"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

== ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് ഉൽഘാടനം ==
== ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് ഉൽഘാടനം ==
[[പ്രമാണം:19032 jrc.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു|'''ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് ഉൽഘാടനം''' ]]
[[പ്രമാണം:19032 jrc.jpg|നടുവിൽ|ലഘുചിത്രം|1352x1352px|'''ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് ഉൽഘാടനം''' ]]

== JRC സർഫ് അണിയിക്കൽ ചടങ്ങ് ==
== JRC സ്കാർഫ് അണിയിക്കൽ ചടങ്ങ് ==
[[പ്രമാണം:19032 library2.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു]]
[[പ്രമാണം:19032 JRC SCARFING.jpg|പകരം=|നടുവിൽ|ലഘുചിത്രം|1377x1377px]]
ജൂനിയർ റെഡ് ക്രോസ്സ് കെ എം ജി വി എച്ച് എസ് എസ് തവനൂരിലെ കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് 2022 മാർച്ച് 5 ശനിയാഴ്ച നടന്നു. ജെ ർ സി കേഡറ്റുകളുടെ വെൽക്കം ഡാൻസോടുകൂടി പ്രോഗ്രാമിനു തുടക്കമായി .പി.ടി.എ   പ്രസിഡന്റ് ശ്രീ . രഘുനന്ദനൻ  സ്വാഗതം പറഞ്ഞു . പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ശ്രീ. ശിവദാസ് ടി വി അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നസീറ സി പി  പരിപാടി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിന് ശ്രീ. ജസ്റ്റിൻ സി എൽ നന്ദി പറഞ്ഞു

19:24, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമാണ് ജൂനിയർ റെഡ് ക്രോസ് അഥവാ JRC .  ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ 'ജൂനിയേഴ്സ്' എന്ന് വിളിക്കുന്നു.JRC പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ നയിക്കുന്ന അധ്യാപകരെ "കൗൺസലർ" എന്ന് വിളിക്കുന്നു.  മനുഷ്യരാശിയുടെ ക്ഷേമത്തിനും ലോകസമാധാനം സ്ഥാപിക്കുന്നതിനും രാജ്യത്തെ യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ്  ജൂനിയർ റെഡ് ക്രോസിന്റെ യഥാർത്ഥ ലക്‌ഷ്യം

ഉദ്ദേശ്യലക്ഷ്യങ്ങൾ

  • എല്ലാതരം മാനുഷിക പ്രവർത്തനങ്ങളെയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുക .
  • മനുഷ്യരുടെ കഷ്ടപ്പാടുകൾ കുറയ്ക്കാനും ലഘൂകരിക്കാനും തടയാനും വേണ്ടി പ്രവർത്തിക്കുക
  • സമാധാനത്തിനായി കൂടുതൽ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുക

ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് ഉൽഘാടനം

ജൂനിയർ റെഡ് ക്രോസ് ക്ലബ്ബ് ഉൽഘാടനം

JRC സ്കാർഫ് അണിയിക്കൽ ചടങ്ങ്