"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
'''<big><u>SSLC റിസൾട്ട്</u></big>'''
'''<big><u>SSLC റിസൾട്ട്</u></big>'''


'''2015 മാർച്ചിലെ ആദ്യ ബാച്ചു മുതൽ ഇന്നു വരെ 100% വിജയം ഉയർന്ന ഗ്രേഡോടു കൂടി നേടാൻ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളും പിടിഎ കമ്മിറ്റിയും അധ്യാപകരോടൊപ്പം ചേർന്നു നിന്നു പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഈ വിജയം നേടാനാകുന്നത്.''' '''ഈ വർഷവും മുൻ വർഷങ്ങളിലേതു പോലെ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ SSLC കുട്ടികൾക്ക് പരീക്ഷാ പരിശീലനം നൽകി വരുന്നു.'''  
'''2015 മാർച്ചിലെ ആദ്യ ബാച്ചു മുതൽ ഇന്നു വരെ 100% വിജയം ഉയർന്ന ഗ്രേഡോടു കൂടി നേടാൻ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളും പിടിഎ കമ്മിറ്റിയും അധ്യാപകരോടൊപ്പം ചേർന്നു നിന്നു പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഈ വിജയം നേടാനാകുന്നത്.''' '''ഈ വർഷവും മുൻ വർഷങ്ങളിലേതു പോലെ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ SSLC കുട്ടികൾക്ക് പരീക്ഷാ പരിശീലനം നൽകി വരുന്നു.''' ചിതങ്ങളിലൂടെ


<gallery widths="500" heights="250">
<gallery widths="500" heights="250">

13:10, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ജി.യു പി.എസ്. പുല്ലൂർ ഇരിയ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത് 2013 ൽ ആണ്.ആദ്യം യു.പി വിഭാഗം കെട്ടിടത്തിലാണ് ഹൈസ്കൂൾ പ്രവർത്തിച്ചത്.പിന്നീട് 2019 ൽ പുതിയ കെട്ടിടത്തിലേക്ക് മാറി.RMSA യുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഹൈസ്കൂൾ വിഭാഗം പിന്നീട് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലായി.

SSLC റിസൾട്ട്

2015 മാർച്ചിലെ ആദ്യ ബാച്ചു മുതൽ ഇന്നു വരെ 100% വിജയം ഉയർന്ന ഗ്രേഡോടു കൂടി നേടാൻ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളും പിടിഎ കമ്മിറ്റിയും അധ്യാപകരോടൊപ്പം ചേർന്നു നിന്നു പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഈ വിജയം നേടാനാകുന്നത്. ഈ വർഷവും മുൻ വർഷങ്ങളിലേതു പോലെ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ SSLC കുട്ടികൾക്ക് പരീക്ഷാ പരിശീലനം നൽകി വരുന്നു. ചിതങ്ങളിലൂടെ

ഹൈസ്കൂൾ വിഭാഗം അധ്യാപകർ

HS TEACHERS
പേര് വിഷയം
ശകുന്തള പി HST ഹിന്ദി
പ്രസന്ന HST ഫിസിക്കൽ സയൻസ്‌(ദിവസവേതനം)
ശാലിനി കെ HST സാമൂഹ്യശാസ്ത്രം
ശ്രുതി ബാബു HST ജീവ ശാസ്ത്രം
മഞ്ജുള എ HST മലയാളം
വിനയൻ ഇ HST ഗണിതം