"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
തിരുവിതാംകൂറിന്റെ നിവർത്തനപ്രക്ഷോഭത്തിലുംഇന്ത്യൻ സ്വാതന്ത്രസമരത്തിലും നിരണത്തുകാർ അമൂല്യപങ്കുവഹിച്ചിട്ടുണ്ട് . ഇ ജോൺ ഫിലിപ്പോസ് , കെ. കെ കുരുവിള, എൻ.എസ് കൃഷ്ണപിള്ള തുടങ്ങിയവരുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ വിസ്മരിക്കാവുന്നതല്ല. 1958 മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് കാർഷിക മേഖലയിലെ തൊഴിലാളി വർഗ്ഗം തങ്ങളുടെ മോചനത്തിനുവേണ്ടി നടത്തിയ ധീരോദാത്തമായ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ് .
തിരുവിതാംകൂറിന്റെ നിവർത്തനപ്രക്ഷോഭത്തിലുംഇന്ത്യൻ സ്വാതന്ത്രസമരത്തിലും നിരണത്തുകാർ അമൂല്യപങ്കുവഹിച്ചിട്ടുണ്ട് . ഇ ജോൺ ഫിലിപ്പോസ് , കെ. കെ കുരുവിള, എൻ.എസ് കൃഷ്ണപിള്ള തുടങ്ങിയവരുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ വിസ്മരിക്കാവുന്നതല്ല. 1958 മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് കാർഷിക മേഖലയിലെ തൊഴിലാളി വർഗ്ഗം തങ്ങളുടെ മോചനത്തിനുവേണ്ടി നടത്തിയ ധീരോദാത്തമായ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ് .


ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കഥകളി പ്രധാന വഴിപാടാണ് . പല കാളികാവുകളിലും തീയാട്ട്, കാളിനാടകവും നടത്തപ്പെടുന്നുണ്ട് . നൂറ്റാണ്ടുകളുടെ ചരിത്രവും അതിപ്രാചീനമായ ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന നാടാണ് കടപ്ര .പരുമല പനയന്നാർകാവിൽ കുത്തിയോട്ടവും കൂത്തും നടത്തപ്പെടുന്നു. പനയന്നാർകാവ് ദേവി ക്ഷേത്രത്തിലെ മനോഹരങ്ങളായ ചുവർചിത്രങ്ങളും കല്ലിലും മരത്തിലും തീ‍ർത്ത അതുല്യങ്ങളായ കൈവേലകൾ കാലപ്പഴക്കത്തെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നു. പനയന്നാർകാവും കടപ്ര ദേവീക്ഷേത്രവും ആലംതുരുത്തി ക്ഷേത്രവും നിരണം വലിയ പള്ളിയും കൂടാതെ പുരാതന ദേവാലയങ്ങൾ വേറെയും ഈ പഞ്ചായത്തിലുണ്ട്. വിശ്വാസികളുടെ സാർവത്രികമായ ഭക്തിയും ആരാധനയും സമാർജ്ജിച്ച മാർ ഗ്രിഗോറിയോസ് തിരുമേനി (പരുമല കൊച്ചുതിരുമേനി) യുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല സെമിനാരി പള്ളി ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് . ക്നാനായ വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികളുടെ ആരാധനാലയമായി നൂറ്റാണ്ട് പഴക്കമുള്ള തേവർകൂഴിപള്ളിയും ,ലത്തീൻ കത്തോലിക്ക ദേവാലയമായ സെൻറ് ഫ്രാൻസിസ് പള്ളിയും ഈ പഞ്ചായത്തിലുണ്ട് . തിരു ആലംതുരുത്തി ക്ഷേത്രം, കടപ്ര തുളിശാലക്ഷേത്രം, കൈനിക്കരക്ഷേത്രം, പെരുമ്പള്ളത്ത് ക്ഷേത്രം, കടപ്ര-മാന്നാർ മഹാലക്ഷ്മി ക്ഷേത്രം ,ഒളഭ്യേത്തുക്ഷേത്രം, പരുമല ആലുംമൂട്ടിൽ ക്ഷേത്രം, പരുമല തിരുവാർമംഗലം ക്ഷേത്രം ,കുരുമ്പേശ്വരക്ഷേത്രം എന്നീ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഈ പഞ്ചായത്തിലുണ്ട് . മണിപ്പുഴയും അറയ്ക്കലും കുടുംബാരാധനാമഠങ്ങൾ ഉണ്ട്. മുൻകാലങ്ങളിൽ ആലംതുരുത്തിയിലും കടപ്ര വടശ്ശേരി കളത്തട്ടിലും ഒറ്റാർകാവിലും പരുമല ആലുംമൂട്ടിലും പടയണികൾ നടന്നിരുന്നു .പനയന്നാർ കാവിൽ കെട്ടുകാളകളുടെ വരവും കുത്തിയോട്ടവും മേടമാസത്തിലെ വിഷു ഉത്സവത്തിൻറെ സവിശേഷതകളായിരുന്നു. റോമൻ കത്തോലിക്ക മതവിശ്വാസികളുടെ മൂന്ന് പള്ളികൾ പണിക്കൻമാടത്ത്,, ആലംതുരുത്തി, വട്ടംവാക്കൽഎന്നീ സ്ഥലങ്ങളിൽ ഉണ്ട്. പുളിക്കീഴ് പള്ളി, വലിയപറമ്പിൽ പള്ളി, പണിക്കംമാടത്തു പള്ളി ,ദേവികുന്നത്തു പള്ളി ,പരുമല കിഴക്ക് സെന്റ് തോമസ് പള്ളി ,സെന്റ് ജോർജ്ജ് പള്ളി , വടക്ക് സെന്റ് മേരീസ് പള്ളി എന്നിവയാണ് മറ്റ് ക്രിസ്തീയ ദേവാലയങ്ങൾ. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ ജന്മഗൃഹം ഈ പഞ്ചായത്തിലാണ് . ആലംതുരുത്തിയിൽ മുത്താരമ്മൻക്ഷേത്രം ഉണ്ട്. പട്ടികജാതിയിൽപ്പെട്ടവർക്ക് സ്വന്തമായി 7 സ്ഥലങ്ങളിൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഉണ്ട്. തമിഴ് വിശ്വബ്രാഹ്മണരുടെ 3 ക്ഷേത്രങ്ങളും വിശ്വകർമ്മരുടെ 3 ആരാധനാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്കൂളുകൾ ആരംഭിക്കുന്നതിനു മുമ്പായി ഈ പഞ്ചായത്തിലേയുംസമീപ പ്രദേശങ്ങളിലേയം ആളുകളെ എഴുത്തും വായനയും കണക്കും എല്ലാം പഠിപ്പിച്ചിരുന്നത് മണിപ്പുഴ ആശ്ശാന്മാർ ആയിരുന്നു. അറയ്ക്കൽ നിന്നും ദാനമായി നൽകിയ ഭൂമിയിൽ സർക്കാർവകയായി സ്ഥാപിച്ച പെൺകുട്ടികൾക്കായിുള്ള പള്ളിക്കൂടമാണ് ഇന്നത്തെ കടപ്ര