"പിണറായി ജി.വി ബേസിക് യു.പി.എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('തന്നർ... വെള്ളം മ്ട്... മുഖം കലം... പാത്രം മേല്... ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 248: | വരി 248: | ||
തൊള്ള തുറക്കുക ശബ്ദത്തിൽ സംസാരിക്കുക | തൊള്ള തുറക്കുക ശബ്ദത്തിൽ സംസാരിക്കുക | ||
ബയക്ക് വഴക്ക് | |||
കൂട്ടം കൂടുക.... വഴക്കു പറയുക | |||
കൂട്ടം കൂടുക.... വഴക്കു പറയുക വീട്ട്ക്കൂടൽ - ഗൃഹപ്രവേശം | |||
നെരീക്കാ വിചാരിക്കുക | |||
കുടി വീട് | |||
മോന്തായം മേൽക്കൂര | |||
ബേജാറ്... പേടി | |||
കുടിക്കുക | |||
പൈക്കുക വിശക്കുക | |||
പൊര - വീട് | |||
ബെയ്ക്കുക കഴിക്കുക | |||
നിർത്യാട്ടെ.... നിർത്തുമോ | |||
പായുക ഓടുക | |||
തെയ്യം - തിറ - കാവുകൾ | |||
പെരാന്ത്... ഭ്രാന്ത് | |||
ആട അവിടെ | |||
പൊടോറി - പുടവ മുറി | |||
എ ളക്കി വിടുക.... അഴിച്ചുവിടുക | |||
ഈട് ഇവിട | |||
ഉന്തുക... തള്ളുക | |||
ഉന്തുക... തള്ളുക | |||
എറാത്ത് ഇറയത്ത് | |||
ഊര... നടുവ് | |||
പള്ള വയർ | |||
സൊറ... കൊച്ചു വർത്തമാനം | |||
മങ്ങലം - കല്യാണം | |||
ഈച്ച് വെക്കുക - ഇറക്കി വെർക്കുക | |||
തീ പറ്റിക്കുക - തീ പിടിപ്പിക്കുക | |||
അൾമാര - അലമാര | |||
കോപ്പ - പിഞ്ഞാണം | |||
വാർക്കുക... ഊറ്റുക | |||
ബെണ്ണീര് വെണ്ണീർ | |||
നെലം - നിലം | |||
മൂര്വ - കൊയ്യുക | |||
ഇട്ടാണി... ഏണി | |||
അട്ടം... തട്ടിൻപുറം | |||
തക്കു ക അടിക്കുക | |||
ബീത്തുക - ഒഴിക്കുക | |||
പാത്തു ക... ഒഴിക്കുക | |||
കെടങ്ങ് - മതിൽ | |||
ഈക്ക്.... അഴുക്ക് | |||
ചോട്ട... ചെറുത് | |||
കോണി - ഗോവണി | |||
കരിയാമ്പില - കറിവേപ്പില | |||
ചെക്കൻ - ചെറുക്കൻ | |||
കാടിവെള്ളം കഞ്ഞിവെള്ളം | |||
പുതിയ പെണ്ണ്... കല്യാണ പെണ്ണ് | |||
മക്കാറാക്കുക... കളിയാക്കുക | |||
വണ്ണാമ്പല ചിലന്തിവല | |||
മുട്ടായി - മിഠായി | |||
സൊള്ളു പറയുക സന്തോഷം പറയുക | |||
നെലന്തര... മണ്ണിര | |||
പുയ്ക്ക് - പുഴുക്ക് | |||
കായ് പൈസ | |||
പൊലോളി - പുലകുളി | |||
