"എ. എം. എം. ഹൈസ്കൂൾ ഓതറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''താളലയം'''
'''താളലയം'''

വരി 4: വരി 6:

താളലയം  എല്ലാമാസവും ഒരു എപ്പിസോഡ് വീതം  ക്രമീകരിച്ചിരിക്കുന്നു .ഓൺലൈനായി നടത്തുന്ന ഈ കലാവിരുന്ന് നമ്മുടെ സ്കൂളിലെ കുട്ടികളും  സഹോദര സ്ഥാപനങ്ങളിലെ കുട്ടികളും പൂർവ്വ അധ്യാപകരും  വിദ്യാർത്ഥികളും വളരെ വളരെ സന്തോഷത്തോടെ പങ്കെടുക്കുകയും  അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു വരുന്നു

'''മാതൃഭാഷാ ദിനം'''
2022 ഫെബ്രുവരി 21 ന് മാതൃഭാഷാ ദിനം 'പ്രസംഗ മത്സരം, കവിതാ രചന, കഥാരചന, ചിത്രവായന മത്സരം, പ്രതിജ്ഞ എന്നിവയോടെ സമുചിതമായി ആഘോഷിച്ചു.
'''സെമിനാർ - പ്രഥമ ശുശ്രൂഷ'''
2022 ഫെബ്രുവരി മാസം 25-ാം തീയതി 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രഥമ ശുശ്രൂഷ എന്ന വിഷയത്തെ അധികരിച്ച് കൂറ്റൂർ പ്രൈമറി ഹെൽത്ത് സെൻ്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീവൻ സർ സെമിനാർ ക്ലാസ് നയിച്ചു. പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തന്നെ കൈകാര്യം സെമിനാർ കുട്ടികൾക്ക് പ്രഥമ ശുശ്രൂഷയിൽ അറിവ് നേടുന്നതിന് വളരെ അധികം സഹായകമായി

11:00, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

താളലയം

2021-22 വർഷത്തെ തനത് പ്രവർത്തനം താളലയം എന്ന പേരിൽ എല്ലാ മാസവും സംഘടിപ്പിച്ചുവരുന്ന കുട്ടികളുടെ കലാപരമായ  കഴിവുകൾ പ്രദർശിപ്പിക്കുന്ന  പരിപാടിയാണ് ആണ് ' സാധാരണയായി ഒരു പൊതു സമ്മേളനത്തിന് ശേഷമാണ് കുട്ടികളുടെ കലാവിരുന്ന്  ആരംഭിക്കുന്നത് പൊതുസമ്മേളനത്തിൽ കലാ കായിക  രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു

താളലയം  എല്ലാമാസവും ഒരു എപ്പിസോഡ് വീതം  ക്രമീകരിച്ചിരിക്കുന്നു .ഓൺലൈനായി നടത്തുന്ന ഈ കലാവിരുന്ന് നമ്മുടെ സ്കൂളിലെ കുട്ടികളും  സഹോദര സ്ഥാപനങ്ങളിലെ കുട്ടികളും പൂർവ്വ അധ്യാപകരും  വിദ്യാർത്ഥികളും വളരെ വളരെ സന്തോഷത്തോടെ പങ്കെടുക്കുകയും  അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു വരുന്നു

മാതൃഭാഷാ ദിനം

2022 ഫെബ്രുവരി 21 ന് മാതൃഭാഷാ ദിനം 'പ്രസംഗ മത്സരം, കവിതാ രചന, കഥാരചന, ചിത്രവായന മത്സരം, പ്രതിജ്ഞ എന്നിവയോടെ സമുചിതമായി ആഘോഷിച്ചു.

സെമിനാർ - പ്രഥമ ശുശ്രൂഷ