യു പി ജി സ്കൂൾ. 1968 ജൂനിയർ കോളേജ് ആയി ആരംഭിച്ച പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് ഇപ്പോൾ ബിരുദാനന്തര കോഴ്സുകൾ ഉള്ള ഒന്നാം ഗ്രേഡ് കോളേജ് ആയി ഉയർന്നിട്ടുണ്ട് . അര നൂറ്റാണ്ട് പഴക്കമുള്ള ടാഗോർ വായനശാല ,ആലംതുരുത്തി മഹാത്മാ വായനശാല , കടപ്ര കൈരളി വായനശാല എന്നിവ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. മുൻകാലത്ത് ദ്വീപുകൾ തമ്മിൽ ബന്ധപ്പെടുവാൻ കഴിയാതെ ഒറ്റപ്പെട്ട കിടന്നിരുന്ന ഈ സ്ഥലം കേരളപ്പിറവിക്കുശേഷം വടക്ക് പുളിക്കീഴ് പാലവും തെക്ക് പന്നായി പാലവും പിൽക്കാലത്ത് പരുമല പാലവും ഇല്ലിമല പാലവും തേവേരി പാലവും ഉണ്ടായതു മുതൽ പഞ്ചായത്തിലെ എല്ലാ ദിക്കുകളുമായി ബന്ധപ്പെടാൻ സൗകര്യങ്ങൾ ഉണ്ടായി .തെങ്ങും നെല്ലും കൃഷിയോടൊപ്പം കരിമ്പും കൃഷിചെയ്തു വന്നിരുന്നു .വ്യാപകമായ കരിമ്പ് കൃഷിയുടെയും ശർക്കര ഉത്പാദനത്തിന്റേയും നിലവാരം പരിഗണിച്ചാണ് സംസ്ഥാനത്തെ ആദ്യത്തെ പഞ്ചസാര ഫാക്ടറി 1945 ഇവിടെ സ്ഥാപിതമായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തുതന്നെ പരുമല കാളച്ചന്ത പ്രസിദ്ധിയാർജ്ജിച്ചരുന്നു .ആലുംതുരുത്തി ചിത്തിരപുരം മാർക്കറ്റ് ആയിരുന്നു പഞ്ചായത്തിലെ മറ്റൊരു പ്രധാന വിപണന കേന്ദ്രം .കഴിഞ്ഞ നൂറ്റാണ്ടു വരെയും പഞ്ചായത്തിൽ ആയുർവേദചികിത്സ മാത്രമായിരുന്നു ആരോഗ്യസംരക്ഷണത്തിനായി ഉണ്ടായിരുന്നത് . മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്ക് ഉള്ളതുപോലെ തന്നെ വിഷചികിത്സയും കണ്ണു ചികിത്സയ്ക്കു പ്രശസ്തരായ വൈദ്യന്മാർ ഉണ്ടായിരുന്നു .ഇപ്പോൾ കണ്ണു രോഗത്തിന് ഒരു ആയുർവേദ ചികിത്സാലയം കോയിക്കൽ തുണ്ടിയിൽ പ്രവർത്തിച്ചുവരുന്നു. അലോപ്പതി ചികിത്സ രംഗത്ത് അറയ്കൽ വേലുപിള്ള ഡോക്ടർ ,പള്ളി കടവിൽ നൈനാൻ ഡോക്ടർ എന്നിവർ ചെറിയതോതിൽ ചികിത്സ നടത്തിയിരുന്നു .പിന്നീട് നെടുമ്പള്ളിൽ ഡോക്ടർ ശങ്കരനാരായണപിള്ള സ്ഥാപിച്ച എസ് എൻ നഴ്സിംഗ് ഹോം ആണ് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും പ്രധാന ആരോഗ്യ ചികിത്സ കേന്ദ്രമായി മാറിയത് .കേരളപിറവി ദിനത്തിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറി പരുമലയിൽ സ്ഥാപിച്ചു. വളഞ്ഞവട്ടത്തെ പമ്പ റിവർ ഫാക്ടറി വക കെട്ടിടത്തിൽ ഇപ്പോൾ ഒരു ഹോമിയോ ഡിസ്പെൻസറി പ്രവർത്തിച്ചുവരുന്നു .വളഞ്ഞവട്ടം പെരുമ്പള്ളം ക്ഷേത്രത്തിനുസമീപം പ്രൈമറി ഹെൽത്ത് സെൻററിൽ ഒരു സബ് ഓഫീസ് പ്രവർത്തിക്കുന്നുണ്ട് . 1956 മുതൽ സർക്കാർ മിഡ്വൈഫ് സെൻറർ പരുമല പ്രവർത്തിച്ചു വന്നിരുന്നു .പരുമല സെമിനാരി വകയായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രി പ്രവർത്തിച്ചു വരുന്നു. പരമ്പരാഗതമായി ചെമ്പിലും ഓടിലും കല്ലിലും വെള്ളിയിലും സ്വർണ്ണത്തിലും മനോഹരമായ ചിത്രവേലകൾചെയ്തിരുന്നകലാകാരന്മാരുടെ നാടാണിത്.
ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കഥകളി പ്രധാന വഴിപാടാണ് . പല കാളികാവുകളിലും തീയാട്ട്, കാളിനാടകവും നടത്തപ്പെടുന്നുണ്ട് . നൂറ്റാണ്ടുകളുടെ ചരിത്രവും അതിപ്രാചീനമായ ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന നാടാണ് കടപ്ര .പരുമല പനയന്നാർകാവിൽ കുത്തിയോട്ടവും കൂത്തും നടത്തപ്പെടുന്നു. [[പനയന്നാർകാവ്]] ദേവി ക്ഷേത്രത്തിലെ മനോഹരങ്ങളായ [[ചുവർചിത്രങ്ങളും]] [[കല്ലിലും]] മരത്തിലും തീ‍ർത്ത അതുല്യങ്ങളായ കൈവേലകൾ കാലപ്പഴക്കത്തെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നു. പനയന്നാർകാവും കടപ്ര ദേവീക്ഷേത്രവും [[ആലംതുരുത്തി ക്ഷേത്രവും]] നിരണം വലിയ പള്ളിയും കൂടാതെ പുരാതന ദേവാലയങ്ങൾ വേറെയും ഈ പഞ്ചായത്തിലുണ്ട്. വിശ്വാസികളുടെ സാർവത്രികമായ ഭക്തിയും ആരാധനയും സമാർജ്ജിച്ച മാർ ഗ്രിഗോറിയോസ് തിരുമേനി (പരുമല കൊച്ചുതിരുമേനി) യുടെ കബറിടം സ്ഥിതി ചെയ്യുന്ന [[പരുമല സെമിനാരി പള്ളി]] ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് . ക്നാനായ വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികളുടെ ആരാധനാലയമായി നൂറ്റാണ്ട് പഴക്കമുള്ള തേവർകൂഴിപള്ളിയും ,ലത്തീൻ കത്തോലിക്ക ദേവാലയമായ സെൻറ് ഫ്രാൻസിസ് പള്ളിയും ഈ പഞ്ചായത്തിലുണ്ട് . തിരു ആലംതുരുത്തി ക്ഷേത്രം, കടപ്ര തുളിശാലക്ഷേത്രം, കൈനിക്കരക്ഷേത്രം, പെരുമ്പള്ളത്ത് ക്ഷേത്രം, കടപ്ര-മാന്നാർ മഹാലക്ഷ്മി ക്ഷേത്രം ,ഒളഭ്യേത്തുക്ഷേത്രം, പരുമല ആലുംമൂട്ടിൽ ക്ഷേത്രം, പരുമല തിരുവാർമംഗലം ക്ഷേത്രം ,കുരുമ്പേശ്വരക്ഷേത്രം എന്നീ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഈ പഞ്ചായത്തിലുണ്ട് . മണിപ്പുഴയും അറയ്ക്കലും കുടുംബാരാധനാമഠങ്ങൾ ഉണ്ട്. മുൻകാലങ്ങളിൽ ആലംതുരുത്തിയിലും കടപ്ര വടശ്ശേരി കളത്തട്ടിലും ഒറ്റാർകാവിലും പരുമല ആലുംമൂട്ടിലും പടയണികൾ നടന്നിരുന്നു .