"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
[[പ്രമാണം:13556 lss.jpg|ലഘുചിത്രം]]
[[പ്രമാണം:13556 lss.jpg|ലഘുചിത്രം]]
[[പ്രമാണം:13556 uss.jpg|ലഘുചിത്രം]]
[[പ്രമാണം:13556 uss.jpg|ലഘുചിത്രം]]
[[പ്രമാണം:13556lss1.jpg|ലഘുചിത്രം]]
'''<u>ഉല്ലാസഗണിതം</u>'''
'''<u>ഉല്ലാസഗണിതം</u>'''



00:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സുരീലി ഹിന്ദി
പൂന്തോട്ടം
ശിശുദിനാഘോഷം
ശാസ്ത്ര പരീക്ഷണം

ഉല്ലാസഗണിതം

ഉല്ലാസഗണിതം

ഒന്ന് രണ്ട് ക്ളാസുകളിലെ കുട്ടികൾക്ക്ഗണിതപഠനം ആസ്വദകരമാക്കാൻ സമഗ്രശിക്ഷ കേരളനടപ്പിലാക്കിയ പദ്ധതിയാണ് ഉല്ലാസഗണിതം. ജി.എം.യു.പി.സ്കൂൾ തെക്കമ്പാട്..ഒന്ന് രണ്ട് ക്ലാസുകളിലെ രക്ഷിതാക്കൾക്കുള്ള ഉല്ലാസഗണിതം ശില്പശാല10/02/2022ന് നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.സുരേശൻ മാസ്റ്റർ ശില്പശാല ഉദ്ഘാടമ‍നം ചെയ്തു.ശ്രീമത്.ഫൗസിയ ടീ‍ച്ചർ സ്വാഗതവും എസ്.ആർ.ജി.കൺവീനർ ശ്രീ.വിനോദ് മാസ്റ്റർ അദ്ധ്യക്ഷതയുംവഹിച്ചു.സ്ററാഫ് സിക്രട്ടറി ശ്രീമതി ഷമീന ടീ‍‍‍ച്ചർ നന്ദിയും പറഞ്ഞു.

എൽ.എസ്.എസ്.അനുമോദനം


ഹിന്ദിപക്ഷാചരണം