"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:

കാരക്കാട് പ്രവർത്തിക്കുന്ന 'മദാർ'എന്ന അനാഥമന്ദിരം സന്ദർശിക്കുകയും,സഹായങ്ങൾ നൽകുകയുമുണ്ടായി.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ സ്കൂളിലും വീടുകളിലും നടത്തുകയുണ്ടായി. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛഭാരത് നടത്തി.

{| class="wikitable"
{| class="wikitable sortable mw-collapsible"
|+
|+
![[പ്രമാണം:20019 ncc2.jpeg|ലഘുചിത്രം|300x300ബിന്ദു]]
!
!
!
|-
|-
|[[പ്രമാണം:20019 ncc2.jpeg|ലഘുചിത്രം|300x300ബിന്ദു]]
|
|
|
|
|
|
|
|-
!
!
!
!
|-
|-
|
|

22:57, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തൊരുമയും അച്ചടക്കവും മുദ്രാവാക്യമുള്ള എൻസിസി യുടെ യൂണിറ്റ് വാടാനാംകുറിശ്ശി സ്കൂളിൽ പ്രവർത്തനമാരംഭിച്ചിട്ട് ഏകദേശം 75 വർഷത്തോളമായി . നവംബർ മാസത്തെ നാലാമത്തെ ഞായറാഴ്ച എൻസിസി ദിനമായി ആചരിക്കുന്നു. അതിന്റെ ഭാഗമായി  റാലിയും,സ്കൂൾ പരിസരം വൃത്തിയാക്കലും, മരിച്ചു പോയ ജവാൻമാരുടെ ഭാര്യമാർക്കുള്ള ധനസമാഹാരണത്തിനും എൻസിസി  കാഡെറ്റ്സ് പ്രവർത്തിക്കാറുണ്ട്.

അനാഥ- അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും, ധനസഹായം നൽകുകയും ചെയ്യാറുണ്ട്.

പ്രളയാനന്തരജില്ലകളിലേക്ക് ക്ലീനിങ് സാമഗ്രികളും, ധനസഹായവും എൻസിസി നൽകി.