"കുടുതൻ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
സ്ററാഫംഗങ്ങൾക്കു ലഭിച്ച ഓണം അഡ്വാൻസ് ഉപയോഗിച്ച് പ്രീ-പൈമറി മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് പായസക്കിറ്റ് സഹിതം  ഓണക്കിറ്റ് വിതരണം, ഒരു അഭ്യുതയകാംക്ഷി
സ്ററാഫംഗങ്ങൾക്കു ലഭിച്ച ഓണം അഡ്വാൻസ് ഉപയോഗിച്ച് പ്രീ-പൈമറി മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് പായസക്കിറ്റ് സഹിതം  ഓണക്കിറ്റ് വിതരണം, ഒരു അഭ്യുതയകാംക്ഷി

നൽകിയ ഓാണക്കോടി  ഇവ വിതരണം  ചെയ്തു.
നൽകിയ ഓാണക്കോടി  ഇവ വിതരണം  ചെയ്തു.സ്കൂളിലെ പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്ക്കൂളിനെ ഹരിതാഭവും മനോഹരവുമാക്കുന്നു.

23:18, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗതകാലങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഈ വർഷത്തെ പ്രവർത്തനങ്ങൾ വളരെയധികം ജനശ്രദ്ധ നേടി. പ്രവർത്തനങ്ങളിൽ ചിലത് താഴെ ചേർക്കുന്നു.

പുസ്തകവണ്ടി- കോവിഡ് കാലത്ത് വായനയുടെ പുതുലോകം സൃഷ്ടിക്കാൻ കുട്ടികളുടെ വീടുകളിൽ ലൈബ്രറി പുസ്തകമെത്തിച്ചു. ആസാദ് കി അമൃതം- തിരുവാർപ്പ് സന്ദേശം ഓൺലൈൻ പ്രോഗ്രാം.

വയോജനദിനാചരണം - സമീപ പ്രദേശത്തെ മുതിർന്ന വ്യക്തിത്വങ്ങളെ പൊന്നാടയും പൂവും നൽകി ആദരിച്ചു. ഗുരുവന്ദനം - സമീപ പ്രദേശത്തെ റിട്ടയേർഡ് അധ്യാപകർക്കും,പുതുവേലി സ്കൂളി

ലെ പൂർവ്വ അധ്യാപകർക്കം പൊന്നാടയും പൂവും നൽകി ആദരിച്ചു. വികസന സമിതി രൂപീകരണം, പൂർവ്വ വിദ്യാർത്ഥി സംഗമം - നാലാനിക്കൂട്ടം രൂപീകരണം, ഓണാഘോഷം-

സ്ററാഫംഗങ്ങൾക്കു ലഭിച്ച ഓണം അഡ്വാൻസ് ഉപയോഗിച്ച് പ്രീ-പൈമറി മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് പായസക്കിറ്റ് സഹിതം ഓണക്കിറ്റ് വിതരണം, ഒരു അഭ്യുതയകാംക്ഷി

നൽകിയ ഓാണക്കോടി ഇവ വിതരണം ചെയ്തു.സ്കൂളിലെ പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്ക്കൂളിനെ ഹരിതാഭവും മനോഹരവുമാക്കുന്നു.

"https://schoolwiki.in/index.php?title=കുടുതൻ_അറിയാൻ&oldid=1780259" എന്ന താളിൽനിന്ന് ശേഖരിച്ചത്