"എൻ എസ്സ് എസ്സ് ബോയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2012 മുതൽ ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
2012 മുതൽ ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി ഒരു യൂണിറ്റ് നിലവിൽ ഉണ്ട്. ആകെ വോളന്റിയർ മാരുടെ എണ്ണം 60 ആണ്.സാമൂഹിക പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ  വികസനം, എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു ഓറിയന്റേഷൻ പ്രവർത്തനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങൾ, ക്യാമ്പസ് പ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പ്രവർത്തനങ്ങൾ . ഓരോ വർഷവും കുറഞ്ഞത് 120 മണിക്കൂർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു ഹയർ സെക്കന്ററി അധ്യാപകനെ പ്രോഗ്രാം ഓഫീസർ ആയി ചുമതലപ്പെടുത്തിയിരിക്കുന്നും. ഓരോ വർഷവും ഏഴ് ദിവസം നീളുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു
2012 മുതൽ ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി ഒരു യൂണിറ്റ് നിലവിൽ ഉണ്ട്. ആകെ വോളന്റിയർ മാരുടെ എണ്ണം 60 ആണ്.സാമൂഹിക പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ  വികസനം,   ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു . ഓരോ വർഷവും കുറഞ്ഞത് 120 മണിക്കൂർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു ഹയർ സെക്കന്ററി അധ്യാപകനെ പ്രോഗ്രാം ഓഫീസർ ആയി ചുമതലപ്പെടുത്തിയിരിക്കുന്നും. ഓരോ വർഷവും ഏഴ് ദിവസം നീളുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു

15:20, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=എൻ_എസ്സ്_എസ്സ്_ബോയ്സ്&oldid=1770890" എന്ന താളിൽനിന്ന് ശേഖരിച്ചത്