"എസ്. വി. ഹൈസ്കൂൾ പുല്ലാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
[[പ്രമാണം:Spc 15.jpg|ലഘുചിത്രം|'''എസ് പി സി റിപ്പബ്ലിക് ഡേ ദിനാചരണം ദേശഭക്തിഗാനം ഒന്നാം സ്ഥാനം''']]

[[പ്രമാണം:Spc cov.jpg|ലഘുചിത്രം|'''കോവിഡ് കാല പ്രവർത്തനങ്ങൾ''']]

[[പ്രമാണം:Spc covin.jpg|ലഘുചിത്രം]]
[[പ്രമാണം:യുദ്ധവിരുദ്ധ സന്ദേശറാലി നടുത്തുന്ന SVHS SPC Team.jpg|ലഘുചിത്രം|'''''യുദ്ധവിരുദ്ധ സന്ദേശറാലി നടുത്തുന്ന SVHS SPC Team''''']]
[[പ്രമാണം:SPC passing out parade ceremony.jpg|ലഘുചിത്രം|'''''SPC passing out parade ceremony''''']]
പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയും ഉള്ള യുവജനതയെ വാർത്തെടുക്കുക എ ന്ന ലക്ഷ്യത്തോടെ കേരള ആഭ്യന്തര വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മേൽനോട്ടത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2012 - 13 അധ്യയനവർഷത്തിൽ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിലും ആരംഭിച്ചിരിക്കുന്നു . അന്നുതൊട്ട് നിരവധി പ്രവർത്തനങ്ങൾ ഈ പദ്ധതി പ്രകാരം സ്കൂൾതലത്തിൽ ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2012 ജൂലൈ 12ന്  ആറന്മുള എംഎൽഎ അഡ്വക്കേറ്റ് ശ്രീ ശിവദാസൻ നായർ നിർവഹിച്ചു.

വരി 128: വരി 131:

'''''വരട്ടാർ പുനരുജ്ജീവനം'''''
'''''വരട്ടാർ പുനരുജ്ജീവനം'''''
 
[[പ്രമാണം:Spc green.jpg|ലഘുചിത്രം|'''ഗ്രീൻ ക്യാമ്പസ്''']]
[[പ്രമാണം:പറവകൾക്ക് തണ്ണീർ കുടങ്ങളുമായി SVHS SPC team.jpg|ലഘുചിത്രം|പറവകൾക്ക് തണ്ണീർ കുടങ്ങളുമായി SVHS SPC team]]
നീരൊഴുക്ക് നിലച്ച് മണ്ണു മൂടി പോയ വരട്ടാർ പുനരുജ്ജീവന പദ്ധതിയുമായി ചേർന്ന് കേഡറ്റ്സ്സ് ശ്രമദാനം നടത്തി. ഏഴു കിലോമീറ്റർ നീളമുള്ള നദിയിൽ ചാലുകീറി നീരൊഴുക്ക് പൂർവസ്ഥിതിയിൽ ആക്കുവാനുള്ള യജ്ഞത്തിൽ  സംസ്ഥാന മന്ത്രിമാരും മറ്റും പങ്കെടുത്തതിനൊപ്പം യൂണിറ്റിലെ മുഴുവൻ കേഡറ്റുകളും പങ്കാളികളായി. ഈ പദ്ധതിക്ക് എസ്പിസി പദ്ധതിയുടെ സാമ്പത്തിക സഹായവും നൽകുകയുണ്ടായി.

288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547593...1764774" എന്ന താളിൽനിന്ന് ശേഖരിച്ചത്