"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കൗൺസിലിങ് സൗകര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കൗൺസിലിങ് സൗകര്യം ==
== കൗൺസിലിങ് സൗകര്യം ==
കൗൺസിലിംഗിനുള്ള സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളും പഠനസംബന്ധമായ വിഷമതകളും കൗൺസിലറോട് സംസാരിക്കാനും നിർദ്ദേശങ്ങൾക്കനുസരണം പ്രവർത്തിക്കാനും സാധിക്കും.ശ്രീമതി.ലിജിയാണ് കൗൺസിലർ.കൊവിഡ് കാലത്ത് കൗൺസിലറിന്റെ സേവനം പ്രശംസനീയമായിരുന്നു.കൊവിഡ് ബാധിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നിരന്തരം വിളിക്കുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തു.പിന്നീട് സ്കൂൾ തുറന്നപ്പോഴും കുട്ടികളനുഭവിക്കുന്ന മാനസിക,ശാരീരിക അവശതകളെ കുറിച്ച് മനസിലാക്കി അതിനനുസൃതമായ കൗൺസിലിംഗ് രീതിയാണ് പിന്തുടരുന്നത്.

<u>'''പ്രവർത്തനങ്ങൾ'''</u>
കൗൺസിലിംഗ് എന്നത് ഒരു തുടർപ്രക്രിയയായാണ് നടപ്പിലാക്കുന്നത്.നിലവിലെ കൗൺസിലറായ ശ്രീമതി.ലിജി ക്ലാസുകളിൽ കുട്ടികളുടെ അടുത്തെത്തി അവരുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അപഗ്രഥിച്ച് പരിഹാരം കാണാനും ശ്രമിച്ച് വരുന്നു.സ്വാഭാവികമായ ക്ലാസ് അന്തരീക്ഷം നിലനിർത്തിക്കൊണ്ട് വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കുകയും ഇന്ററാക്ഷൻ നടത്തുകയും ചെയ്യുന്നു.മാത്രമല്ല വനിതാദിനം പോലുള്ള ദിവസങ്ങളിൽ  ചിത്രരചന,ക്വിസ പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും പ്രീ-കെജി മുതലുള്ള പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ,സൈബർ സുരക്ഷ,മൊബൈൽ അഡിക്ഷൻ,ലഹരികളുടെ ഉപയോഗം തുടങ്ങിയ അനേകം വിഷയങ്ങളുടെ ആശയം കുട്ടികളിലെത്തിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു.
<u>'''കൗൺസിലിംഗ്'''</u>
അത്യാവശ്യഘട്ടങ്ങളിൽ നേരിട്ടും അല്ലാത്തപ്പോൾ സ്വാഭാവിക സംഭാഷണങ്ങളുലൂടെയും കുട്ടികളുടെ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങിചെല്ലുകയും ശാസ്ത്രീയമായ അവബോധം സൃഷ്ടിച്ചുകൊണ്ട് പരിഹാരബോധനപ്രക്രിയ ആസൂത്രണം ചെയ്തുകൊണ്ട് ക്ലാസ് ടീച്ചർ,എച്ച്.എം. തുടങ്ങിയവരുമായി ആലോചിച്ച് ആവശ്യമെങ്കിൽ രക്ഷിതാവിനെ കൂടെ ഉൾപ്പെടുത്തികൊണ്ട് കുട്ടിയെ ക്രിയാത്മകമായ ഒരു ജീവിതശൈലിയിലേയ്ക്ക് തിരിച്ചുവിടുകയും ചെയ്യുന്നു.
<u>'''റഫറിംഗ്'''</u>
ചില സന്ദർഭങ്ങളിലെങ്കിലും ചില കുട്ടികളുടെ കാര്യം സ്കൂൾ തലത്തിൽ പരിഹരിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ പ്രശ്നപരിഹാരത്തിനായി മുകൾത്തട്ടിലേയ്ക്ക് കാര്യങ്ങൾ റഫർ ചെയ്യാറുണ്ട്.
==== '''<u>റിപ്പോർട്ട്</u>''' ====
Covid-19 മഹാമാരിയെ തുടർന്ന് 2020ൽ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം വന്നു .തുടർന്ന് കുട്ടികളുടെ മാനസിക വൈകാരിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് വേണ്ട സഹായം ലഭ്യമാക്കുന്നതിനും വേണ്ടി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൈക്കോസോഷ്യൽ സ്കൂൾ കൗൺസിലറായ ലിജി കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഫോണിൽ ബന്ധപ്പെടുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യാനുസരണം കുട്ടികൾക്ക് കൗൺസിലിംഗ് നൽകി .2021 ജനുവരിയോടുകൂടി ക്ലാസ്സുകൾ ആരംഭിച്ചു. തുടർന്ന് സ്കൂളിൽ എത്തി കുട്ടികൾക്ക് വേണ്ട സഹായം ചെയ്യാൻ സാധിച്ചു. ക്ലാസ് തലത്തിൽ ചർച്ച ചെയ്യുകയും വ്യക്തിപര കൗൺസിലിംഗ് ഗ്രൂപ്പ് കൗൺസിൽ എന്നിവ നൽകുകയും ചെയ്തു .ചർച്ചകളും സെംിനാറുകളും സംഘടിപ്പിക്കുകയും ചെയ്തു. ഒരു കേസ് കൗൺസിലറിന്റെ  ശ്രദ്ധയിൽപ്പെടുകയും കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു .തുടർന്ന് കൗൺസിലർ കുട്ടിക്കും രക്ഷിതാവിനും വേണ്ട കൗൺസിലിങ്ങും സപ്പോർട്ടും നൽകി .എസ്എസ്എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടി അവർക്ക് കൗൺസിലിംഗ് ക്ലാസും എടുക്കുകയുണ്ടായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച വിവിധ ദിനാചരണ പരിപാടികളോടനുബന്ധിച്ച് പോസ്റ്റർ രചന ചിത്രരചന എന്നീ ജില്ലാതല മത്സരങ്ങൾക്ക് സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്തു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് സംഘടിപ്പിച്ച ബാക്ക് ടു സ്കൂൾ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് വേണ്ട സപ്പോർട്ട് നൽകി 2021 നവംബർ ഒന്നിന് സ്കൂൾ തുറന്നപ്പോൾ സ്കൂളിൽ വന്ന് സേവനം ലഭ്യമാക്കി .സ്ത്രീധനനിരോധനം ഗാർഹികപീഡനം ,സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തുടങ്ങിയ വിഷയവുമായി ബന്ധപ്പെട്ട വകുപ്പ് സംഘടിപ്പിച്ച ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്ക് ആ വിഷയവുമായി ബന്ധപ്പെട്ട ചിത്രം നടത്തുകയുണ്ടായി ജനുവരി 24 ബാലികാ ദിനവുമായി ബന്ധപ്പെട്ട വിവിധ തരം അവയർനസ് ക്ലാസുകൾ സംഘടിപ്പിച്ചു വനിതാ ദിനവുമായി ബന്ധപ്പെട്ട നല്ല നാളേക്കായി ലിംഗസമത്വം എന്ന വിഷയത്തിൽ പെയിൻറിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു .കൂടാതെ വനിതാ ശിശു വികസന വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി ജെൻഡർ സെൻസിറ്റൈസേഷൻ എന്ന വിഷയത്തിൽ സ്കൂളിലെ കുട്ടികൾക്കായി ഓൺലൈൻ അവയർനസ് ക്ലാസ് സംഘടിപ്പിച്ചു.

