"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
''''''സെന്റ്. പോൾസ് വാർത്തകൾ'''''' | ''''''സെന്റ്. പോൾസ് വാർത്തകൾ'''''' | ||
ജൂൺ മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു. ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകി. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്തു.പഠനത്തിൽ താൽപ്പര്യം വർധിപ്പിക്കാനും അച്ചടക്കം പാലിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ഇങ്ങനെ പിന്നോക്കക്കാർക്കുള്ള പരിശീലനവും പ്രതിഭാ പോഷണവും ഒരു പോലെ നടന്നു.വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്സ് / ലേഖന മത്സരങ്ങളിലും വെട്ടിമുകൾ സെന്റ്. പോൾസ് കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിക്കാനും , പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനുമായി യു പി -ഹൈസ്കൂൾ തലം വരെ ടാലന്റ് സെർച്ച് എക്സാം നടത്തി.കുട്ടികളിലെ ഭാവന ശക്തിവികസിപ്പിക്കുന്നതിനുംപ്രകടിപ്പിക്കുന്നതിലേക്കുമായിഅവരുടെമികവ്തെളിയിക്കുന്നതിനുള്ള ഓരോ വിഷയത്തിലും ഓരോ ക്ലബ്ബും അവരവരുടെ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികളെ തിരഞ്ഞെടുത്തു.തുടർന്ന് പരിശീലനം നൽകി സബ് ജില്ല , ജില്ല തലത്തിൽ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു.വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഉത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തുകയും ചെയ്തു. കലാകായിക പ്രവൃത്തി പരിചയ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര മേളകളിൽ സബ്ബ് ജില്ല -ജില്ല സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികൾ മികവു പുലർത്താറുണ്ട് .സ്കൂൾ ആരംഭം മുതൽ തന്നെ ഏത് കുട്ടി ഏത് മേഖലയിലാണ് താൽപര്യം എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശീലനം നൽകി വരുന്നു. കായിക പരിശീലനം , ഐ.ടി പരിശീലനം എന്നിവ നടത്തി വരുന്നു..കുട്ടികൾക്ക് പ്രവൃത്തി പരിചയ ക്ലബിന്റെ നേതൃത്വത്തിൽ പേപ്പർബാഗ്, കുട നിർമ്മാണം ,നക്ഷത്ര നിമ്മാണം എന്നിവയുടെ പരിശീലനംനടത്തി വരുന്നു. സാമ്പത്തികമായ പിന്നോക്കം നിൽകുന്ന, സഹപാഠികൾക്ക് കൈത്താങ്ങ്, ഊർജസംരക്ഷണ പ്രവർത്തനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളോടൊപ്പം മികച്ച ആരോഗ്യ പരിപാലനം , യോഗ പരിശീലനവും എല്ലാ ശനിയാഴ്ചകളിലുംനടക്കുന്നു. ജെ ആർ സിയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടക്കുന്നു. 10 ഓളം കുട്ടികൾ ഈ വർഷം ഗ്രേസ് മാർക്കിന് അർഹതനേടി.സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം എന്നിവ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങളുടെ ചുമതലയിലും നടക്കുന്നു. . | |||
ജെ ആർ സിയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ |
13:11, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സെന്റ്. പോൾസ് വാർത്തകൾ
'സെന്റ്. പോൾസ് വാർത്തകൾ'
ജൂൺ മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു. ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകി. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്തു.പഠനത്തിൽ താൽപ്പര്യം വർധിപ്പിക്കാനും അച്ചടക്കം പാലിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ഇങ്ങനെ പിന്നോക്കക്കാർക്കുള്ള പരിശീലനവും പ്രതിഭാ പോഷണവും ഒരു പോലെ നടന്നു.വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്സ് / ലേഖന മത്സരങ്ങളിലും വെട്ടിമുകൾ സെന്റ്. പോൾസ് കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിക്കാനും , പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനുമായി യു പി -ഹൈസ്കൂൾ തലം വരെ ടാലന്റ് സെർച്ച് എക്സാം നടത്തി.കുട്ടികളിലെ ഭാവന ശക്തിവികസിപ്പിക്കുന്നതിനുംപ്രകടിപ്പിക്കുന്നതിലേക്കുമായിഅവരുടെമികവ്തെളിയിക്കുന്നതിനുള്ള ഓരോ വിഷയത്തിലും ഓരോ ക്ലബ്ബും അവരവരുടെ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികളെ തിരഞ്ഞെടുത്തു.തുടർന്ന് പരിശീലനം നൽകി സബ് ജില്ല , ജില്ല തലത്തിൽ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു.വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഉത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തുകയും ചെയ്തു. കലാകായിക പ്രവൃത്തി പരിചയ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര മേളകളിൽ സബ്ബ് ജില്ല -ജില്ല സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികൾ മികവു പുലർത്താറുണ്ട് .സ്കൂൾ ആരംഭം മുതൽ തന്നെ ഏത് കുട്ടി ഏത് മേഖലയിലാണ് താൽപര്യം എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശീലനം നൽകി വരുന്നു. കായിക പരിശീലനം , ഐ.ടി പരിശീലനം എന്നിവ നടത്തി വരുന്നു..കുട്ടികൾക്ക് പ്രവൃത്തി പരിചയ ക്ലബിന്റെ നേതൃത്വത്തിൽ പേപ്പർബാഗ്, കുട നിർമ്മാണം ,നക്ഷത്ര നിമ്മാണം എന്നിവയുടെ പരിശീലനംനടത്തി വരുന്നു. സാമ്പത്തികമായ പിന്നോക്കം നിൽകുന്ന, സഹപാഠികൾക്ക് കൈത്താങ്ങ്, ഊർജസംരക്ഷണ പ്രവർത്തനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളോടൊപ്പം മികച്ച ആരോഗ്യ പരിപാലനം , യോഗ പരിശീലനവും എല്ലാ ശനിയാഴ്ചകളിലുംനടക്കുന്നു. ജെ ആർ സിയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടക്കുന്നു. 10 ഓളം കുട്ടികൾ ഈ വർഷം ഗ്രേസ് മാർക്കിന് അർഹതനേടി.സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം എന്നിവ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങളുടെ ചുമതലയിലും നടക്കുന്നു. .