"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
കായികവിനോദങ്ങൾ വിദ്യാർത്ഥികളുടെ ബുദ്ധിയെ ചൈതന്യ പൂർണ്ണം ആക്കുന്നു.ധീരമായ മനസ്സും,ഉരുക്കിന്റെ പേശികളും ഉള്ള യുവാക്കളെയാണ് ഭാവി ഭാരതത്തിനു ആവശ്യം എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. കുട്ടികളിൽ മെച്ചപ്പെട്ട സാമൂഹികബോധം അച്ചടക്കം ആത്മവിശ്വാസം ഇവ രൂപീകരിക്കാനും നല്ല വ്യക്തിത്വത്തിന് ഉടമ ആകാനും കായികവിദ്യാഭ്യാസം സഹായകമാകുന്നു. നിരന്തരമായ പഠനത്തിനിടയിൽ കുട്ടികൾക്ക് വിശ്രമിക്കുവാൻ കിട്ടുന്ന അവസരങ്ങൾ കായിക പരിശീലനത്തിനായി മാറ്റിവയ്ക്കാം. | കായികവിനോദങ്ങൾ വിദ്യാർത്ഥികളുടെ ബുദ്ധിയെ ചൈതന്യ പൂർണ്ണം ആക്കുന്നു.ധീരമായ മനസ്സും,ഉരുക്കിന്റെ പേശികളും ഉള്ള യുവാക്കളെയാണ് ഭാവി ഭാരതത്തിനു ആവശ്യം എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. കുട്ടികളിൽ മെച്ചപ്പെട്ട സാമൂഹികബോധം അച്ചടക്കം ആത്മവിശ്വാസം ഇവ രൂപീകരിക്കാനും നല്ല വ്യക്തിത്വത്തിന് ഉടമ ആകാനും കായികവിദ്യാഭ്യാസം സഹായകമാകുന്നു. നിരന്തരമായ പഠനത്തിനിടയിൽ കുട്ടികൾക്ക് വിശ്രമിക്കുവാൻ കിട്ടുന്ന അവസരങ്ങൾ കായിക പരിശീലനത്തിനായി മാറ്റിവയ്ക്കാം. | ||
കുട്ടികളിൽ നല്ല ആരോഗ്യ ശീലം വളർത്തിയെടുക്കുന്നതിന് എല്ലാദിവസവും രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുവാനും വ്യായാമങ്ങൾ പരിശീലിക്കുവാനും ആവശ്യപ്പെട്ടു. അതനുസരിച്ച് കുട്ടികളിൽ ദിവസേന യോഗ പരിശീലിക്കുവാൻ തുടങ്ങി | * കുട്ടികളിൽ നല്ല ആരോഗ്യ ശീലം വളർത്തിയെടുക്കുന്നതിന് എല്ലാദിവസവും രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുവാനും വ്യായാമങ്ങൾ പരിശീലിക്കുവാനും ആവശ്യപ്പെട്ടു. അതനുസരിച്ച് കുട്ടികളിൽ ദിവസേന യോഗ പരിശീലിക്കുവാൻ തുടങ്ങി. | ||
[[പ്രമാണം:Pic 45WhatsApp Image 2022-03-14 at 12.23.17 PM.jpeg|ലഘുചിത്രം]] | |||
* കുട്ടികളിലെ മാനസിക ഉല്ലാസം ഉണ്ടാക്കുവാനും പിരിമുറക്കം കുറയ്ക്കുവാനും എയറോബിക് എക്സസൈസ് ഉൾപ്പെടുത്തുകയും ചെയ്തു.കുട്ടികൾ വളരെ ഉത്സാഹത്തോടെ അതിൽ പങ്കെടുക്കുകയും ചെയ്തുപോരുന്നു. | |||
* ജൂൺ 21 അന്താരാഷ്ട്ര യോഗാദിനം വളരെ വിപുലമായി തന്നെ ആഘോഷിക്കുകയുണ്ടായി. കുട്ടികളുടെ സാന്നിധ്യം വളരെ നല്ല രീതിയിൽ തന്നെ ഉണ്ടായിരുന്നു. | |||
* ദേശീയ കായിക ദിനം സംസ്ഥാന കായിക ദിനം എന്നീ ദിനങ്ങൾ നല്ല രീതിയിൽ ആഘോഷിക്കുവാൻ സാധിച്ചു.ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. | |||
* ടോക്കിയോ ഒളിമ്പിക്സ്മായി ബന്ധപ്പെട്ട് കുട്ടികളിൽ താല്പര്യം കണ്ടെത്തുന്നതിനായി ഡിജിറ്റൽ ആൽബം നിർമ്മാണ മത്സരം നടത്തുകയുണ്ടായി. അതിൽ എല്ലാ കുട്ടികളും നല്ല രീതിയിൽ തന്നെ പങ്കെടുത്തു. | |||
[[പ്രമാണം:Olympcs WhatsApp Image 2022-03-14 at 11.42.43 AM.jpeg|ലഘുചിത്രം|190x190ബിന്ദു]] | |||