മോൻ : മകൻ | |||
മോൾ - മകൾ | |||
മര്വോള്... മരുമകൾ | |||
പെണ്ണുങ്ങ സ്ത്രീകൾ |
16:55, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
തന്നർ... വെള്ളം
മ്ട്... മുഖം
കലം... പാത്രം
മേല്... ശരീരം
തെ ളു മ്പ്.... അറ്റം
മോന്തി.. രാത്രി
ആ ല്... അയൽ
ഉം ഭം... വെള്ളം
പ് ർക്ക്... കൊതുക്
മാച്ചി... ചൂല്
കെ രട്... കിണർ
ത്ണ്ട്... വരമ്പ്
മൊത്തി... മുഖം
പാപ്പാത്തി... പൂമ്പാറ്റ
ചപ്പ്... ഇല
കാട്ടം... ചപ്പുചവറുകൾ
പയ്പ് ... വിശപ്പ്
പ് ള്ള ർ... കുട്ടികൾ
മെലിച്ചി... മച്ചിങ്ങ
ആണി... ചെറിയ തോട്
കൈക്കോട്ട്... തൂമ്പ
അച്ചിപ്പൂ ച്ച... അമ്മ പൂച്ച
പിഞ്ഞാണം... പ്ലേറ്റ്
പറങ്കി... മുളക്
വെണ്ണീര്... ചാരം
അച്ചിൽ... ഒച്ച്
ചൂടി പായ... ചവിട്ടി
എറം കല്ല്... പടി
എറ യം... കോലായ
കോപ്പാ... ചെറിയ പാത്രം
കോട്ടി... ഗോലി
ചെവ് ട്... ചെവി
കെ ണറ്റും പട... കിണറ്റിന്റെ പടി
ഒലക്ക - ഉലക്ക
ചേർ... അഴുക്ക്
കൊള്ളി... കമ്പ്
ഒരല് - ഉരൽ
ഓള് - അവൾ
ഓൻ - അവൻ
ഓറ് - അവർ
ഓല് - അവർ
ഇന്റെ - നിന്റെ
കണ്ടം... പറമ്പ്
ആ ല... തൊഴുത്ത്
ഇങ്ങൾ..നിങ്ങൾ
തിണ്ട് -കിള
പീട്യ-കട
ഇറ് മ്പ് - ഉറുമ്പ്
കാതില... കമ്മൽ
കയ്ത്തില... മാല
ചൊട്ട... പൊട്ട്
ചന്ന നം... ചന്ദനം
അയക്ക് - അയൽ
ആല് - അയൽ
ചെള്ള... കവിൾ
ഇറയം - വരാന്ത
കോനായി - വരാന്ത
പൊര-പുര
വാ ല്യാകാരത്തി... ചെറുപ്പക്കാരി
വടക്കേപ്രം... വടക്കുഭാഗം
ചോര - രക്തം
ചെര - ചിരവ
കയീല് - തവി
ചാറ് - കറി
കൊയല് - കുഴൽ
നേരം - സമയം
ചേരി.. ചകിരി
കീയുക - ഇറങ്ങുക
പായുക... ഓടുക
ബൈ രം... കരച്ചിൽ
തുള്ളുക - ചാടുക
വസി... പ്ലേറ്റ്
കേര്യ ക - കയറുക
ചാണം - ചാണകം
ചാടി... കളയുക
കൊയമ്പ് - കുഴമ്പ്
കള്ളാസ് - കടലാസ്
കുയ്യൽ.. സ്പൂൺ
പൊര... വീട്
തൊള്ള തൊണ്ട
ചിമ്ട്ട്... ചെറുത്
വടിക്കുക... കഴുകുക
കുഞ്ഞി ചെറുത്
മണ്ട...തല
മൊഞ്ച് സൗന്ദര്യം
മുടികുത്തി... ക്ലിപ്പ്
മീത്തൽ മേലെ
പ്ട്ടം... കഴുക്കോൽ
പോയൂ ട്ട്... പോയി
പെ ലാവ്... പ്ലാവ്
ചെരട്ട... ചിരട്ട
പൈശ... പണം
നെഞ്ഞ്... നെഞ്ച്
പൊതിർക്കുക... കുതിർക്കുക
