"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സൗകര്യങ്ങൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

=== പ്രീ പ്രൈമറി ===
=== പ്രീ പ്രൈമറി ===
സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു.  
[[പ്രമാണം:St. Aloysius Kindergarten School.jpg|ലഘുചിത്രം|St. Aloysius Kindergarten School]]

=== അസംബ്ലി ഹാൾ ===
=== അസംബ്ലി ഹാൾ ===
[[പ്രമാണം:അസംബ്ലി ഹാൾ .jpg|ലഘുചിത്രം|അസംബ്ലി ഹാൾ ]]
[[പ്രമാണം:അസംബ്ലി ഹാൾ ഉദ്ഘാടനം .png|ലഘുചിത്രം|അസംബ്ലി ഹാൾ ഉദ്ഘാടനം ]]
സ്കൂളിലെ അനുദിനപ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്കൂൾ അസംബ്ലി. മഴക്കാലങ്ങളിൽ മഴയും , വേനൽക്കാലങ്ങളിൽ അതികഠിനമായ ചൂടും മൂലം പല ദിവസങ്ങളിലും അസംബ്ലി കൂടുവാൻ സാധിക്കുമായിരുന്നില്ല. ഇതിനൊരു പരിഹാരമായാണ് സ്കൂൾ അസംബ്ലി ഹാൾ നിർമ്മിച്ചത്. ദൈനംദിന അസംബ്ലി കൂടുന്നതിനും , പഠന പഠനാനുബന്ധ പ്രവർത്തത്തനങ്ങൾ നടത്തുന്നതിനും അസംബ്ലി ഹാൾ ഉപയോഗപ്പെടുത്തുന്നു.

=== ജൈവവൈവിധ്യ ഉദ്യാനം ===
 
[[പ്രമാണം:ജൈവ വൈവിധ്യ ഉദ്യാനം .jpg|ലഘുചിത്രം|ജൈവ വൈവിധ്യ ഉദ്യാനം ]]
[[പ്രമാണം:St. Aloysius Kindergarten School.jpg|ലഘുചിത്രം|St. Aloysius Kindergarten School]]
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവവൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ കവാടത്തിനോട് ചേർന്ന് നിന്നുകൊണ്ട് ജൈവവൈവിധ്യ ഉദ്യാനം നിലകൊള്ളുന്നു.

14:43, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

12 ക്ലാസ്സ് മുറികളിലായി ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകൾ നടക്കുന്നു. കൂടാതെ അതിവിശാലമായ ഒരു ലൈബ്രറിയും അത്യാധുനിക ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കക്ക് കളിക്കുവാനായി ഒരു കളിസ്ഥലവും വിശാലമായ ഗ്രൗണ്ടും സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.

പ്രീ പ്രൈമറി

St. Aloysius Kindergarten School

സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു.

അസംബ്ലി ഹാൾ

അസംബ്ലി ഹാൾ
അസംബ്ലി ഹാൾ ഉദ്ഘാടനം

സ്കൂളിലെ അനുദിനപ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്കൂൾ അസംബ്ലി. മഴക്കാലങ്ങളിൽ മഴയും , വേനൽക്കാലങ്ങളിൽ അതികഠിനമായ ചൂടും മൂലം പല ദിവസങ്ങളിലും അസംബ്ലി കൂടുവാൻ സാധിക്കുമായിരുന്നില്ല. ഇതിനൊരു പരിഹാരമായാണ് സ്കൂൾ അസംബ്ലി ഹാൾ നിർമ്മിച്ചത്. ദൈനംദിന അസംബ്ലി കൂടുന്നതിനും , പഠന പഠനാനുബന്ധ പ്രവർത്തത്തനങ്ങൾ നടത്തുന്നതിനും അസംബ്ലി ഹാൾ ഉപയോഗപ്പെടുത്തുന്നു.

ജൈവവൈവിധ്യ ഉദ്യാനം

ജൈവ വൈവിധ്യ ഉദ്യാനം