പനയന്നാർ കാവിൽ കെട്ടുകാളകളുടെ വരവും കുത്തിയോട്ടവും മേടമാസത്തിലെ വിഷു ഉത്സവത്തിൻറെ സവിശേഷതകളായിരുന്നു. റോമൻ കത്തോലിക്ക മതവിശ്വാസികളുടെ മൂന്ന് പള്ളികൾ പണിക്കൻമാടത്ത്,, ആലംതുരുത്തി, വട്ടംവാക്കൽഎന്നീ സ്ഥലങ്ങളിൽ ഉണ്ട്. പുളിക്കീഴ് പള്ളി, വലിയപറമ്പിൽ പള്ളി, പണിക്കംമാടത്തു പള്ളി ,ദേവികുന്നത്തു പള്ളി ,പരുമല കിഴക്ക് സെന്റ് തോമസ് പള്ളി ,സെന്റ് ജോർജ്ജ് പള്ളി , വടക്ക് സെന്റ് മേരീസ് പള്ളി എന്നിവയാണ് മറ്റ് ക്രിസ്തീയ ദേവാലയങ്ങൾ. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ ജന്മഗൃഹം ഈ പഞ്ചായത്തിലാണ് . ആലംതുരുത്തിയിൽ മുത്താരമ്മൻക്ഷേത്രം ഉണ്ട്. പട്ടികജാതിയിൽപ്പെട്ടവർക്ക് സ്വന്തമായി 7 സ്ഥലങ്ങളിൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഉണ്ട്. തമിഴ് വിശ്വബ്രാഹ്മണരുടെ 3 ക്ഷേത്രങ്ങളും വിശ്വകർമ്മരുടെ 3 ആരാധനാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്കൂളുകൾ ആരംഭിക്കുന്നതിനു മുമ്പായി ഈ പഞ്ചായത്തിലേയുംസമീപ പ്രദേശങ്ങളിലേയം ആളുകളെ എഴുത്തും വായനയും കണക്കും എല്ലാം പഠിപ്പിച്ചിരുന്നത് മണിപ്പുഴ ആശ്ശാന്മാർ ആയിരുന്നു. അറയ്ക്കൽ നിന്നും ദാനമായി നൽകിയ ഭൂമിയിൽ സർക്കാർവകയായി സ്ഥാപിച്ച പെൺകുട്ടികൾക്കായിുള്ള പള്ളിക്കൂടമാണ് ഇന്നത്തെ കടപ്ര യു പി ജി സ്കൂൾ. 1968 ജൂനിയർ കോളേജ് ആയി ആരംഭിച്ച പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജ് ഇപ്പോൾ ബിരുദാനന്തര കോഴ്സുകൾ ഉള്ള ഒന്നാം ഗ്രേഡ് കോളേജ് ആയി ഉയർന്നിട്ടുണ്ട് . അര നൂറ്റാണ്ട് പഴക്കമുള്ള ടാഗോർ വായനശാല ,ആലംതുരുത്തി മഹാത്മാ വായനശാല , കടപ്ര കൈരളി വായനശാല എന്നിവ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു. മുൻകാലത്ത് ദ്വീപുകൾ തമ്മിൽ ബന്ധപ്പെടുവാൻ കഴിയാതെ ഒറ്റപ്പെട്ട കിടന്നിരുന്ന ഈ സ്ഥലം കേരളപ്പിറവിക്കുശേഷം വടക്ക് പുളിക്കീഴ് പാലവും തെക്ക് പന്നായി പാലവും പിൽക്കാലത്ത് പരുമല പാലവും ഇല്ലിമല പാലവും തേവേരി പാലവും ഉണ്ടായതു മുതൽ പഞ്ചായത്തിലെ എല്ലാ ദിക്കുകളുമായി ബന്ധപ്പെടാൻ സൗകര്യങ്ങൾ ഉണ്ടായി .തെങ്ങും നെല്ലും കൃഷിയോടൊപ്പം കരിമ്പും കൃഷിചെയ്തു വന്നിരുന്നു .വ്യാപകമായ കരിമ്പ് കൃഷിയുടെയും ശർക്കര ഉത്പാദനത്തിന്റേയും നിലവാരം പരിഗണിച്ചാണ് സംസ്ഥാനത്തെ ആദ്യത്തെ പഞ്ചസാര ഫാക്ടറി 1945 ഇവിടെ സ്ഥാപിതമായത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തുതന്നെ പരുമല കാളച്ചന്ത പ്രസിദ്ധിയാർജ്ജിച്ചരുന്നു .ആലുംതുരുത്തി ചിത്തിരപുരം മാർക്കറ്റ് ആയിരുന്നു പഞ്ചായത്തിലെ മറ്റൊരു പ്രധാന വിപണന കേന്ദ്രം .കഴിഞ്ഞ നൂറ്റാണ്ടു വരെയും പഞ്ചായത്തിൽ ആയുർവേദചികിത്സ മാത്രമായിരുന്നു ആരോഗ്യസംരക്ഷണത്തിനായി ഉണ്ടായിരുന്നത് . മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്ക് ഉള്ളതുപോലെ തന്നെ വിഷചികിത്സയും കണ്ണു ചികിത്സയ്ക്കു പ്രശസ്തരായ വൈദ്യന്മാർ ഉണ്ടായിരുന്നു .ഇപ്പോൾ കണ്ണു രോഗത്തിന് ഒരു ആയുർവേദ ചികിത്സാലയം കോയിക്കൽ തുണ്ടിയിൽ പ്രവർത്തിച്ചുവരുന്നു. അലോപ്പതി ചികിത്സ രംഗത്ത് അറയ്കൽ വേലുപിള്ള ഡോക്ടർ ,പള്ളി കടവിൽ നൈനാൻ ഡോക്ടർ എന്നിവർ ചെറിയതോതിൽ ചികിത്സ നടത്തിയിരുന്നു .പിന്നീട് നെടുമ്പള്ളിൽ ഡോക്ടർ ശങ്കരനാരായണപിള്ള സ്ഥാപിച്ച എസ് എൻ നഴ്സിംഗ് ഹോം ആണ് പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും പ്രധാന ആരോഗ്യ ചികിത്സ കേന്ദ്രമായി മാറിയത് .കേരളപിറവി ദിനത്തിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറി പരുമലയിൽ സ്ഥാപിച്ചു. വളഞ്ഞവട്ടത്തെ പമ്പ റിവർ ഫാക്ടറി വക കെട്ടിടത്തിൽ ഇപ്പോൾ ഒരു ഹോമിയോ ഡിസ്പെൻസറി പ്രവർത്തിച്ചുവരുന്നു .വളഞ്ഞവട്ടം പെരുമ്പള്ളം ക്ഷേത്രത്തിനുസമീപം പ്രൈമറി ഹെൽത്ത് സെൻററിൽ ഒരു സബ് ഓഫീസ് പ്രവർത്തിക്കുന്നുണ്ട് . 1956 മുതൽ സർക്കാർ മിഡ്വൈഫ് സെൻറർ പരുമല പ്രവർത്തിച്ചു വന്നിരുന്നു .പരുമല സെമിനാരി വകയായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രി പ്രവർത്തിച്ചു വരുന്നു. പരമ്പരാഗതമായി ചെമ്പിലും ഓടിലും കല്ലിലും വെള്ളിയിലും സ്വർണ്ണത്തിലും മനോഹരമായ ചിത്രവേലകൾചെയ്തിരുന്നകലാകാരന്മാരുടെ നാടാണിത്.


