"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടുശൈലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}

കിരിയും പാമ്പും ———– ജന്മ ശത്രുക്കൾ
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">
<br/>
<u><font size=5><center>നാട്ടുശൈലികൾ</center></font size></u>
<br/>

കടത്തിലെ വിളക്ക് ——-കഴിവ് പ്രകാശിക്കാത്ത ആൾ
തലമറന്നെണ്ണ തേയ്ക്കുക — അവസ്ഥയറിയാതെ പെരുമാറുക

കുബേരനും, കുചേലനും ———-ധനികനും, ദരിദ്രനും
കിരിയും പാമ്പും — ജന്മ ശത്രുക്കൾ

കുറുക്കനും സിംഹവും ———-കൌശലക്കാരനും, പരാക്രമിയും
കടത്തിലെ വിളക്ക് — കഴിവ് പ്രകാശിക്കാത്ത ആൾ
കുംഭകർണ്ണസേവ ———-വലിയ ഉറക്കം
 
ചിറ്റമ്മനയം ——സ്നേഹം കുറഞ്ഞ പെരുമാറ്റം
കുബേരനും, കുചേലനും — ധനികനും ദരിദ്രനും
ചെണ്ട കൊട്ടിക്കുക ———പറ്റിക്കുക
 
തലമറന്നെണ തേയ്ക്കുക —-അവ്സ്ഥയറിയാതെ പെരുമാറുക
കുറുക്കനും സിംഹവും — കൗശലക്കാരനും പരാക്രമിയും
മർക്കടമുഷ്ടി ———– ദുശ്ശാട്യം
 
പാലും തേനും ഒഴുകുക —-ഐശ്വര്യ സമ്യദ്ധമായിരിക്കുക
കുംഭകർണ്ണസേവ —വലിയ ഉറക്കം
പാമ്പിനു പാലു കൊടുക്കുക —ദുഷ്ടന്മാരെ സഹായിക്കുക
 
കണ്ണുകടി ———–അസൂയ
ചിറ്റമ്മനയം —സ്നേഹം കുറഞ്ഞ പെരുമാറ്റം
കതിരിന് വളം വയ്ക്കുക ——അവസാനത്തിൽ പ്രവർത്തിക്കുക
 
കയ്യാലപ്പുറത്തെ തേങ്ങ —ഏതു കക്ഷിയിൽ ചേരണമെന്ന് അറിയാത്താൾ
അക്കരപ്പച്ച - മിഥ്യാഭ്രമം
കരണം മറിയുക ————ഒഴിഞ്ഞുമാറുക
 
കലാശം ചവിട്ടുക ————–മംഗളം പാടുക
അധരവ്യായാമം - അർത്ഥമില്ലാത്ത സംസാരം
കാക്കപിടിക്കുക ———–സേവപറയുക
 
കാലു പിടിക്കുക —അഭിമാനം മറന്നു യാചിക്കുക
അബദ്ധപഞ്ചാംഗം - പരമാബദ്ധം
 
ആകാശക്കോട്ട - മനോരാജ്യം
 
ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം
 
ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആൾ
 
ഉരുളയ്ക്കുപ്പേരി - തക്ക മറുപടി
 
ഉർവശി ചമയുക - അണി‍ഞ്ഞൊരുങ്ങുക
 
ഊതി വീർപ്പിക്കുക - പെരുപ്പിച്ചു കാണിക്കുക
 
എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
 
വിഷമവൃത്തം - ദുർഘട സ്ഥിതി
 
ചെണ്ട കൊട്ടിക്കുക —പറ്റിക്കുക
 
മർക്കടമുഷ്ടി ദുശ്ശാട്യം
 
പാലും തേനും ഒഴുകുക — ഐശ്വര്യ സമ്യദ്ധമായിരിക്കുക
 
വെടിവട്ടം - നേരംപോക്ക്
 
വെള്ളിയാഴ്ചക്കറ്റം - ദുർബലമായ തടസ്സവാദം
 
വൈതരണി - ദുർഘടം
 
കലക്കവെള്ളത്തിൽ മീൻപിടിക്കുക — എളുപ്പത്തിൽ കാര്യം സാധിക്കുക
 
ശവത്തിൽ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക
 
ശുക്രദശ - നല്ലകാലം
 
ഞാണിന്മേൽകളി - കൗശലപ്രകടനം
 
ധർമ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ
 
നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക
 
ഇത്തിക്കണ്ണി - ചൂഷകൻ
 
ഇലയിട്ട് ചവിട്ടുക - മന:പൂർവ്വം നിന്ദിക്കുക
 
ഉച്ചക്കിറുക്ക്‌ - അസാധാരണ മാനസിക വിഭ്രാന്തി
 
എരിതീയിൽ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക
 
ഒറ്റപ്പൂരാടം - ഏകമകൻ
 
പാമ്പിനു പാലു കൊടുക്കുക — ദുഷ്ടന്മാരെ സഹായിക്കുക
 
കണ്ണുകടി — അസൂയ
 
കതിരിന് വളം വയ്ക്കുക — അവസാനത്തിൽ പ്രവർത്തിക്കുക
 
കയ്യാലപ്പുറത്തെ തേങ്ങ — ഏതു കക്ഷിയിൽ ചേരണമെന്ന് അറിയാത്താൾ
 
കരണം മറിയുക — ഒഴിഞ്ഞുമാറുക
 
കലാശം ചവിട്ടുക — മംഗളം പാടുക
 
കാക്കപിടിക്കുക — സേവപറയുക
 
കാലു പിടിക്കുക — അഭിമാനം മറന്നു യാചിക്കുക

22:52, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാട്ടുശൈലികൾ

തലമറന്നെണ്ണ തേയ്ക്കുക — അവസ്ഥയറിയാതെ പെരുമാറുക

കിരിയും പാമ്പും — ജന്മ ശത്രുക്കൾ

കടത്തിലെ വിളക്ക് — കഴിവ് പ്രകാശിക്കാത്ത ആൾ

കുബേരനും, കുചേലനും — ധനികനും ദരിദ്രനും

കുറുക്കനും സിംഹവും — കൗശലക്കാരനും പരാക്രമിയും

കുംഭകർണ്ണസേവ —വലിയ ഉറക്കം

ചിറ്റമ്മനയം —സ്നേഹം കുറഞ്ഞ പെരുമാറ്റം

അക്കരപ്പച്ച - മിഥ്യാഭ്രമം

അധരവ്യായാമം - അർത്ഥമില്ലാത്ത സംസാരം

അബദ്ധപഞ്ചാംഗം - പരമാബദ്ധം

ആകാശക്കോട്ട - മനോരാജ്യം

ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം

ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആൾ

ഉരുളയ്ക്കുപ്പേരി - തക്ക മറുപടി

ഉർവശി ചമയുക - അണി‍ഞ്ഞൊരുങ്ങുക

ഊതി വീർപ്പിക്കുക - പെരുപ്പിച്ചു കാണിക്കുക

എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു

വിഷമവൃത്തം - ദുർഘട സ്ഥിതി

ചെണ്ട കൊട്ടിക്കുക —പറ്റിക്കുക

മർക്കടമുഷ്ടി — ദുശ്ശാട്യം