"കരിയാട് നമ്പ്യാർസ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:14459.praveshnolsavam.png|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:14459.praveshnolsavam.png|നടുവിൽ|ചട്ടരഹിതം]] | ||
[[പ്രമാണം:14459 it1.jpg|ലഘുചിത്രം|കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് ]] | |||
സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘടനം ചെയ്തു . പാനൂർ നഗരസഭ അധ്യക്ഷൻ ശ്രീ നാസർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ യു ട്യൂബിൽ നാലായിരത്തിൽ അധികം ആളുകൾ തത്സമയം കണ്ടു . വീഡിയോ ലിങ്ക് https://youtu.be/A2YJgKSpHEc | സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘടനം ചെയ്തു . പാനൂർ നഗരസഭ അധ്യക്ഷൻ ശ്രീ നാസർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ യു ട്യൂബിൽ നാലായിരത്തിൽ അധികം ആളുകൾ തത്സമയം കണ്ടു . വീഡിയോ ലിങ്ക് https://youtu.be/A2YJgKSpHEc | ||
[[പ്രമാണം:14459.environlmental program.png|നടുവിൽ|ലഘുചിത്രം|പരിസ്ഥിതിദിനാചരണവും സ്പെക്ട്രം സയൻസ് ക്ലബ് ഉദ്ഘടനവും ശ്രീ ടി സി ദിലീപ് മാസ്റ്റർ നിർവഹിച്ചു . | [[പ്രമാണം:14459.environlmental program.png|നടുവിൽ|ലഘുചിത്രം|പരിസ്ഥിതിദിനാചരണവും സ്പെക്ട്രം സയൻസ് ക്ലബ് ഉദ്ഘടനവും ശ്രീ ടി സി ദിലീപ് മാസ്റ്റർ നിർവഹിച്ചു . | ||
വരി 44: | വരി 45: | ||
പ്രമാണം:14459.science1.jpg | പ്രമാണം:14459.science1.jpg | ||
പ്രമാണം:14459.science4.jpg | പ്രമാണം:14459.science4.jpg | ||
</gallery>കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് | |||
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യയിൽ കൂടുതൽ അറിവും താൽപര്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് നടത്തിയ ഐ ടി ഫെസ്റ്റ് പാനൂർ മുനിസിപ്പൽ കൗൺസിലർ കെ കെ മിനി ഉദ്ഘാടനം ചെയ്തു. ചൊക്ലി ബി പി.സി സുനിൽ ബാൽ, പിടിഎ പ്രസിഡന്റ് പി പി ഉദയകുമാർ , എച്ച് എം ജോതിലക്ഷ്മി, പി ജാഫർ , രേഖ കെ , തൃപ്തി വിജയകുമാർ എന്നിവർ സംസാരിച്ചു. ഐ ടി കോഡിനേറ്റർ എൻ സി ആർ പ്രമോദ് ക്ലാസ്സുകൾ കൈകാര്യം ചെയ്തു<gallery> | |||
പ്രമാണം:14459 it 4.png | |||
പ്രമാണം:14459 it3.jpg | |||
പ്രമാണം:14459 it3.jpg | |||
പ്രമാണം:14459 it2.jpg | |||
</gallery> | </gallery> |
22:08, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ പ്രേവേശനോത്സവം കുത്തുപറമ്പ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘടനം ചെയ്തു . പാനൂർ നഗരസഭ അധ്യക്ഷൻ ശ്രീ നാസർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ യു ട്യൂബിൽ നാലായിരത്തിൽ അധികം ആളുകൾ തത്സമയം കണ്ടു . വീഡിയോ ലിങ്ക് https://youtu.be/A2YJgKSpHEc
വായനാദിനത്തിൽ കതിർ മലയാളം ക്ലബ് നിർമിച്ച വീഡിയോ https://youtu.be/zH2WrQt9fFA
ഗണിതോത്സവം 2021
ദേശീയ ഗണിത ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചു കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ ഗണിത ക്ലബ്ബ് ആയ *മാത്തമാറ്റിക്ക* നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടികൾ 20/12/2021 ന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ *ശ്രീ പ്രകാശൻ കായക്കൊടി* ഉദ്ഘാടനം ചെയ്തു. 20/12/2021 - ഗണിത സെമിനാർ (വേദ ഗണിതം ) 21/12/2021 - ഗണിത പ്രദർശനം, വീഡിയോ പ്രദർശനം 22/12/2021 - ഗണിത ക്വിസ്
സയൻഷ്യ ദ്വിദിന കേമ്പ്
കരിയാട് നമ്പ്യാർസ് യു.പി.സ്കൂളിൽ കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന്റെ ഭാഗമായി ദ്വിദിന കേമ്പ് സയൻഷ്യ നടത്തി . സ്കൂൾ ഹെഡ്മിസ്ട്രസ് എൻ എം.ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ കെ.കെ. മിനി ഉദ്ഘാടനം ചെയ്തു. വി.കെ.മോഹനൻ , ഗോകുൽ എം, ശ്രുതി. ഡി, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ടി.സി. ദിലീപൻ മാസ്റ്റർ, വി മുരളീധരൻ എന്നിവർ ക്ലാസെടുത്തു. തൃപ്തി വിജയകുമാർ സ്വാഗതവും, നിവേദൃ.ടി നന്ദിയും പറഞ്ഞു.
കരിയാട് നമ്പ്യാർസ് യു പി യിൽ ഐ ടി ഫെസ്റ്റ് വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യയിൽ കൂടുതൽ അറിവും താൽപര്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് നടത്തിയ ഐ ടി ഫെസ്റ്റ് പാനൂർ മുനിസിപ്പൽ കൗൺസിലർ കെ കെ മിനി ഉദ്ഘാടനം ചെയ്തു. ചൊക്ലി ബി പി.സി സുനിൽ ബാൽ, പിടിഎ പ്രസിഡന്റ് പി പി ഉദയകുമാർ , എച്ച് എം ജോതിലക്ഷ്മി, പി ജാഫർ , രേഖ കെ , തൃപ്തി വിജയകുമാർ എന്നിവർ സംസാരിച്ചു. ഐ ടി കോഡിനേറ്റർ എൻ സി ആർ പ്രമോദ് ക്ലാസ്സുകൾ കൈകാര്യം ചെയ്തു