"ജി.എൽ.പി.എസ്. കാട്ടുശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രീ-പ്രൈമറി ക്ലാസുകൾ

== സ്മാർട് ക്ലാസ്സ്റൂമുകൾ -ആകർഷകവും വിശാലവുമായ ക്ലാസ്സ് മുറികൾ   ==
== സ്മാർട് ക്ലാസ്സ്റൂമുകൾ -ആകർഷകവും വിശാലവുമായ ക്ലാസ്സ് മുറികൾ   ==

മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ സ്കൂളിനു ഇന്നുണ്ട്.  അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാർട് ക്ലാസ്സ്റൂമുകൾ. പഠനം ആയാസകരമാക്കാനും പഠനത്തോട് കുട്ടികൾക്ക് താല്പര്യം വർധിപ്പിക്കാനും വിവര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന സ്മാർട്ട് ക്ലാസ്റൂമുകൾക്ക് കഴിയുന്നു. ക്ലാസ്സ് മുറികളുടെ ഭിത്തിയിൽ കുട്ടികൾക്ക് ആകർഷകമായ രീതിയിലുള്ള ചിത്രങ്ങൾ വരച്ചിട്ടുണ്ട്
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ സ്കൂളിനു ഇന്നുണ്ട്.  അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാർട് ക്ലാസ്സ്റൂമുകൾ. പഠനം ആയാസകരമാക്കാനും പഠനത്തോട് കുട്ടികൾക്ക് താല്പര്യം വർധിപ്പിക്കാനും വിവര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന സ്മാർട്ട് ക്ലാസ്റൂമുകൾക്ക് കഴിയുന്നു. ക്ലാസ്സ് മുറികളുടെ ഭിത്തിയിൽ കുട്ടികൾക്ക് ആകർഷകമായ രീതിയിലുള്ള ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിട്ടുണ്ട്.

[[പ്രമാണം:21202 smart1.jpg|ഇടത്ത്‌|ലഘുചിത്രം|481x481px]]
[[പ്രമാണം:21202 smart1.jpg|ലഘുചിത്രം|481x481px|പകരം=|നടുവിൽ]]
[[പ്രമാണം:21202 smart2.jpg|ലഘുചിത്രം|478x478px]]
[[പ്രമാണം:21202 smart2.jpg|ലഘുചിത്രം|478x478px|പകരം=|നടുവിൽ]]

== മൈതാനം & സ്റ്റേജ് ==
കുട്ടികൾക്ക് കായിക പരിശീലനം നടത്തുന്നതിനും കളികളിൽ ഏർപ്പെടുന്നതിനുമായി മികച്ച ഒരു മൈതാനം ഇന്ന് വിദ്യാലയത്തിനുണ്ട്.
അതിനോട് ചേർന്നു തന്നെ നിർമ്മിച്ചിട്ടുള്ള സ്റ്റേജിൽ വെച്ചാണ് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കാറുള്ളത്.

== പ്രീ-പ്രൈമറി ==
വളരെ ആകർഷകവും, വ്യത്യസ്ത നിറങ്ങളോടു കൂടിയതും, ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമായ പ്രീ-പ്രൈമറി ക്ലാസ്സ് റൂമുകൾ ഈ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു. കൊച്ചു കുട്ടികൾക്ക് വിനോദങ്ങളിൽ ഏർപ്പെടാനുള്ള സജ്ജീകരണങ്ങൾ ക്ലാസ്സ് മുറികളിൽ തന്നെ ഒരുക്കിയിരിക്കുന്നു.

വരി 22: വരി 29:

<br />

== മൈതാനം & സ്റ്റേജ് ==
കുട്ടികൾക്ക് കായിക പരിശീലനം നടത്തുന്നതിനും കളികളിൽ ഏർപ്പെടുന്നതിനുമായി മികച്ച ഒരു മൈതാനം ഇന്ന് വിദ്യാലയത്തിനുണ്ട്.

അതിനോട് ചേർന്നു തന്നെ നിർമ്മിച്ചിട്ടുള്ള സ്റ്റേജിൽ വെച്ചാണ് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കാറുള്ളത്.