കുപ്പായം ഉടുപ്പ്
തുണി തിരുമ്പുക... തുണി കഴുകുക
ആട്ടുംപ്ട്ട... ആടിൻ കാഷ്ടം
തെങ്ങുംമ്മൽ... തെങ്ങിന്റെ മേലെ
കൈമൽ കയ്യിൽ
ഇഞ്ഞി.. നീ
കീഞ്ഞ് ഇറങ്ങി
പാഞ്ഞു ഓടി
ഈള് ഈർക്കിൽ
നൊടിയൽ പറയുക
കത്യാൾ... കൊടുവാൾ
നൊസ്സ്... കള്ളം
മാച്ചി ചൂല്
സൊറ പറയുക വിശേഷം പറയുക
എരാവുക... ചിരകുക
വറവ്.... തോരൻ
കൂട്ടാൻ... കറി
ബൈരം കൊടുക്കുക കരയുക
ദർസറ് - ഡോക്ടർ
പെറുക - പ്രസവിക്കുക
കാക്ക് - കാല്
ദൈശം - ദേഷ്യം
പൊറം - മുതുക്
കൊടൽ - വയറ്
നൂറ്-ചുണ്ണാമ്പ്
തുമ്മാൻ - മുറുക്കാൻ
വരുമ്പോ - വരുമ്പോൾ
കലമ്പുക - വഴക്ക് പറയുക
മോന്തുക കുടിക്കുക
മനാരിക്ക - വൃത്തിയാക്കുക
തൊള്ള തുറക്കുക ശബ്ദത്തിൽ സംസാരിക്കുക
ബയക്ക് വഴക്ക്
കൂട്ടം കൂടുക.... വഴക്കു പറയുക
കൂട്ടം കൂടുക.... വഴക്കു പറയുക വീട്ട്ക്കൂടൽ - ഗൃഹപ്രവേശം
നെരീക്കാ വിചാരിക്കുക
കുടി വീട്
മോന്തായം മേൽക്കൂര
ബേജാറ്... പേടി
കുടിക്കുക
പൈക്കുക വിശക്കുക
പൊര - വീട്
ബെയ്ക്കുക കഴിക്കുക
നിർത്യാട്ടെ.... നിർത്തുമോ
പായുക ഓടുക
തെയ്യം - തിറ - കാവുകൾ
പെരാന്ത്... ഭ്രാന്ത്
ആട അവിടെ
പൊടോറി - പുടവ മുറി
എ ളക്കി വിടുക.... അഴിച്ചുവിടുക
ഈട് ഇവിട
ഉന്തുക... തള്ളുക
ഉന്തുക... തള്ളുക
എറാത്ത് ഇറയത്ത്
ഊര... നടുവ്
പള്ള വയർ
സൊറ... കൊച്ചു വർത്തമാനം
മങ്ങലം - കല്യാണം
ഈച്ച് വെക്കുക - ഇറക്കി വെർക്കുക
തീ പറ്റിക്കുക - തീ പിടിപ്പിക്കുക
അൾമാര - അലമാര
കോപ്പ - പിഞ്ഞാണം
വാർക്കുക... ഊറ്റുക
ബെണ്ണീര് വെണ്ണീർ
നെലം - നിലം
മൂര്വ - കൊയ്യുക
ഇട്ടാണി... ഏണി
അട്ടം... തട്ടിൻപുറം
തക്കു ക അടിക്കുക
ബീത്തുക - ഒഴിക്കുക
പാത്തു ക... ഒഴിക്കുക
കെടങ്ങ് - മതിൽ
ഈക്ക്.... അഴുക്ക്
ചോട്ട... ചെറുത്
കോണി - ഗോവണി
കരിയാമ്പില - കറിവേപ്പില
ചെക്കൻ - ചെറുക്കൻ
കാടിവെള്ളം കഞ്ഞിവെള്ളം
പുതിയ പെണ്ണ്... കല്യാണ പെണ്ണ്
മക്കാറാക്കുക... കളിയാക്കുക
വണ്ണാമ്പല ചിലന്തിവല
മുട്ടായി - മിഠായി
സൊള്ളു പറയുക സന്തോഷം പറയുക
നെലന്തര... മണ്ണിര
പുയ്ക്ക് - പുഴുക്ക്
കായ് പൈസ
പൊലോളി - പുലകുളി
മോൻ : മകൻ
മോൾ - മകൾ
മര്വോള്... മരുമകൾ
പെണ്ണുങ്ങ സ്ത്രീകൾ