"എ.എം.എൽ.പി.എസ്. കോട്ടൂർ/സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
നീന്തൽ അറിയാത്ത കുട്ടികൾക്ക് സ്കൂളിൽ നിന്നും പരിശീലനം നൽകുന്നു. കൂടാതെ നീന്തൽ പ്രാക്ടിസ് ചെയ്യാൻ Swiming Suit നൽകുന്നു .അധ്യാപകരും രക്ഷിതാക്കളും കൂട്ടായാണ് ഇത് ചെയ്യുന്നത് . | നീന്തൽ അറിയാത്ത കുട്ടികൾക്ക് സ്കൂളിൽ നിന്നും പരിശീലനം നൽകുന്നു. കൂടാതെ നീന്തൽ പ്രാക്ടിസ് ചെയ്യാൻ Swiming Suit നൽകുന്നു .അധ്യാപകരും രക്ഷിതാക്കളും കൂട്ടായാണ് ഇത് ചെയ്യുന്നത് . | ||
[[പ്രമാണം:18415-53.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18415-55.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:18415-54.jpg|ഇടത്ത്|ലഘുചിത്രം]] | |||
'''<big>ഒപ്പം</big>''' | '''<big>ഒപ്പം</big>''' |
22:49, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
നീന്തൽ പരിശീലനം
നീന്തൽ അറിയാത്ത കുട്ടികൾക്ക് സ്കൂളിൽ നിന്നും പരിശീലനം നൽകുന്നു. കൂടാതെ നീന്തൽ പ്രാക്ടിസ് ചെയ്യാൻ Swiming Suit നൽകുന്നു .അധ്യാപകരും രക്ഷിതാക്കളും കൂട്ടായാണ് ഇത് ചെയ്യുന്നത് .
ഒപ്പം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നല്കുന്ന പ്രോഗ്രാം ആണ് ഇത് .ദിവസവും രാവിലെ സ്കൂൾ ആരംഭിക്കുന്നതിനു ഒരു മണിക്കൂർ മുമ്പേ അദ്ധാപകർ ക്ലാസ് എടുക്കുന്നു .ഇതിനായി ഒരു മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട് .ഇതിലൂടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാൻ ഒരു പരിധിവരെ കഴിയുന്നു .
സൈക്കിൾ പരിശീലനം
പെൺകുട്ടികൾക്കായി സൈക്കിൾ പരിശീലനം നടത്തി വരുന്നു .ഉച്ച സമയം അതിനായി ഉപയോഗിക്കുന്നു .
ഈസി ഇംഗ്ലീഷ്
ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഉള്ള പേടി മാറ്റാനും ഈസി ആയി സംസാരിക്കാനുമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽആദ്യമായി നടപ്പാക്കിയത് എ എം എൽ പി സ്കൂൾ കോട്ടൂർ ആണ് .ഇതിനായി special ടീച്ചർ ഉണ്ട് .കുട്ടികളും രക്ഷിതാക്കളും വളരെ ആവേശത്തോടെ ഇതിനെ സ്വീകരിച്ചു .