"ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
ഹൈസ്കൂൾ വിഭാഗത്തിൽ 20 ഡിവിഷനും ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് (ബയോളജി, കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചുകളും ഉ​ണ്ട്. വിശാലമായ സ്മാർട്ട് ക്ലാസ് റൂമുകൾ, നൂതന സവിശേഷതകളോടുകൂടിയ ഐ ടി ലാബ്, വിശാല മായ ലൈബ്രറി, ലബോറട്ടറികൾ, അതി വിശാലമായ ഓപ്പൺ ഓഡിറ്റോറിയം (അസംബ്ലി ഹാൾ), അതി വിശാലമായ കളിസ്ഥലം, മികച്ച സൗകര്യങ്ങളോടു കൂടിയ പാചകപ്പുര, എല്ലാ ക്ലാസ് മുറികളിലും കുടിവെള്ള സൗകര്യം.

16:42, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം