"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/പ്രീ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

<center></center>
<center></center>
{|border="1" cellpadding="2"
{| class="wikitable sortable mw-collapsible mw-collapsed" cellpadding="2" border="1"
|+
|-
|-
|1  || [[വിജയലക്ഷ്മി  ]]
|1  || വിജയലക്ഷ്മി   
|-
|-
|2  || [[പ്രഭാകുമാരി ]]
|2  || പ്രഭാകുമാരി  
|-
|-
|3  || [[ചിത്ര ]]
|3  || ചിത്ര  
|}
|}

വരി 36: വരി 37:
നമ്മുടെ സ്കൂളിൽ താലോലം പദ്ധതിയുടെ ഭാഗമായി പ്രീപ്രൈമറി പ്രവർത്തന മുറിയുടെ ഉദ്ഘാടനം 15. 8. 2021 ഞായറാഴ്ച 10 മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അനിൽകുമാർ അവർകൾ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട്  ശ്രീ.ബിനുകുമാർ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത കവി ശ്രീ. അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്നു.  ഹെഡ്മിസ്ട്രസ് ശ്രീമതി. നീനാകുമാരി ടീച്ചർ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം,എസ് എം സി ചെയർമാൻ ശ്രീ.കൃഷ്ണൻ കുട്ടി, എം പി ടി എ പ്രസിഡണ്ട് ശ്രീമതി. ഹസീന മോൾ, പി ടി എ അംഗം ശ്രീ.ബിനിൽ കുമാർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷീലാമ്മ ടീച്ചർ,  സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ലീന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.  ചടങ്ങിൽ പ്രീ പ്രൈമറി വിഭാഗം അധ്യാപിക ശ്രീമതി. പ്രഭാ കുമാരി കൃതജ്ഞത രേഖപ്പെടുത്തി. മറ്റ് അധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ  സംബന്ധിച്ചു.

== ചിത്രശാല ==
==ചിത്രശാല==
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രീപ്രൈമറി ചിത്രശാല|പ്രീപ്രൈമറി ചിത്രശാല]]

19:42, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

പ്രീ പ്രൈമറി വിഭാഗം അധ്യാപകർ

1 വിജയലക്ഷ്മി
2 പ്രഭാകുമാരി
3 ചിത്ര

പ്രവേശനോത്‌സവം

2021-2022 അധ്യയന വർഷത്തെ പ്രവേശനോത്‌സവം സ്കൂൾ തലത്തിൽ മറ്റ് ക്ലാസ്സുകൾ ക്കൊപ്പം പ്രീ പ്രൈമറി ക്ലാസ്സിലും ഗൂഗിൾ മീറ്റ് വഴി ആഘോഷിച്ചു. പ്രീ പ്രൈമറി അധ്യാപികമാരും ആയയും രക്ഷിതാക്കളോടും കുഞ്ഞുങ്ങളോടും കൂടെ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. പാട്ട് പാടി കുഞ്ഞുങ്ങളും ഗൂഗിൾ മീറ്റിനെ ആഘോഷമാക്കി. രക്ഷകർത്താക്കൾ കുഞ്ഞുങ്ങൾക്ക് മധുരം നൽകി ഗൃഹതല പ്രവേശനോത്സവത്തിൽ പങ്കാളികളായി.

ഓൺലൈൻ ക്ലാസ്സ്

കിലുക്കം LKG , കിലുക്കം UKG എന്നീ വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലൂടെ ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചു. ആദ്യത്തെ രണ്ടാഴ്ച കളിൽ കുഞ്ഞുങ്ങൾക്ക് മാനസിക ശാരീരിക ഉല്ലാസം ലഭിക്കുന്നതിനു വേണ്ട കൂളിംഗ് പ്രവർത്തനങ്ങൾ നൽകി . ആംഗ്യ പാട്ട് ,കഥ, വായ്ത്താരി, കഥാഗാനം, ......എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ കുഞ്ഞുങ്ങളുമായി സൗഹൃദം സ്ഥാപിച്ചു.