'''സാഹിത്യം'''
'''സാഹിത്യം'''


'''കണ്ണശ്ശ ദിനാചരണം ഫോട്ടോ ഗാലറി1, ഫോട്ടോ ഗാലറി2, ഫോട്ടോ ഗാലറി3, ഫോട്ടോ ഗാലറി4'''
'''[[{{PAGENAME}}/കണ്ണശ്ശ ദിനാചരണം ഫോട്ടോ ഗാലറി1|കണ്ണശ്ശ ദിനാചരണം ഫോട്ടോ ഗാലറി1]]'''


ലീലാതിലക പ്രസിദ്ധമായ പാട്ടിനെ ചില ഭേദഗതികളോടെ അംഗീകരിച്ച നിരണം കൃതികൾ മലയാളകാവ്യഭാഷയുടെ പരിവർത്തനദശയെ വ്യക്തമാക്കുന്നു . കണ്ണശ്ശരാമായണം ,കണ്ണശ്ശഭാരതം, കണ്ണശ്ശഭാഗവതം ,ശിവരാത്രിമാഹാത്മ്യം, ഭാരതമാല ,ഭാഷാഭഗവത്ഗീത എന്നീ കൃതികൾ രൂപത്തിലും ഭാഷയിലും പുലർത്തുന്ന സാദൃശ്യം മലയാളകവിതയുടെ ഒരു കാലഘട്ടത്തിലെ പ്രത്യേകതയായി കണക്കാക്കുന്നതിന് തെളിവുകൾ ആവശ്യമില്ല . കേരള നവോത്ഥാന നായക കവികളിൽ പ്രഥമ കവികളിൽ പ്രഥമഗണനീയരാണ് കണ്ണശ്ശകവികൾ. എഴുത്തച്ഛന്റെ മുൻഗാമികളാണിവർ. എഴുത്തച്ഛൻ ഗുരുതുല്യരായി പരിഗണിച്ചവർ ഇവരാണെന്ന് പറയുന്നു. നിർഭാഗ്യമെന്നു പറയട്ടെ എഴുത്തച്ഛൻ കുഞ്ചൻ നമ്പ്യാർ ചെറുശ്ശേരി ഇവരോളം മലയാളികൾ കണ്ണശ്ശൻമാരെ കണക്കാക്കുന്നില്ല .എന്നിരുന്നാലും നിരണം കവികൾ കാവ്യരംഗത്തും അതിലൂടെ സാമൂഹിക കാഴ്ചപ്പാടിലും വരുത്തിയ മാറ്റങ്ങൾ നിർണ്ണായകമാണ് .എഴുത്തച്ഛനിലൂടെ നമ്പ്യാരിലൂടെ കുമാരുവിലൂടെ ഒരു മഹാപ്രവാഹമായി നാവോത്ഥാനത്തിന്റെ സാഗരഗർജ്ജനങ്ങളായിമാറി കേരളസമൂഹത്തെ ഇളക്കി മറിച്ചു എന്ന് നാം തിരിച്ചറിയേണ്ടതാണ് . "നമുക്ക് എഴുത്തച്ഛൻ എഴുത്തിന്റെ അച്ഛനാണെങ്കിൽ കണ്ണശ്ശന്മാർ മുത്തച്ഛന്മാരാണ് . അവരാണ് എഴുത്തച്ഛനും വഴികാട്ടിയത് “. ക്രിസ്തുവിനുശേഷം 1450 നും 1550 നും മധ്യേ കണ്ണശ്ശ കവികൾ ജീവിച്ചിരുന്നതായി അനുമാനിക്കുന്നു എന്ന ഉള്ളൂർ സാക്ഷ്യപ്പെടുത്തുന്നു. സാഹിത്യ വിചാരങ്ങളിലും സംസ്കാരിക സമീപനങ്ങളും സാമൂഹികതയുടെ സമസ്യകളിൽ ഇടപെട്ടുകൊണ്ടായിരിക്കണമെന്ന പാഠംകൂടിയാണ് നിരണം കവികൾ ഉൾപ്പെടെയുള്ള നമ്മുടെ ആചാര്യന്മാർ നമ്മെ അവരുടെ കർമ്മങ്ങളിലൂടെയും വാക്കുകളിലൂടെയും ഉദ്ബോധിപ്പിക്കുന്നത് .അങ്ങനെയുള്ള മഹാന്മാരുടെ സ്മാരകങ്ങളായി കേരളത്തിൽ അവരുടെ കർമ്മ ക്ഷേത്രങ്ങളിലോ ജന്മക്ഷേത്രങ്ങളിലോ ഉയർന്ന പ്രകാശം ചൊരിയാനുള്ള സംവിധാനം ജനങ്ങൾ സൃഷ്ടിക്കേണ്ടതാണ്. നമ്മുടെ സാംസ്കാരിക സമ്പത്തുകൾകാത്തുസൂക്ഷിക്കേണ്ടതും ആചാര്യന്മാരെ അനുസ്മരിക്കേണ്ടതും അനിവാര്യമാണ്. പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യത്തോളം ജീവിച്ചിരുന്ന നിരണം കവികൾക്ക് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോളം ഉചിതമായ ഒരു സ്മാരകം ഉണ്ടായിരുന്നില്ല .പുരോഗമന കലാ സാഹിത്യ സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി 1981 ൽ നിരണത്ത് ഒരു കണ്ണശ്ശ സ്മാാരക സമിതി രൂപീകരിക്കുകയും കണ്ണസ്മാരകമായി കടപ്രയിലുള്ള ഗവൺമെൻറ് ഹൈസ്കൂൾ നാമകരണം ചെയ്യണം എന്നുള്ള നിവേദനം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർക്കു സമർപ്പിക്കുകയും ചെയ്തു .നിവേദനം പരിഗണിച്ച് കേരള സർക്കാർ സ്കൂളിന് കണ്ണശ്ശസ്മാരക ഗവ :ഹൈസ്കൂൾ എന്നാക്കികൊണ്ടുള്ള ഉത്തരവിറക്കി. അന്നു മുതൽ ആഗസ്റ്റ് 30 കണ്ണശ്ശദിനമായി പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു വരുന്നു.1993 സെപ്റ്റംബർ 27 ന് ഇഎംഎസ് നമ്പൂതിരിപ്പാട് സ്മാരക മന്ദിര ശിലാസ്ഥാപനം നിർവഹിച്ചു .1998 ഓഗസ്റ്റ് 31ന് സ്മാരക മന്ദിരം സ്മാരക മന്ദിരം‍‍ ഉദ്ഘാടനം ചെയ്തു.