"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:

പടന്നക്കടപ്പുറം : വർത്തമാനകാല സമൂഹത്തിൽ സ്ത്രീകൾക്കെതിരെ ഉയർന്നുവരുന്ന ആക്രമണങ്ങളെ ചെറുക്കാൻ പ്രതിരോധത്തിൻ്റെ ബാലപാഠങ്ങൾ ആർജിച്ച് പടന്നക്കടപ്പുറം GFHS സ്കൂളിലെ പെൺകുട്ടികൾ. കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച്, എസ്.പി.സി യൂണിറ്റ് എന്നിവർ സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. ജില്ലാ വനിതാ സെല്ലിലെ പോലീസ് ഓഫീസർമാരായ സി.കെ.പി.പ്രസീത, സൈദ എന്നിവരാണ് ക്ലാസ് കൈകാര്യം ചെയ്തത്. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശ്യാമള എന്നിവർ ക്ലാസ് സന്ദർശിച്ചു. പി.ടി.എ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് കുഞ്ഞി, പ്രിൻസിപ്പാൾ പി.കെ.ഭരതൻ, ഹെഡ്മാസ്റ്റർ കെ.ടി.ഗോവിന്ദൻ, എസ്.പി.സിയുടെ സി.പി.ഒമാരായ കെ.വി.ബിജു, ടി.സോമലത എന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:12041 self dfnce n ag.jpeg|ലഘുചിത്രം]]

വരി 24: വരി 28:
ചന്തേര ജന മൈത്രി പോലീസിൻ്റെ  പ്രോഗ്രാമിൽ GHSS ഉദിനൂർ എസ്.പി.സി യൂണിറ്റും, ജി.എഫ്.എച്ച്.എസ്.എസ്. പടന്നക്കടപ്പുറം എസ്.പി.സി.യൂണിറ്റും പങ്കാളികളായി..  
ചന്തേര ജന മൈത്രി പോലീസിൻ്റെ  പ്രോഗ്രാമിൽ GHSS ഉദിനൂർ എസ്.പി.സി യൂണിറ്റും, ജി.എഫ്.എച്ച്.എസ്.എസ്. പടന്നക്കടപ്പുറം എസ്.പി.സി.യൂണിറ്റും പങ്കാളികളായി..  