* ഷട്ടിൽ ടൂർണമെന്റിൽ ശ്രേയ മേനോൻഎന്ന കുട്ടിക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു | |||
[[പ്രമാണം:Pic20WhatsApp Image 2022-03-14 at 12.16.57 PM.jpeg|ലഘുചിത്രം]] |
14:00, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥി ജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമുള്ളത് അവരിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ ഉത്തമാ ശയങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ, അതിനാൽ വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചയ്ക്ക് കായികവിനോദങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. കായികവിനോദങ്ങൾ മനസ്സിനും ശരീരത്തിനും ശക്തിപകരുന്നു വ്യക്തിത്വ വികസനത്തിനും സഹായകമാകുന്നു. ബുദ്ധിക്ക്.ഉണർവേകി കാര്യക്ഷമമായ പഠനത്തിനും കായികവിനോദങ്ങൾ സഹായിക്കുന്നു. വളർന്നുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ശരീരഘടന കൾ സമ്പുഷ്ടമാക്കുന്നതിന് കായിക വിനോദങ്ങൾ അത്യാവശ്യമാണ്.
കായികവിനോദങ്ങൾ വിദ്യാർത്ഥികളുടെ ബുദ്ധിയെ ചൈതന്യ പൂർണ്ണം ആക്കുന്നു.ധീരമായ മനസ്സും,ഉരുക്കിന്റെ പേശികളും ഉള്ള യുവാക്കളെയാണ് ഭാവി ഭാരതത്തിനു ആവശ്യം എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. കുട്ടികളിൽ മെച്ചപ്പെട്ട സാമൂഹികബോധം അച്ചടക്കം ആത്മവിശ്വാസം ഇവ രൂപീകരിക്കാനും നല്ല വ്യക്തിത്വത്തിന് ഉടമ ആകാനും കായികവിദ്യാഭ്യാസം സഹായകമാകുന്നു. നിരന്തരമായ പഠനത്തിനിടയിൽ കുട്ടികൾക്ക് വിശ്രമിക്കുവാൻ കിട്ടുന്ന അവസരങ്ങൾ കായിക പരിശീലനത്തിനായി മാറ്റിവയ്ക്കാം.
- കുട്ടികളിൽ നല്ല ആരോഗ്യ ശീലം വളർത്തിയെടുക്കുന്നതിന് എല്ലാദിവസവും രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുവാനും വ്യായാമങ്ങൾ പരിശീലിക്കുവാനും ആവശ്യപ്പെട്ടു. അതനുസരിച്ച് കുട്ടികളിൽ ദിവസേന യോഗ പരിശീലിക്കുവാൻ തുടങ്ങി.
- കുട്ടികളിലെ മാനസിക ഉല്ലാസം ഉണ്ടാക്കുവാനും പിരിമുറക്കം കുറയ്ക്കുവാനും എയറോബിക് എക്സസൈസ് ഉൾപ്പെടുത്തുകയും ചെയ്തു.കുട്ടികൾ വളരെ ഉത്സാഹത്തോടെ അതിൽ പങ്കെടുക്കുകയും ചെയ്തുപോരുന്നു.
- ജൂൺ 21 അന്താരാഷ്ട്ര യോഗാദിനം വളരെ വിപുലമായി തന്നെ ആഘോഷിക്കുകയുണ്ടായി. കുട്ടികളുടെ സാന്നിധ്യം വളരെ നല്ല രീതിയിൽ തന്നെ ഉണ്ടായിരുന്നു.
- ദേശീയ കായിക ദിനം സംസ്ഥാന കായിക ദിനം എന്നീ ദിനങ്ങൾ നല്ല രീതിയിൽ ആഘോഷിക്കുവാൻ സാധിച്ചു.ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.
- ടോക്കിയോ ഒളിമ്പിക്സ്മായി ബന്ധപ്പെട്ട് കുട്ടികളിൽ താല്പര്യം കണ്ടെത്തുന്നതിനായി ഡിജിറ്റൽ ആൽബം നിർമ്മാണ മത്സരം നടത്തുകയുണ്ടായി. അതിൽ എല്ലാ കുട്ടികളും നല്ല രീതിയിൽ തന്നെ പങ്കെടുത്തു.
- ഷട്ടിൽ ടൂർണമെന്റിൽ ശ്രേയ മേനോൻഎന്ന കുട്ടിക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു