"കണ്ണാടി യു പി എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
'''ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരീക്ഷിത്തിന്റെ സഹായത്തോടെ ചാന്ദ്ര ദിനത്തോടനുബന്ധിച്ചു  ചന്ദ്രനും ചാന്ദ്ര പരിവേഷവുമായിബദ്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി .'''

* '''ശാസ്ത്രദിനം ഫെബ്രുവരി 28 2022'''    '''ദേശിയ ശാസ്ത്രദിനത്തോടനുബന്ധിച്ചു ജി.യൂ .പി .സ്കൂളിൽ ശാസ്ത്രദിനം വളരെവിപുലമായി ആചരിച്ചു.ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ  സി. വി രാമൻ അനുസ്മരണം (വീഡിയോ പ്രസന്റേഷൻ ),കുട്ടികളുടെ ശാസ്ത്രപരീക്ഷങ്ങളുടെ പ്രദർശനം ,ശാസ്ത്രക്വിസ് എന്നിവ നടത്തി .'''
*

ഭാഷ ക്ലബ്  
ഭാഷ ക്ലബ്

കുട്ടികൾക്ക് ഭാഷ നൈപുണ്യം നേടുവാൻ വേണ്ടി ഭാഷ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷ ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിനും,സ്വതന്ത്രമായഭാഷ വിനിമയത്തിനും സഹായകമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനാചരണം നടത്തപ്പെട്ടു .വിവിധ എഴുത്തുകാരുമായി ബന്ധപ്പെട്ടദിനങ്ങളിൽ അവരുടെ ജീവചരിത്രവും ,പുസ്തകങ്ങളും പരിചയപ്പെടുത്തുകയും സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുകയും വായനകുറിപ്പ് തയാറാക്കുകയും ചെയ്യുന്നു.ക്‌ളാസ്‌ തലത്തിൽ ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,സുറിലീ ഹിന്ദി ,എന്നീ പ്രവർത്തനങ്ങൾ ക്രമമായി ചെയ്തു വരുന്നു.ഇവ കൂടാതെ ക്ലാസ്സ്‌റൂം വായന ,ഭാഷാ ലൈബ്രറി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട് .

* മാതൃഭാഷാദിനാചരണം (ഫെബ്രുവരി 21- 2022  )  ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ചു ഗവ.യു .പി സ്കൂളിൽ മാതൃഭാഷദിനം വളരെ വിപുലമായി ആചരിച്ചു.മാതൃഭാഷാപ്രതിജ്ഞയ്ക്കു ശേഷം മാതൃഭാഷ പോഷണത്തെ കേന്ദ്രികരിചു വിവിധ പരിപാടികൾ നടത്തപ്പെട്ടു.വള്ളത്തോളിന്റെ എന്റെ ഭാഷ കവിതാലാപനം,മലയാളഭാഷസാഹിത്യത്തിലെ വ്യത്യസ്തഭാവങ്ങളായ നാടൻപാട്ട്,വഞ്ചിപ്പാട്ട്,കുട്ടികവിത തുടങ്ങിയവയുടെ അവതരണം ,മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിക്കുന്ന ശ്രീ.പള്ളത്ത്‌ രാമന്റെ 'പഞ്ചവർണക്കിളി' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം എന്നിവ ഉണ്ടായിരുന്നു.   ഈ  ദിനത്തോടനുബന്ധിച്ചു നടത്തിയ കവിയരങ്ങു്  ഏവരുടെയും ശ്രദ്ധ പിടിച്ചുപ്പറ്റി.പുരാതന,ആധുനിക കവിത്രയങ്ങളുടെ വേഷങ്ങൾ ധരിച്ചെത്തിയ കുരുന്നുകൾ കവിതകൾ ചൊല്ലിയും കൃതികൾ പരിചയപെടുത്തിയും ഈ ദിനത്തെ മായാത്ത അനുഭവമാക്കിമാറ്റി.ഈ ദിനത്തിൽ മുഖ്യസന്ദേശം നൽകിയത് ബഹു .എ .ഇ .ഒ  ശ്രീ.ബാബുരാജ് കെ. എ, ഉദ്‌ഘാടനം  ശ്രീ ജോഷിയ കൊല്ലാറ (വാർഡ് മെമ്പർ ).മുഖ്യ ആശംസ പ്രശസ്ത കവി ശ്രീ പി ടി ജോസഫ് രാമങ്കരി, എന്നിവർ ആയിരുന്നു.                               
[[വർഗ്ഗം:Maths club]]
[[വർഗ്ഗം:Maths club]]
"https://schoolwiki.in/കണ്ണാടി_യു_പി_എസ്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്