വിദ്യാരംഭം, സാംസ്കാരിക സമ്മേളനങ്ങൾ ,സാഹിത്യ ക്ലാസുകൾ തുടങ്ങിയവ ട്രസ്റ്റ് സംഘടിപ്പിക്കുന്നു. കണ്ണശ്ശകൃതികളുമായി സഹൃദയരെ കൂടുതൽ ബന്ധപ്പെടത്തുക, കണ്ണശ്ശകൃതികൾക്ക് സ്കൂൾ കോളേജ് പാഠ്യപദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകുകയും ട്രസ്റ്റിന്റെ പരിപാടികൾ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുകയും പണ്ട് സജീവമായിരുന്ന '''"കണ്ണശ്ശപീഠം"''' പുനരാരംഭിക്കുക തുടങ്ങി ക്രിയാത്മക പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിനും ഉത്തരാർദ്ധത്തിൽ ( 1350 - 1375) രചിച്ചു എന്ന് കരുതപ്പെടുന്ന "ഉണ്ണുനീലിസന്ദേശത്തിൽ നിരണം ദേശത്തെ "പെരിയനിരണം" എന്നാണ് വിശേഷിപ്പിച്ചിരുന്നത്.മാടം ചെന്റങ്ങുഡുപതികലാം മാതേവരാവാൻ എന്ന ഭാഗം തൃക്കപാലിശ്വര ക്ഷേത്രത്തെക്കുറിച്ച് ആയിരിക്കണമെന്ന് പ്രസിദ്ധ ഭാഷാപണ്ഡിതനായ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു .ഉണ്ണുനീലി സന്ദേശത്തിൽ സന്ദേശ വാഹകനായ ആദിത്യവർമ്മ ചെന്നിത്തല കഴിഞ്ഞ് തൃക്കുരട്ടിയിലെത്തി ശിവനെ തൊഴുത് പരുമലയിൽ നിന്ന് കടപ്ര ക്ഷേത്രത്തിലേക്ക് പമ്പാ നദി കടക്കാൻ ഒരു പാലം ഉണ്ടായിരുന്നതായും അതിപ്പോൾ ഇല്ലെന്നും ഇളംകുളം രേഖപ്പെടുത്തുന്നു ഈ വഴിയിലൂടെ നിരണത്ത് എത്തണമെന്നാണ് സന്ദേശ വാഹകന് നായകൻ നിർദ്ദേശം നൽകുന്നത്. അല്പം ശ്ര്കരം എങ്കിലും മൂന്നു കവികളെയും കോർത്തെടുക്കാൻ പണ്ഡിതന്മാർ ശ്രമിച്ചുവരുന്നു. ഭാരതമാലയുടെ ഏറ്റവും പഴയ താളിയോല ഗ്രന്ഥം കൊല്ലവർഷം 612ൽ പകർത്തിയതാണെന്ന് സാഹിത്യ ചരിത്രകാരനായ ഉള്ളൂർ പറയുന്നു . കാലം കൃത്യമായി അറിയാവുന്ന കണ്ണശ്ശരാമായണത്തിന്റെ ഏറ്റവും പഴയ താളിയോല 694ലേതാണ് . ക്രി.പി.1385 നും 1398 നും ഇടയ്ക്കുണ്ടായ ലീലാതിലകത്തിനു ശേഷമേ ഈ പാട്ടുകൾ ഉണ്ടാകാൻ വഴിയുള്ളൂ . കണ്ണശ്ശൻറെ ഉത്തരരാമായണത്തിലെ മൂന്നു പാട്ടുകളിൽ നിന്നാണ് കവി കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് .ഐശ്വര്യ സമൃദ്ധമായിരുന്ന നിരണം ആയിരുന്നു അവരുടെ സ്വദേശം .അവിടെ തൃക്കപാലീശ്വര ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ കണ്ണശ്ശൻ പറമ്പിൽ ഉദയകവീശ്വരനും കവിത ബഹുമാന്യനുമായ ഒരു മഹാപുരുഷൻ വാണിരുന്നു .അദ്ദേഹത്തിന് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു .ഇതിൽ ഇളയപുത്രിയുടെ മകനാണ് രാമായണ കർത്താവായ രാമൻ .ഭഗവത്ഗീത തർജ്ജമ ചെയ്ത മാധവൻ കരുണേശന്റെ മകൻ ആണെന്ന് കരുതുന്നു .ഭാരതമാല കർത്താവായ ശങ്കരൻ മറ്റൊരു മകൻ ആണെന്നാണ് അനുമാനം .അതായത് '''കണ്ണശ്ശ കവികൾ''' എന്നറിയപ്പെടുന്നത് '''രാമപണിക്കർ, മാധവപണിക്കർ ,ശങ്കരപ്പണിക്കർ''' എന്നീ മൂന്നു പേരെ ചേർത്താണ് . കേട്ടാൽ തമിഴ് എന്നു തോന്നുന്ന ഭാഷാകാവ്യങ്ങൾ രചിച്ചു വന്ന പാട്ട് പ്രസ്ഥാനത്തിൻറെ പതിവുരീതി തകർത്തുകൊണ്ട് പുതിയൊരു ലിപി വ്യവസ്ഥയും ഭാഷാ സമ്പ്രദായവും കാവ്യരചനാരീതിയും സ്വീകരിക്കുകയും മലയാളത്തിന് ഒട്ടേറെ കൃതികൾ നമുക്ക് സമ്മാനിക്കുകയും ചെയ്തവരാണ് കണ്ണശ്ശന്മാർ .ഭാഷാപിതാവായഎഴുത്തച്ഛനുപോലും മാർഗദർശികളായിരുന്നു അവർ .നവോത്ഥാനത്തിന് ശംഖനാദം മുഴക്കിയ കവികളായിരുന്നു കണ്ണശ്ശന്മാർ. ദേവദാസി സമ്പ്രദായത്തിന്റേയും ശൃംഗാരത്തിന്റേയും ഉദ്ഘോഷകരായിരുന്ന മണിപ്രവാള കവികളിൽ നിന്ന് മലയാളഭാഷയെ ഉയർത്തി ഭക്തിപ്രസ്ഥാനത്തിൽ കണ്ണശ്ശന്മാർ പ്രതിഷ്ഠിച്ചു.
