"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 24: വരി 24:

കുട്ടികളിൽ മലയാളം വായന എഴുത്ത് എന്നിവയിലുള്ള അടിസ്ഥാനം ഉറപ്പിച്ച് നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.

'''ഇംഗ്ലീഷ് ലാംഗ്വേജ് ലേണിങ്.'''
'''ഇംഗ്ലീഷ് ലാംഗ്വേജ് ലേണിങ്.'''

ഇംഗ്ലീഷ് പഠനത്തോടുള്ള കുട്ടികളുടെ താല്പര്യം വർദ്ധിക്കുന്നതിനും, ഇംഗ്ലീഷ് പഠനം അനായാസമാക്കുന്നതിനും വേണ്ടി  ഇംഗ്ലീഷ് അസംബ്ലി നടത്തുകയും, ഇംഗ്ലീഷ്  റീഡിങ് കാർഡ്, ഇംഗ്ലീഷ് റൈംസ്, സ്റ്റോറി ബുക്കുകൾ എന്നിവ കൊണ്ട് ക്രമീകരിച്ചിട്ടുള്ള റീഡിങ് കോർണറു കളും ഉണ്ട്.

11:50, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

സഹായ പദ്ധതി

സ്കൂളിലെ നിർധനരായ കുട്ടികളുടെ കുടുംബത്തിന് ആവശ്യമായാ സഹായങ്ങൾ അധ്യാപകരും ,ചെയ്യുന്നു ,പി ടി എ യും

ചേർന്നു ചെയ്യുന്നു .

ദീനാനുകമ്പ ,സാഹോദര്യം ,പരസ്പരസഹായം എന്നീ മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നു

പകരം =വലത്തു പകരം =വലത്തു പകരം =വലത്തു

ബോധവത്കരണ ക്ലാസ്സ് .

വർധിച്ചുവരുന്ന പകർച്ചവ്യാധികൾ , പ്രകൃതിയെ വേട്ടയാടുന്ന പ്ലാസ്റ്റിക് ഇവയെ അറിയുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും .ഹെൽത്തു ക്ലബ്ബ് ,റോട്ടറി ക്ലബ്ബ് ,നഗരസഭാപ്രതിനിധികൾ എന്നിവരുടെ ക്ലാസുകൾ യഥാസമയം നടത്തുന്നു . ലഹരിവിരുദ്ധ സെമിനാറുകൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ . മനോജ് കൃഷ്ണേസരിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ആഗോളവ്യാപകമായി ബാധിച്ചിരിക്കുന്ന കോവിഡ് -19 എന്ന പകർച്ചവ്യാധിയെ തുരത്തുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ ഡോ. അജു അജയൻ നടത്തിവരുന്നു. പകരം =വലത്തു പകരം =ഇടത്തു പകരം = നടുക്ക് പകരം = നടുക്ക്

വരയും ചിരിയും.

കുട്ടികളിൽ മലയാളം വായന എഴുത്ത് എന്നിവയിലുള്ള അടിസ്ഥാനം ഉറപ്പിച്ച് നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഇംഗ്ലീഷ് ലാംഗ്വേജ് ലേണിങ്.