"പി.ടി.എം.എൽ.പി.എസ്. ചെലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''<u>കെട്ടിടങ്ങൾ</u>''' | ||
1976 സ്ഥാപിതമായ ചെലൂർ പി.ടി.എം എൽ.പി സ്‌കൂളിൽ എൽ പി. വിഭാഗത്തിനായി 8 ക്ലാസ് മുറികളും കെ.ജി.വിഭാഗത്തിനായി 2 ക്ലാസ് മുറികളും ഉണ്ട്. | |||
[[പ്രമാണം:18603 School Photo.jpeg|ഇടത്ത്|ലഘുചിത്രം|നിലവിലെ കെട്ടിടങ്ങൾ |പകരം=|400x400ബിന്ദു]] | |||
ഓരോ വർഷങ്ങളിലും ആവശ്യമുള്ള കെട്ടിടങ്ങൾ പലപ്പോഴായി അശാസ് ത്രീയമായി നിർമിച്ചത് കൊണ്ട് തന്നെ, ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമിക്കാൻ നിലയിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സൗകര്യമില്ല .മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും ശ്രമഫത്താൽ സ്‌കൂളിന്റെ പിറക് വശത്തായി പുതിയ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട് . | |||
ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമാം വിധം എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമിക്കാനാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത് . | |||
കുട്ടികളുടെ എണ്ണത്തിന് അനുസൃതമായ ബാത്ത്റൂം , കമ്പൂട്ടർ ലാബ് , ലൈബ്രറി , ശുദ്ധീകരിച്ച കുടിവെള്ളം ,ഗ്രൗണ്ട് എന്നീ രീതിയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ കുട്ടികൾക്കായി ലഭ്യമാക്കിയിട്ടുണ്ട് . | |||
[[പ്രമാണം:18603 newbuilding 1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക -1 ]] | |||
[[പ്രമാണം:18603 newbuilding 2.jpeg|നടുവിൽ|ലഘുചിത്രം|634x634ബിന്ദു|പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക -2]] |
16:43, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെട്ടിടങ്ങൾ
1976 സ്ഥാപിതമായ ചെലൂർ പി.ടി.എം എൽ.പി സ്‌കൂളിൽ എൽ പി. വിഭാഗത്തിനായി 8 ക്ലാസ് മുറികളും കെ.ജി.വിഭാഗത്തിനായി 2 ക്ലാസ് മുറികളും ഉണ്ട്.
ഓരോ വർഷങ്ങളിലും ആവശ്യമുള്ള കെട്ടിടങ്ങൾ പലപ്പോഴായി അശാസ് ത്രീയമായി നിർമിച്ചത് കൊണ്ട് തന്നെ, ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമിക്കാൻ നിലയിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സൗകര്യമില്ല .മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും ശ്രമഫത്താൽ സ്‌കൂളിന്റെ പിറക് വശത്തായി പുതിയ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട് .
ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമാം വിധം എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമിക്കാനാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത് .
കുട്ടികളുടെ എണ്ണത്തിന് അനുസൃതമായ ബാത്ത്റൂം , കമ്പൂട്ടർ ലാബ് , ലൈബ്രറി , ശുദ്ധീകരിച്ച കുടിവെള്ളം ,ഗ്രൗണ്ട് എന്നീ രീതിയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ കുട്ടികൾക്കായി ലഭ്യമാക്കിയിട്ടുണ്ട് .