"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Page Created) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
ഗണിത ക്ലബ്ബുകൾ ക്ലാസ് മുറിക്കപ്പുറം ഗണിതത്തിലേക്ക് പുതുജീവൻ പകരുന്നു. ജയ ജോർജ്, ബെറ്റി വറുഗീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||
==അന്താരാഷ്ട്ര പൈ ദിനം - മാർച്ച് 14, 2022== | |||
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൈ ദിനം സ്‌കൂളിൽ ആഘോഷിച്ചു. പൈ ദിനാചരണത്തിന്റെ പ്രാധാന്യവും പൈയുടെ സവിശേഷതകളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ 1879-ൽ ഈ ദിവസത്തിലാണ് ജനിച്ചതെന്നും വിദ്യാർത്ഥികളെ ബോധവത്കരിച്ചു. | |||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:38047 PiDay1.jpeg| അന്താരാഷ്ട്ര പൈ ദിനാഘോഷം 2022 | |||
പ്രമാണം:38047 PiDay2.jpeg| അന്താരാഷ്ട്ര പൈ ദിനാഘോഷം 2022 | |||
പ്രമാണം:38047 PiDay3.jpeg| അന്താരാഷ്ട്ര പൈ ദിനാഘോഷം 2022 | |||
പ്രമാണം:38047 MathsExhibition.jpeg| ഗണിത പ്രദർശനം | |||
</gallery> | |||
[[വർഗ്ഗം:38047]] |
17:04, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്ബുകൾ ക്ലാസ് മുറിക്കപ്പുറം ഗണിതത്തിലേക്ക് പുതുജീവൻ പകരുന്നു. ജയ ജോർജ്, ബെറ്റി വറുഗീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
അന്താരാഷ്ട്ര പൈ ദിനം - മാർച്ച് 14, 2022
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പൈ ദിനം സ്‌കൂളിൽ ആഘോഷിച്ചു. പൈ ദിനാചരണത്തിന്റെ പ്രാധാന്യവും പൈയുടെ സവിശേഷതകളും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ 1879-ൽ ഈ ദിവസത്തിലാണ് ജനിച്ചതെന്നും വിദ്യാർത്ഥികളെ ബോധവത്കരിച്ചു.
ചിത്രശാല
-
അന്താരാഷ്ട്ര പൈ ദിനാഘോഷം 2022
-
അന്താരാഷ്ട്ര പൈ ദിനാഘോഷം 2022
-
അന്താരാഷ്ട്ര പൈ ദിനാഘോഷം 2022
-
ഗണിത പ്രദർശനം