[[{{PAGENAME}}/ഫോട്ടോ ഗാലറി2|ഫോട്ടോ ഗാലറി2]], [[{{PAGENAME}}/ഫോട്ടോ ഗാലറി3|ഫോട്ടോ ഗാലറി3]]


'''ഭൂമിശാസ്ത്രം'''  
[[{{PAGENAME}}/ഫോട്ടോ ഗാലറി4|ഫോട്ടോ ഗാലറി4]]'''
 
ലീലാതിലക പ്രസിദ്ധമായ പാട്ടിനെ ചില ഭേദഗതികളോടെ അംഗീകരിച്ച നിരണം കൃതികൾ മലയാളകാവ്യഭാഷയുടെ പരിവർത്തനദശയെ വ്യക്തമാക്കുന്നു . കണ്ണശ്ശരാമായണം ,കണ്ണശ്ശഭാരതം, കണ്ണശ്ശഭാഗവതം ,ശിവരാത്രിമാഹാത്മ്യം, ഭാരതമാല ,ഭാഷാഭഗവത്ഗീത എന്നീ കൃതികൾ രൂപത്തിലും ഭാഷയിലും പുലർത്തുന്ന സാദൃശ്യം മലയാളകവിതയുടെ ഒരു കാലഘട്ടത്തിലെ പ്രത്യേകതയായി കണക്കാക്കുന്നതിന് തെളിവുകൾ ആവശ്യമില്ല . കേരള നവോത്ഥാന നായക കവികളിൽ പ്രഥമ കവികളിൽ പ്രഥമഗണനീയരാണ് കണ്ണശ്ശകവികൾ. എഴുത്തച്ഛന്റെ മുൻഗാമികളാണിവർ. എഴുത്തച്ഛൻ ഗുരുതുല്യരായി പരിഗണിച്ചവർ ഇവരാണെന്ന് പറയുന്നു. നിർഭാഗ്യമെന്നു പറയട്ടെ എഴുത്തച്ഛൻ കുഞ്ചൻ നമ്പ്യാർ ചെറുശ്ശേരി ഇവരോളം മലയാളികൾ കണ്ണശ്ശൻമാരെ കണക്കാക്കുന്നില്ല .എന്നിരുന്നാലും നിരണം കവികൾ കാവ്യരംഗത്തും അതിലൂടെ സാമൂഹിക കാഴ്ചപ്പാടിലും വരുത്തിയ മാറ്റങ്ങൾ നിർണ്ണായകമാണ് .എഴുത്തച്ഛനിലൂടെ നമ്പ്യാരിലൂടെ കുമാരുവിലൂടെ ഒരു മഹാപ്രവാഹമായി നാവോത്ഥാനത്തിന്റെ സാഗരഗർജ്ജനങ്ങളായിമാറി കേരളസമൂഹത്തെ ഇളക്കി മറിച്ചു എന്ന് നാം തിരിച്ചറിയേണ്ടതാണ് . "നമുക്ക് എഴുത്തച്ഛൻ എഴുത്തിന്റെ അച്ഛനാണെങ്കിൽ കണ്ണശ്ശന്മാർ മുത്തച്ഛന്മാരാണ് . അവരാണ് എഴുത്തച്ഛനും വഴികാട്ടിയത് “. ക്രിസ്തുവിനുശേഷം 1450 നും 1550 നും മധ്യേ കണ്ണശ്ശ കവികൾ ജീവിച്ചിരുന്നതായി അനുമാനിക്കുന്നു എന്ന ഉള്ളൂർ സാക്ഷ്യപ്പെടുത്തുന്നു. സാഹിത്യ വിചാരങ്ങളിലും സംസ്കാരിക സമീപനങ്ങളും സാമൂഹികതയുടെ സമസ്യകളിൽ ഇടപെട്ടുകൊണ്ടായിരിക്കണമെന്ന പാഠംകൂടിയാണ് നിരണം കവികൾ ഉൾപ്പെടെയുള്ള നമ്മുടെ ആചാര്യന്മാർ നമ്മെ അവരുടെ കർമ്മങ്ങളിലൂടെയും വാക്കുകളിലൂടെയും ഉദ്ബോധിപ്പിക്കുന്നത് .അങ്ങനെയുള്ള മഹാന്മാരുടെ സ്മാരകങ്ങളായി കേരളത്തിൽ അവരുടെ കർമ്മ ക്ഷേത്രങ്ങളിലോ ജന്മക്ഷേത്രങ്ങളിലോ ഉയർന്ന പ്രകാശം ചൊരിയാനുള്ള സംവിധാനം ജനങ്ങൾ സൃഷ്ടിക്കേണ്ടതാണ്. നമ്മുടെ സാംസ്കാരിക സമ്പത്തുകൾകാത്തുസൂക്ഷിക്കേണ്ടതും ആചാര്യന്മാരെ അനുസ്മരിക്കേണ്ടതും അനിവാര്യമാണ്. പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യത്തോളം ജീവിച്ചിരുന്ന നിരണം കവികൾക്ക് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോളം ഉചിതമായ ഒരു സ്മാരകം ഉണ്ടായിരുന്നില്ല .പുരോഗമന കലാ സാഹിത്യ സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി 1981 ൽ നിരണത്ത് ഒരു കണ്ണശ്ശ സ്മാാരക സമിതി രൂപീകരിക്കുകയും കണ്ണസ്മാരകമായി കടപ്രയിലുള്ള ഗവൺമെൻറ് ഹൈസ്കൂൾ നാമകരണം ചെയ്യണം എന്നുള്ള നിവേദനം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർക്കു സമർപ്പിക്കുകയും ചെയ്തു .നിവേദനം പരിഗണിച്ച് കേരള സർക്കാർ സ്കൂളിന് കണ്ണശ്ശസ്മാരക ഗവ :ഹൈസ്കൂൾ എന്നാക്കികൊണ്ടുള്ള ഉത്തരവിറക്കി. അന്നു മുതൽ ആഗസ്റ്റ് 30 കണ്ണശ്ശദിനമായി പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു വരുന്നു.1993 സെപ്റ്റംബർ 27 ന് ഇഎംഎസ് നമ്പൂതിരിപ്പാട് സ്മാരക മന്ദിര ശിലാസ്ഥാപനം നിർവഹിച്ചു .1998 ഓഗസ്റ്റ് 31ന് സ്മാരക മന്ദിരം [[സ്മാരക മന്ദിരം‍‍]] ഉദ്ഘാടനം ചെയ്തു.വിദ്യാരംഭം, സാംസ്കാരിക സമ്മേളനങ്ങൾ ,സാഹിത്യ ക്ലാസുകൾ തുടങ്ങിയവ ട്രസ്റ്റ് സംഘടിപ്പിക്കുന്നു. കണ്ണശ്ശകൃതികളുമായി സഹൃദയരെ കൂടുതൽ ബന്ധപ്പെടത്തുക, കണ്ണശ്ശകൃതികൾക്ക് സ്കൂൾ കോളേജ് പാഠ്യപദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകുകയും ട്രസ്റ്റിന്റെ പരിപാടികൾ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുകയും പണ്ട് സജീവമായിരുന്ന '''"കണ്ണശ്ശപീഠം"''' പുനരാരംഭിക്കുക തുടങ്ങി ക്രിയാത്മക പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിനും ഉത്തരാർദ്ധത്തിൽ ( 1350 - 1375) രചിച്ചു എന്ന് കരുതപ്പെടുന്ന "ഉണ്ണുനീലിസന്ദേശത്തിൽ നിരണം ദേശത്തെ "പെരിയനിരണം" എന്നാണ് വിശേഷിപ്പിച്ചിരുന്നത്.