പരിസ്ഥിതിദിനം

June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി കുഞ്ഞുങ്ങൾ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനമാചരിച്ചു.

പഠന പ്രവർത്തനങ്ങൾ

കുഞ്ഞുങ്ങളുടെ ഭൗതിക ചുറ്റുപാടുകൾ മനസ്സിലാക്കുന്നതിനായി ഗൃഹസന്ദർശനം നടത്തുകയും പ്രീ പ്രൈമറി കുഞ്ഞുങ്ങളുടെ വർക്ക് ഷീറ്റുകൾ നൽകുകയും ചെയ്തു. പ്രീപ്രൈമറികുഞ്ഞുങ്ങൾക്കായി എസ് സി.ആർ ടി ശാസ്ത്രീയമായി തയ്യാറാക്കിയ "കളിപ്പാട്ടം" പാഠ്യപദ്ധതി ആ സ്പദമാക്കി പ്രവർത്തനങ്ങൾ നൽകി തുടങ്ങി. മുപ്പത് തീമുകൾ ഉൾകൊള്ളിച്ചതാണ് ഈ ശിശുപരിചരണ വിദ്യാഭ്യാസ പദ്ധതി. കുടുംബം, വീടും പരിസരവും, ഞാനും എന്റെ ശരീരവും, മഴയും കാലവസ്ഥയും, സസ്യങ്ങൾ, പഴങ്ങൾ, ആഹാരം, ആഘോഷങ്ങൾ, സ്വാതന്ത്ര്യ ദിനം എന്നീ തീമുകളെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങൾ വീഡിയോ ആയി ഗ്രൂപ്പിലൂടെ കുഞ്ഞുങ്ങൾക്ക് നൽകി. വർക്ക് ഷീറ്റ് പ്രവർത്തനങ്ങളും ഒപ്പം നൽകി. ചിത്രവായന, ചിത്രം വര, ചിത്രത്തിന് നിറം നൽകൽ,പാട്ട്,ആംഗ്യ പാട്ട്, വരികൾ ചേർത്ത് പാടൽ, കഥ, കടങ്കഥ, എണ്ണം പറയൽ, വ്യത്യാസം പറയൽ, മണ്ണ്, കളിമണ്ണ്, മൈദ, ഇവ ഉപയോഗിച്ച് രൂപങ്ങളുണ്ടാക്കൽ , പേപ്പർ നിർമ്മാണ പ്രവർത്തനങ്ങൾ..... തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക ഉല്ലാസത്തിനുതകുന്ന രീതിയിൽ നൽകാൻ കഴിഞ്ഞു.

വായനാദിനം

June 19 ന് വായനാമരമൊരുക്കി വായനാദിനവുമാചരിച്ചു

താലോലം പദ്ധതി,2021

നമ്മുടെ സ്കൂളിൽ താലോലം പദ്ധതിയുടെ ഭാഗമായി പ്രീപ്രൈമറി പ്രവർത്തന മുറിയുടെ ഉദ്ഘാടനം 15. 8. 2021 ഞായറാഴ്ച 10 മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അനിൽകുമാർ അവർകൾ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ബിനുകുമാർ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത കവി ശ്രീ. അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. നീനാകുമാരി ടീച്ചർ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം,എസ് എം സി ചെയർമാൻ ശ്രീ.കൃഷ്ണൻ കുട്ടി, എം പി ടി എ പ്രസിഡണ്ട് ശ്രീമതി. ഹസീന മോൾ, പി ടി എ അംഗം ശ്രീ.ബിനിൽ കുമാർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷീലാമ്മ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ലീന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ പ്രീ പ്രൈമറി വിഭാഗം അധ്യാപിക ശ്രീമതി. പ്രഭാ കുമാരി കൃതജ്ഞത രേഖപ്പെടുത്തി. മറ്റ് അധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

ചിത്രശാല

പ്രീപ്രൈമറി ചിത്രശാല