"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
ജി.എം.ആർ.എസ്. ലെ ഏഴാമത്തെ എസ്.പി.സി. ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 9.3.2022 ബുധനാഴ്ച , ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പട്ടികജാതി പട്ടികവർഗ്ഗ വികസന ഡെപ്യൂട്ടി ഡയറക്ടർ കുമാരി. ശ്രീജ അവർകൾ നിർവഹിച്ചു. | ജി.എം.ആർ.എസ്. ലെ ഏഴാമത്തെ എസ്.പി.സി. ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 9.3.2022 ബുധനാഴ്ച , ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പട്ടികജാതി പട്ടികവർഗ്ഗ വികസന ഡെപ്യൂട്ടി ഡയറക്ടർ കുമാരി. ശ്രീജ അവർകൾ നിർവഹിച്ചു. | ||
[[പ്രമാണം:21140 group photo.jpg|ലഘുചിത്രം]] | [[പ്രമാണം:21140 group photo.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Chief guest with spc students.jpg|നടുവിൽ|ലഘുചിത്രം]] | |||
21:52, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെ മറ്റൊരു സുവർണ്ണ ഏടാണ് SPC (സ്റ്റുഡന്റ് പോലീസ് കേഡറ്റ് ) യുടെ ആരംഭം. വിദ്യാർത്ഥികളിൽ അച്ചടക്കം , സാമൂഹ്യബോധം, സാമൂഹികപ്രതിബദ്ധത, പൌരബോധം മുതലായ മൂല്യങ്ങൽ വളർത്തിയെടുക്കാനുള്ള കേരള സർക്കാരിന്റെ സംരംഭമായ SPC യുടെ പ്രവർത്തനാരംഭം 2015 ഡിസംബർ 9ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ. എൻ. വിജയകുമാർ മുഖ്യാതിഥിയായിരുന്നു ചടങ്ങിൽ ബഹുമാനപ്പെട്ട എം. എൽ. എ. ശ്രീ. എ. കെ. ബാലൻ അവർകൾ നിർവ്വഹിച്ചു.
2021-22 ലെ പ്രവർത്തനം:
പാസിംഗ് ഔട്ട് പേരഡുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ലോഗോ
എസ്.പി.സി. ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 9.3.2022 ബുധനാഴ്ച.
ജി.എം.ആർ.എസ്. ലെ ഏഴാമത്തെ എസ്.പി.സി. ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 9.3.2022 ബുധനാഴ്ച , ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പട്ടികജാതി പട്ടികവർഗ്ഗ വികസന ഡെപ്യൂട്ടി ഡയറക്ടർ കുമാരി. ശ്രീജ അവർകൾ നിർവഹിച്ചു.
പെൻ ആർട്ട്:
പേന മാത്രം ഉപയോഗിച്ചുള്ള ചിത്ര രചനയും എക്സിബിഷനും
എസ്.പി.സി. ക്യാമ്പ്
സ്വാതന്ത്ര ദിന പരേഡ്- കോട്ട മൈതാനം
എസ്.പി. സി. ക്യാമ്പ് 2021-22
സേവന തൽപരതയും പോലീസ് സേനയുടെ അച്ചടക്കവും ഉള്ള ഒരു കൂട്ടം നല്ല വിദ്യാർ ത്ഥികളെ വാർത്തെടുക്കുന്ന സംരംഭം .