മാടം ചെന്റങ്ങുഡുപതികലാം മാതേവരാവാൻ എന്ന ഭാഗം തൃക്കപാലിശ്വര ക്ഷേത്രത്തെക്കുറിച്ച് ആയിരിക്കണമെന്ന് പ്രസിദ്ധ ഭാഷാപണ്ഡിതനായ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു .ഉണ്ണുനീലി സന്ദേശത്തിൽ സന്ദേശ വാഹകനായ ആദിത്യവർമ്മ ചെന്നിത്തല കഴിഞ്ഞ് തൃക്കുരട്ടിയിലെത്തി ശിവനെ തൊഴുത് പരുമലയിൽ നിന്ന് കടപ്ര ക്ഷേത്രത്തിലേക്ക് പമ്പാ നദി കടക്കാൻ ഒരു പാലം ഉണ്ടായിരുന്നതായും അതിപ്പോൾ ഇല്ലെന്നും ഇളംകുളം രേഖപ്പെടുത്തുന്നു ഈ വഴിയിലൂടെ നിരണത്ത് എത്തണമെന്നാണ് സന്ദേശ വാഹകന് നായകൻ നിർദ്ദേശം നൽകുന്നത്. അല്പം ശ്ര്കരം എങ്കിലും മൂന്നു കവികളെയും കോർത്തെടുക്കാൻ പണ്ഡിതന്മാർ ശ്രമിച്ചുവരുന്നു. ഭാരതമാലയുടെ ഏറ്റവും പഴയ താളിയോല ഗ്രന്ഥം കൊല്ലവർഷം 612ൽ പകർത്തിയതാണെന്ന് സാഹിത്യ ചരിത്രകാരനായ ഉള്ളൂർ പറയുന്നു . കാലം കൃത്യമായി അറിയാവുന്ന കണ്ണശ്ശരാമായണത്തിന്റെ ഏറ്റവും പഴയ താളിയോല 694ലേതാണ് . ക്രി.പി.1385 നും 1398 നും ഇടയ്ക്കുണ്ടായ ലീലാതിലകത്തിനു ശേഷമേ ഈ പാട്ടുകൾ ഉണ്ടാകാൻ വഴിയുള്ളൂ . കണ്ണശ്ശൻറെ ഉത്തരരാമായണത്തിലെ മൂന്നു പാട്ടുകളിൽ നിന്നാണ് കവി കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത് .ഐശ്വര്യ സമൃദ്ധമായിരുന്ന നിരണം ആയിരുന്നു അവരുടെ സ്വദേശം .അവിടെ തൃക്കപാലീശ്വര ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ കണ്ണശ്ശൻ പറമ്പിൽ ഉദയകവീശ്വരനും കവിത ബഹുമാന്യനുമായ ഒരു മഹാപുരുഷൻ വാണിരുന്നു .അദ്ദേഹത്തിന് രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു .ഇതിൽ ഇളയപുത്രിയുടെ മകനാണ് രാമായണ കർത്താവായ രാമൻ .ഭഗവത്ഗീത തർജ്ജമ ചെയ്ത മാധവൻ കരുണേശന്റെ മകൻ ആണെന്ന് കരുതുന്നു .ഭാരതമാല കർത്താവായ ശങ്കരൻ മറ്റൊരു മകൻ ആണെന്നാണ് അനുമാനം .അതായത് '''കണ്ണശ്ശ കവികൾ''' എന്നറിയപ്പെടുന്നത് '''രാമപണിക്കർ, മാധവപണിക്കർ ,ശങ്കരപ്പണിക്കർ''' എന്നീ മൂന്നു പേരെ ചേർത്താണ് . കേട്ടാൽ തമിഴ് എന്നു തോന്നുന്ന ഭാഷാകാവ്യങ്ങൾ രചിച്ചു വന്ന പാട്ട് പ്രസ്ഥാനത്തിൻറെ പതിവുരീതി തകർത്തുകൊണ്ട് പുതിയൊരു ലിപി വ്യവസ്ഥയും ഭാഷാ സമ്പ്രദായവും കാവ്യരചനാരീതിയും സ്വീകരിക്കുകയും മലയാളത്തിന് ഒട്ടേറെ കൃതികൾ നമുക്ക് സമ്മാനിക്കുകയും ചെയ്തവരാണ് കണ്ണശ്ശന്മാർ .ഭാഷാപിതാവായഎഴുത്തച്ഛനുപോലും മാർഗദർശികളായിരുന്നു അവർ .നവോത്ഥാനത്തിന് ശംഖനാദം മുഴക്കിയ കവികളായിരുന്നു കണ്ണശ്ശന്മാർ. ദേവദാസി സമ്പ്രദായത്തിന്റേയും ശൃംഗാരത്തിന്റേയും ഉദ്ഘോഷകരായിരുന്ന മണിപ്രവാള കവികളിൽ നിന്ന് മലയാളഭാഷയെ ഉയർത്തി ഭക്തിപ്രസ്ഥാനത്തിൽ കണ്ണശ്ശന്മാർ പ്രതിഷ്ഠിച്ചു.
[[പ്രമാണം:37034-kadapra.jpg|ലഘുചിത്രം|കടപ്ര]]
'''ഭൂമിശാസ്ത്രം: [[:പ്രമാണം:37034-kadapra.jpg|കടപ്ര]]'''  


കടപ്ര
കടപ്ര
വരി 62: വരി 66:
വാനുലകിനു സമമാകിയ നിരണം മഹാദേശം എന്ന് കണ്ണശ്ശന്മാർ വാഴ്ത്തിയ പ്രദേശത്തിന്റെ ഭാഗമാണ് കടപ്ര പഞ്ചായത്ത് .1053 പ്രായപൂർത്തി തിരഞ്ഞെടുപ്പ് നടത്തി പഞ്ചായത്തുകൾ രൂപീകരിച്ചപ്പോൾ വടക്കുംഭാഗം കര, കിഴക്കുംഭാഗം കരയിൽനിരണം പഞ്ചായത്തിൽ ഉൾപ്പെടുത്തി ബാക്കിഭാഗമാണ് കടപ്ര പഞ്ചായത്ത്.
വാനുലകിനു സമമാകിയ നിരണം മഹാദേശം എന്ന് കണ്ണശ്ശന്മാർ വാഴ്ത്തിയ പ്രദേശത്തിന്റെ ഭാഗമാണ് കടപ്ര പഞ്ചായത്ത് .1053 പ്രായപൂർത്തി തിരഞ്ഞെടുപ്പ് നടത്തി പഞ്ചായത്തുകൾ രൂപീകരിച്ചപ്പോൾ വടക്കുംഭാഗം കര, കിഴക്കുംഭാഗം കരയിൽനിരണം പഞ്ചായത്തിൽ ഉൾപ്പെടുത്തി ബാക്കിഭാഗമാണ് കടപ്ര പഞ്ചായത്ത്.


