"കണ്ണാടി എസ് എച്ച് യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== സ്മാർട്ട് കണ്ണാടി == | == സ്മാർട്ട് കണ്ണാടി == | ||
<big>എസ് .എച്ച് .യു.പി .എസ് കണ്ണാടി സ്മാർട്ട് കണ്ണാടി 2021 22 തുടക്കമായി ഓൺലൈൻ പഠന | <big>എസ് .എച്ച് .യു.പി .എസ് കണ്ണാടി സ്മാർട്ട് കണ്ണാടി 2021- 22 തുടക്കമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചുവരുന്ന "സ്മാർട്ട് കണ്ണാടി "എന്ന് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ശ്രീമതി നീനു ജോസഫിൻറെ (പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് ) അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി ടി ജോസ് സ്മാർട്ട് ഫോൺ വിതരണോൽഘാടനം നിർവഹിച്ചു .പ്രഥമാധ്യാപിക സിസ്റ്റർ സുമം, പൂർവ്വ വിദ്യാർത്ഥികൾ ,അധ്യാപകർ ,ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.</big> |
21:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്മാർട്ട് കണ്ണാടി
എസ് .എച്ച് .യു.പി .എസ് കണ്ണാടി സ്മാർട്ട് കണ്ണാടി 2021- 22 തുടക്കമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് കൈത്താങ്ങായി കഴിഞ്ഞ അധ്യയന വർഷം മുതൽ പ്രവർത്തിച്ചുവരുന്ന "സ്മാർട്ട് കണ്ണാടി "എന്ന് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ശ്രീമതി നീനു ജോസഫിൻറെ (പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് ) അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്പിളി ടി ജോസ് സ്മാർട്ട് ഫോൺ വിതരണോൽഘാടനം നിർവഹിച്ചു .പ്രഥമാധ്യാപിക സിസ്റ്റർ സുമം, പൂർവ്വ വിദ്യാർത്ഥികൾ ,അധ്യാപകർ ,ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.