22:37, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

കൗൺസിലിങ് സൗകര്യം

കൗൺസിലിംഗിനുള്ള സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളും പഠനസംബന്ധമായ വിഷമതകളും കൗൺസിലറോട് സംസാരിക്കാനും നിർദ്ദേശങ്ങൾക്കനുസരണം പ്രവർത്തിക്കാനും സാധിക്കും.ശ്രീമതി.ലിജിയാണ് കൗൺസിലർ.കൊവിഡ് കാലത്ത് കൗൺസിലറിന്റെ സേവനം പ്രശംസനീയമായിരുന്നു.കൊവിഡ് ബാധിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നിരന്തരം വിളിക്കുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തു.പിന്നീട് സ്കൂൾ തുറന്നപ്പോഴും കുട്ടികളനുഭവിക്കുന്ന മാനസിക,ശാരീരിക അവശതകളെ കുറിച്ച് മനസിലാക്കി അതിനനുസൃതമായ കൗൺസിലിംഗ് രീതിയാണ് പിന്തുടരുന്നത്.

പ്രവർത്തനങ്ങൾ

കൗൺസിലിംഗ് എന്നത് ഒരു തുടർപ്രക്രിയയായാണ് നടപ്പിലാക്കുന്നത്.നിലവിലെ കൗൺസിലറായ ശ്രീമതി.ലിജി ക്ലാസുകളിൽ കുട്ടികളുടെ അടുത്തെത്തി അവരുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അപഗ്രഥിച്ച് പരിഹാരം കാണാനും ശ്രമിച്ച് വരുന്നു.സ്വാഭാവികമായ ക്ലാസ് അന്തരീക്ഷം നിലനിർത്തിക്കൊണ്ട് വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കുകയും ഇന്ററാക്ഷൻ നടത്തുകയും ചെയ്യുന്നു.മാത്രമല്ല വനിതാദിനം പോലുള്ള ദിവസങ്ങളിൽ ചിത്രരചന,ക്വിസ പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും പ്രീ-കെജി മുതലുള്ള പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ,സൈബർ സുരക്ഷ,മൊബൈൽ അഡിക്ഷൻ,ലഹരികളുടെ ഉപയോഗം തുടങ്ങിയ അനേകം വിഷയങ്ങളുടെ ആശയം കുട്ടികളിലെത്തിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു.

കൗൺസിലിംഗ്

അത്യാവശ്യഘട്ടങ്ങളിൽ നേരിട്ടും അല്ലാത്തപ്പോൾ സ്വാഭാവിക സംഭാഷണങ്ങളുലൂടെയും കുട്ടികളുടെ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങിചെല്ലുകയും ശാസ്ത്രീയമായ അവബോധം സൃഷ്ടിച്ചുകൊണ്ട് പരിഹാരബോധനപ്രക്രിയ ആസൂത്രണം ചെയ്തുകൊണ്ട് ക്ലാസ് ടീച്ചർ,എച്ച്.എം. തുടങ്ങിയവരുമായി ആലോചിച്ച് ആവശ്യമെങ്കിൽ രക്ഷിതാവിനെ കൂടെ ഉൾപ്പെടുത്തികൊണ്ട് കുട്ടിയെ ക്രിയാത്മകമായ ഒരു ജീവിതശൈലിയിലേയ്ക്ക് തിരിച്ചുവിടുകയും ചെയ്യുന്നു.

റഫറിംഗ്

ചില സന്ദർഭങ്ങളിലെങ്കിലും ചില കുട്ടികളുടെ കാര്യം സ്കൂൾ തലത്തിൽ പരിഹരിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ പ്രശ്നപരിഹാരത്തിനായി മുകൾത്തട്ടിലേയ്ക്ക് കാര്യങ്ങൾ റഫർ ചെയ്യാറുണ്ട്.

റിപ്പോർട്ട്