പമ്പാനദി കടപ്ര പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ പാണ്ടനാട് പഞ്ചായത്തിലെ കുത്തിയതോട് എന്ന സ്ഥലത്തുവെച്ച് രണ്ടായി പിരിഞ്ഞ് പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി ഒഴുകി അച്ചൻകോവിലാറുമായി യോജിച്ച് പഞ്ചായത്തിന്റെ തെകകേ അതിർത്തിയിൽ കൂടി ഒഴുകുന്നു. അച്ചൻകോവിൽ ,പമ്പ ,മണിമല ആറുകൾ വർഷക്കാലത്ത് ശക്തമായ മഴവെള്ളപ്പാച്ചിൽ കൊണ്ട് അറബിക്കടലിനെ തള്ളി മാറ്റി മണൽ എക്കൽ വഹിച്ചുകൊണ്ടുവന്ന വിഭവങ്ങൾ നിക്ഷേപിച്ച് ഒരുക്കിയ കുട്ടനാടിന്റെ തുടക്കം കടപ്ര പ്രദേശത്തുനിന്നും ആണ് .ഈ പ്രദേശത്തെ മണ്ണ് തീരപ്രദേശത്തെ മണ്ണിനോടു സാമ്യമുണ്ട് . കടപ്രയും പരുമലയും വടക്കുഭാഗം ഒഴികെയുള്ള നിരണം-കടപ്ര പഞ്ചായത്തുകളുടെ ഭാഗങ്ങൾ മേ ൽ പ്രകാരം നദികൾ നിക്ഷേപിച്ചുയർത്തിയ ഫലഭൂയിഷ്ഠമായ എക്കൽ ,കൃഷിക്ക് ഉത്തമവുണ്. ഭാവനാസമ്പന്നരായ പൂർവികർ ചെളിയും ചവറും ഉയർത്തി ചക്രങ്ങൾ വച്ചു ചവുട്ടി നിലം ഒരുക്കിനിലങ്ങൾകൃഷിക്കു ഉപയോഗിച്ചുവരുന്നു. ഇന്നത്തെ കടപ്രയുടെ സാമൂഹ്യ പശ്ചാത്തലം ഇതാണ് .ദ്വാപരയുഗം മുതലുള്ള കടപ്രയുടെ ചരിത്രം നമുക്ക് വ്യക്തമായ തെളിവുകൾ ഇല്ലാതെയാണെങ്കിലും നമുക്ക് അറിയാൻ കഴിയുന്നുണ്ട് ..1953 ൽ രൂപം പ്രാപിച്ച പഞ്ചായത്ത് ഇപ്പോൾ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായി ഉയർന്നിട്ടുണ്ട്. ബുധനൂർ -പാവുക്കര -കുട്ടംപേരൂർ -കുരട്ടിക്കാട് -നിരണം പ്രദേശങ്ങളിലെ ഇഷ്ടിക നിർമ്മാണം ,പരുമല മെഴുകുതിരി നിർമ്മാണം ,പുളിക്കീഴ് ഭാഗത്തെ കരിമ്പു ചക്കുകൾ( ശർക്കര നിർമ്മാണം), പുതുക്കരിയിലെ മത്സ്യകൃഷി, മൺചട്ടി നിർമ്മാണം, സാധ്യതകൾ തുടങ്ങിയ നാടിൻറെ നട്ടെല്ലായ പരമ്പരാഗത തൊഴിലുകൾ ഈ നാടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
[[പമ്പാനദി]] കടപ്ര പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ പാണ്ടനാട് പഞ്ചായത്തിലെ കുത്തിയതോട് എന്ന സ്ഥലത്തുവെച്ച് രണ്ടായി പിരിഞ്ഞ് പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി ഒഴുകി അച്ചൻകോവിലാറുമായി യോജിച്ച് പഞ്ചായത്തിന്റെ തെകകേ അതിർത്തിയിൽ കൂടി ഒഴുകുന്നു. അച്ചൻകോവിൽ ,പമ്പ ,മണിമല ആറുകൾ വർഷക്കാലത്ത് ശക്തമായ മഴവെള്ളപ്പാച്ചിൽ കൊണ്ട് അറബിക്കടലിനെ തള്ളി മാറ്റി മണൽ എക്കൽ വഹിച്ചുകൊണ്ടുവന്ന വിഭവങ്ങൾ നിക്ഷേപിച്ച് ഒരുക്കിയ കുട്ടനാടിന്റെ തുടക്കം കടപ്ര പ്രദേശത്തുനിന്നും ആണ് .ഈ പ്രദേശത്തെ മണ്ണ് തീരപ്രദേശത്തെ മണ്ണിനോടു സാമ്യമുണ്ട് . കടപ്രയും പരുമലയും വടക്കുഭാഗം ഒഴികെയുള്ള നിരണം-കടപ്ര പഞ്ചായത്തുകളുടെ ഭാഗങ്ങൾ മേ ൽ പ്രകാരം നദികൾ നിക്ഷേപിച്ചുയർത്തിയ ഫലഭൂയിഷ്ഠമായ എക്കൽ ,കൃഷിക്ക് ഉത്തമവുണ്. ഭാവനാസമ്പന്നരായ പൂർവികർ ചെളിയും ചവറും ഉയർത്തി ചക്രങ്ങൾ വച്ചു ചവുട്ടി നിലം ഒരുക്കിനിലങ്ങൾകൃഷിക്കു ഉപയോഗിച്ചുവരുന്നു. ഇന്നത്തെ കടപ്രയുടെ സാമൂഹ്യ പശ്ചാത്തലം ഇതാണ് .ദ്വാപരയുഗം മുതലുള്ള കടപ്രയുടെ ചരിത്രം നമുക്ക് വ്യക്തമായ തെളിവുകൾ ഇല്ലാതെയാണെങ്കിലും നമുക്ക് അറിയാൻ കഴിയുന്നുണ്ട് ..1953 ൽ രൂപം പ്രാപിച്ച പഞ്ചായത്ത് ഇപ്പോൾ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായി ഉയർന്നിട്ടുണ്ട്. ബുധനൂർ -പാവുക്കര -കുട്ടംപേരൂർ -കുരട്ടിക്കാട് -നിരണം പ്രദേശങ്ങളിലെ ഇഷ്ടിക നിർമ്മാണം ,പരുമല മെഴുകുതിരി നിർമ്മാണം ,പുളിക്കീഴ് ഭാഗത്തെ കരിമ്പു ചക്കുകൾ( ശർക്കര നിർമ്മാണം), പുതുക്കരിയിലെ മത്സ്യകൃഷി, [[മൺചട്ടി നിർമ്മാണം]], സാധ്യതകൾ തുടങ്ങിയ നാടിൻറെ നട്ടെല്ലായ പരമ്പരാഗത തൊഴിലുകൾ ഈ നാടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.


ആഴ്വാർ പ്രകീർത്തിച്ച ചെന്താമരപൂക്കളും കരിങ്കൂവളപ്പൂക്കളും വിരിഞ്ഞു നിന്ന തടാകങ്ങളും കുളിർമ്മയുള്ള തണൽ വിരിച്ചു നിന്നിരുന്ന വഴിയോരത്തെ ചോലമരങ്ങളും തണ്ണീർപന്തലുകളും അപ്രത്യക്ഷമായി .കരിമ്പും ചെന്നെല്ലും വിരിഞ്ഞിരുന്ന വയലുകൾ ശൂന്യമായി .അമൃതവാഹിനികളായിരുന്ന പമ്പയും മണിമലയും മരിച്ചുകൊണ്ടിരിക്കുന്നു.
ആഴ്വാർ പ്രകീർത്തിച്ച ചെന്താമരപൂക്കളും കരിങ്കൂവളപ്പൂക്കളും വിരിഞ്ഞു നിന്ന തടാകങ്ങളും കുളിർമ്മയുള്ള തണൽ വിരിച്ചു നിന്നിരുന്ന വഴിയോരത്തെ ചോലമരങ്ങളും തണ്ണീർപന്തലുകളും അപ്രത്യക്ഷമായി .കരിമ്പും ചെന്നെല്ലും വിരിഞ്ഞിരുന്ന വയലുകൾ ശൂന്യമായി .അമൃതവാഹിനികളായിരുന്ന പമ്പയും മണിമലയും മരിച്ചുകൊണ്ടിരിക്കുന്നു.
തിളക്കമാർന്ന ഗതകാല സ്മരണകളാണ് ഇന്ന് ഈ നാടിനെ നയിക്കുന്നത്.
തിളക്കമാർന്ന ഗതകാല സ്മരണകളാണ് ഇന്ന് ഈ നാടിനെ നയിക്കുന്നത്.
( കടപ്പാട്: കണ്ണശ്ശസ്മാരക ട്രസ്റ്റ്, കണ്ണശ്ശസ്മരണിക, കണ്ണശ്ശ ഗ്രന്ഥാലയം, ഗ്രാമപഞ്ചായത്ത് -കടപ്ര )
( കടപ്പാട്: കണ്ണശ്ശസ്മാരക ട്രസ്റ്റ്, കണ്ണശ്ശസ്മരണിക, കണ്ണശ്ശ ഗ്രന്ഥാലയം, ഗ്രാമപഞ്ചായത്ത് -കടപ്ര ,പരുമല വലിയപനയന്നാർകാവ് ദേവീക്ഷേത്രം, ആലംതുരുത്തി ക്ഷേത്രം)
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561732...1776672" എന്ന താളിൽനിന്ന് ശേഖരിച്ചത്