുകൾ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിനെ ഭാഗമായി നടത്തി.
    പുതുവർഷദിനത്തിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ആശംസകാർഡുകൾ നിർമിക്കുകയും എല്ലാ അധ്യാപകർക്കും ആശംസ അറിയിച്ചു കൊണ്ട് കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. മാതൃഭാഷാ ദിനത്തോടനുബന്ധിച്ച്  മാതൃഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച്  പ്രസംഗ മത്സരം നടത്തി. 
മാതൃഭാഷയുടെ മനോഹാരിത വെളിപ്പെടുത്തുന്ന നിരവധി പോസ്റ്ററുകൾ  കുട്ടികൾ തയ്യാറാക്കുകയും അവ ക്ലാസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു
  മലയാളം ക്ലബ്ബിന്റെ കയ്യെഴുത്തുമാസിക പ്രസിദ്ധീകരിക്കുന്ന തിനായി കുട്ടികൾ അവരുടെ സൃഷ്ടികൾ ശേഖരിക്കുകയും മാസിക  തയ്യാറാക്കുകയും  ചെയ്തുവരുന്നു.

2019 - 2020

ജൂൺ 19ന് ക്ലബുദ്ഘാടനത്തോടനുബന്ധിച്ച് പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് മുന്നോടിയായി 2 കുട്ടികളെ വീതം ഓരോ ക്ലാസ്സിൽ നിന്നും അംഗങ്ങളായി തിരഞ്ഞെടുത്തു. അവരുടെ സാന്നിധ്യത്തിൽ ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് നടത്തേണ്ട പരിപാടികൾ ആസൂത്രണം ചെയ്തു. തുടർന്ന് വായനാദിനം, വായനാ വർഷ പ്രവർത്തനങ്ങളും ആരംഭിച്ചു. മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ഒരു പുസ്തക പ്രദർശന റാലി സുൽത്താൻ ബത്തേരി നഗരത്തിൽ നടത്തി. മലയാളം ക്ലബിന്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും നേതൃത്വത്തിൽ 2 ദിവസങ്ങളിൽ ഭാസ്ക്കരൻ ബത്തേരിയുടെയും ബാബു സാറിന്റെയും നേതൃത്വത്തിൽ ഒരു പ്രഭാഷണം നടത്തി. ഓരോ ക്ലാസ്സിന്റെയും ലൈബ്രറികൾ നവീകരിച്ചു. ലൈബ്രറി ബുക്കുകൾ ക്ലാസ്സിൽ വിതരണം ചെയ്തു. വായിച്ച ബുക്കുകളുടെ ആസ്വാദനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കുകയും ചെയ്തു. ആഴ്ചയിലൊരിക്കൽ ലൈബ്രറി സന്ദർശിക്കാനും പുസ്തകങ്ങൾ വായിക്കാനുമുള്ള അവസരങ്ങൾ നൽകി. ജൂലൈ 5 ബഷീർദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സിലും ഒരു വീഡിയോ പ്രദർശനം നടത്തി. എയ്ഞ്ചൽ മരിയ ഒരു കവിതാലാപനം നടത്തി. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് അന്ന മരിയ ഒരു പ്രഭാഷണം നടത്തി. തുടർന്ന് ദിവസങ്ങളിൽ ബഷീർ കൃതികൾ ക്ലാസ്സുകളിൽ പാരായണം നടത്തി.