വരി 58: വരി 61:

== സ്കൂൾ വാഹനം ==
== സ്കൂൾ വാഹനം ==
ബഹു. ആലത്തൂർ എം.എൽ.എ ശ്രീ കെ.ഡി പ്രസേനൻ അവർകളുടെ ഫണ്ടിൽ നിന്ന് സ്കൂളിനായി 2018 ൽ ഒരു സ്കൂൾ വാഹനം ലഭിച്ചു.
[[പ്രമാണം:21202 vehicle.jpg|ലഘുചിത്രം|333x333ബിന്ദു|'''സ്കൂൾ വാഹനം''']]
ബഹു. ആലത്തൂർ എം.എൽ.എ ശ്രീ കെ.ഡി പ്രസേനൻ അവർകളുടെ ഫണ്ടിൽ നിന്ന് സ്കൂളിനായി  
2018 ൽ ഒരു സ്കൂൾ വാഹനം ലഭിച്ചു.
 
14:02, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്മാർട് ക്ലാസ്സ്റൂമുകൾ -ആകർഷകവും വിശാലവുമായ ക്ലാസ്സ് മുറികൾ  

മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ സ്കൂളിനു ഇന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാർട് ക്ലാസ്സ്റൂമുകൾ. പഠനം ആയാസകരമാക്കാനും പഠനത്തോട് കുട്ടികൾക്ക് താല്പര്യം വർധിപ്പിക്കാനും വിവര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന സ്മാർട്ട് ക്ലാസ്റൂമുകൾക്ക് കഴിയുന്നു. ക്ലാസ്സ് മുറികളുടെ ഭിത്തിയിൽ കുട്ടികൾക്ക് ആകർഷകമായ രീതിയിലുള്ള ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിട്ടുണ്ട്.

മൈതാനം & സ്റ്റേജ്

കുട്ടികൾക്ക് കായിക പരിശീലനം നടത്തുന്നതിനും കളികളിൽ ഏർപ്പെടുന്നതിനുമായി മികച്ച ഒരു മൈതാനം ഇന്ന് വിദ്യാലയത്തിനുണ്ട്.

അതിനോട് ചേർന്നു തന്നെ നിർമ്മിച്ചിട്ടുള്ള സ്റ്റേജിൽ വെച്ചാണ് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കാറുള്ളത്.

പ്രീ-പ്രൈമറി

വളരെ ആകർഷകവും, വ്യത്യസ്ത നിറങ്ങളോടു കൂടിയതും, ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമായ പ്രീ-പ്രൈമറി ക്ലാസ്സ് റൂമുകൾ ഈ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു. കൊച്ചു കുട്ടികൾക്ക് വിനോദങ്ങളിൽ ഏർപ്പെടാനുള്ള സജ്ജീകരണങ്ങൾ ക്ലാസ്സ് മുറികളിൽ തന്നെ ഒരുക്കിയിരിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

വിദ്യാർത്ഥികൾക്കായി മികച്ച ഒരു കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിലുണ്ട്.

ലൈബ്രറി

വിദ്യാർത്ഥികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി മെച്ചപ്പെട്ട ഒരു ലൈബ്രറി വിദ്യാലയത്തിലുണ്ട്.

അസംബ്ലി ഹാൾ

കുട്ടികൾക്കായി വിശാലമായ അസംബ്ലി ഹാൾ സ്കൂളിലുണ്ട്. ബഹു. മുൻ ആലത്തൂർ എം.എൽ.എ ശ്രീ എൻ.എൻ കൃഷ്ണദാസ് അവർകളുടെ ഫണ്ടിൽ നിന്നുമാണ് ഇത്രയും മികച്ച ഒരു അസംബ്ലി ഹാൾ ലഭിച്ചത്.

സ്കൂൾ വാഹനം

സ്കൂൾ വാഹനം

ബഹു. ആലത്തൂർ എം.എൽ.എ ശ്രീ കെ.ഡി പ്രസേനൻ അവർകളുടെ ഫണ്ടിൽ നിന്ന് സ്കൂളിനായി 2018 ൽ ഒരു സ്കൂൾ വാഹനം ലഭിച്ചു.

ജല സ്രോതസ്സുകൾ

സ്കൂളിൽ പൈപ്പ് കണക്ഷൻ, കുഴൽ കിണർ, മഴവെള്ള സംഭരണി എന്നിവ ഉള്ളതിനാൽ ജല ലഭ്യത യഥേഷ്ടം ഉണ്ട്.

ജൈവ ഉദ്യാനം