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യമേകിക്കൊണ്ടും പുതു തലമുറയിലേക്ക് സേവന സന്നദ്ധതയുടെയും ജൈവിക ബോധത്തിന്റെയും വിശാലമായ പാഠങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടും ചന്തേര ജനമൈത്രി പോലീസിന്റെ വ്യത്യസ്തതയാർന്ന പരിപാടി നാട്ടുകാരിൽ കൗതുകവും സന്തോഷവുമുളവാക്കി. മാടക്കാൽ ബണ്ടിന് സമീപവും മാടക്കാൽകൊടി പ്രദേശത്തുമാണ് ആയിരം കണ്ടൽ നടുന്ന സേവന സന്നദ്ധതയുടെ പാഠങ്ങൾ കുട്ടികളിലേക്കും നാട്ടുകാരിലേക്കും പകർന്നത്. ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി.കേഡറ്റുകളും, ഗവ. ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ പടന്നക്കടപ്പുറം എസ്.പി.സി.കേഡറ്റുമാരും, പോലീസുകാരും ഗ്രന്ഥാലയം പ്രവർത്തകരും നാട്ടുകാരും ജനമൈത്രി വളണ്ടിയർമാരും കണ്ടൽ കുടുംബം കൂട്ടായ്മയും ഒത്തൊരുമിച്ചാണ് ചടങ്ങ് നടത്തിയത്. വാർഡ് മെമ്പർ എം താജുന്നീസയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡി. വൈ എസ്.പി. ഡോ.വി.ബാലകൃഷ്ണൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചന്തേര എസ്.ഐ ശ്രീദാസ് എം.വി. കണ്ടൽ കുടുംബാംഗം ബാബു സുരേഷ്, സത്യൻ മാസ്റ്റർ, പടന്നകടപ്പുറം സ്ക്കൂൾ SPC CP0 ബിജു മാസ്റ്റർ, ഉദിനൂർ സ്കൂൾ
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യമേകിക്കൊണ്ടും പുതു തലമുറയിലേക്ക് സേവന സന്നദ്ധതയുടെയും ജൈവിക ബോധത്തിന്റെയും വിശാലമായ പാഠങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടും ചന്തേര ജനമൈത്രി പോലീസിന്റെ വ്യത്യസ്തതയാർന്ന പരിപാടി നാട്ടുകാരിൽ കൗതുകവും സന്തോഷവുമുളവാക്കി. മാടക്കാൽ ബണ്ടിന് സമീപവും മാടക്കാൽകൊടി പ്രദേശത്തുമാണ് ആയിരം കണ്ടൽ നടുന്ന സേവന സന്നദ്ധതയുടെ പാഠങ്ങൾ കുട്ടികളിലേക്കും നാട്ടുകാരിലേക്കും പകർന്നത്. ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി.കേഡറ്റുകളും, ഗവ. ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ പടന്നക്കടപ്പുറം എസ്.പി.സി.കേഡറ്റുമാരും, പോലീസുകാരും ഗ്രന്ഥാലയം പ്രവർത്തകരും നാട്ടുകാരും ജനമൈത്രി വളണ്ടിയർമാരും കണ്ടൽ കുടുംബം കൂട്ടായ്മയും ഒത്തൊരുമിച്ചാണ് ചടങ്ങ് നടത്തിയത്. വാർഡ് മെമ്പർ എം താജുന്നീസയുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡി. വൈ എസ്.പി. ഡോ.വി.ബാലകൃഷ്ണൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.  
 
വിജിലൻസ് ബോധവൽക്കരണ വാരം ആചരിക്കുന്നതിൻ്റെ ഭാഗമായി പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ SPC കേഡറ്റുകൾ അഴിമതിക്കെതിരെയുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടു കൊണ്ട് പ്രതിജ്ഞ ചൊല്ലുന്നു.
വിജിലൻസ് ബോധവൽക്കരണ വാരം ആചരിക്കുന്നതിൻ്റെ ഭാഗമായി പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ SPC കേഡറ്റുകൾ അഴിമതിക്കെതിരെയുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടു കൊണ്ട് പ്രതിജ്ഞ ചൊല്ലുന്നു.
'''പടന്നക്കടപ്പുറം GFHS സ്കൂൾ ലോക മനുഷ്യാവകാശ ദിനം  ആചരിച്ചു.'''
പടന്നക്കടപ്പുറം : പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.കെ.ഭരതൻ മെഴുകുതിരി തെളിയിച്ച് ലീഡർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. എസ്.പി.സി യൂണിറ്റ് ലീഡർ ശ്രീനന്ദ മനുഷ്യാവകാശ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ മെഴുക് തിരികൾ ഉയർത്തിപ്പിടിച്ച് പ്രതിജ്ഞ ചൊല്ലി. സീനിയർ അസിസ്റ്റൻ്റ് രാജൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പ്രമോദ് കുമാർ ആലപ്പടമ്പൻ, പി.ടി.രാജേഷ്, കെ.കെ.സജിത്ത്, കെ.എം.സജിത, സ്കൂൾ കൗൺസിലർ ശ്രീപ്രഭ, എം.ബാബു, കെ.സുകുമാരൻ, എം.ബിന്ദു, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കമ്യൂണിറ്റി പോലീസ് ഓഫീസർ കെ.വി.ബിജു, സ്വാഗതവും, ACPO സോമലത ടീച്ചർ നന്ദിയും പറഞ്ഞു.
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780765...1780892" എന്ന താളിൽനിന്ന് ശേഖരിച്ചത്