"ജി.എച്ച്.എസ്സ്.ബമ്മണൂർ/ ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==Aparna GHS Bemmanur A story narration - A Snake in the Grass by R K Narayan==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==Aparna | '''<big>സാമൂഹ്യശാസ്ത്ര ക്ലബ്</big>''' | ||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് തുടങ്ങി വിവിധ ഭാഷകളിൽ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം നടത്തി. ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസ രചന മത്സരം നടത്തി. സ്വാതന്ത്ര്യ ദിനത്തിൽ ഓരോ ക്ലാസിലും ഓൺലൈൻ അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങൾ, ദേശഭക്തിഗാനം എന്നിവ അസംബ്ലിയുടെ ഭാഗമായിരുന്നു. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനം നടത്തി. | |||
==Aparna, | |||
GHS Bemmanur | GHS Bemmanur | ||
A story narration - | A story narration - | ||
A Snake in the Grass by R K Narayan== | A Snake in the Grass by R K Narayan== | ||
==https://drive.google.com/file/d/1ZAlB-WN1F3vOUluxQVrzl_uS1QwCLVdy/view?usp=drivesdk== |
22:25, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സാമൂഹ്യശാസ്ത്ര ക്ലബ്
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് തുടങ്ങി വിവിധ ഭാഷകളിൽ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം നടത്തി. ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസ രചന മത്സരം നടത്തി. സ്വാതന്ത്ര്യ ദിനത്തിൽ ഓരോ ക്ലാസിലും ഓൺലൈൻ അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങൾ, ദേശഭക്തിഗാനം എന്നിവ അസംബ്ലിയുടെ ഭാഗമായിരുന്നു. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനം നടത്തി.
==Aparna, GHS Bemmanur A story narration - A Snake in the Grass by R K Narayan==