"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചെറിയ തിരുത്താണ്) |
(ചെ.) (ചെറിയ തിരുത്താണ്) |
||
വരി 6: | വരി 6: | ||
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഹെപ്റ്റാത്‌ലോൻ (100m.ഹർഡിൽസ് , ഹൈ ജംപ് ,ഷോട്ട് പുട്ട് ,jജാവലിൻ ത്രോ) നമ്മുടെ സ്കൂളിലെ 10 - ആം ക്ലാസ്സിൽ പഠിക്കുന്ന ശീതൾസിൽവർ മെഡലും നേടി ഡിസംബർ 23 കോഴിക്കോടിൽ വെച്ച് നടക്കുന്ന സംസ്ഥാന മൽസരത്തിൽ യോഗ്യത നേടി. | സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഹെപ്റ്റാത്‌ലോൻ (100m.ഹർഡിൽസ് , ഹൈ ജംപ് ,ഷോട്ട് പുട്ട് ,jജാവലിൻ ത്രോ) നമ്മുടെ സ്കൂളിലെ 10 - ആം ക്ലാസ്സിൽ പഠിക്കുന്ന ശീതൾസിൽവർ മെഡലും നേടി ഡിസംബർ 23 കോഴിക്കോടിൽ വെച്ച് നടക്കുന്ന സംസ്ഥാന മൽസരത്തിൽ യോഗ്യത നേടി. | ||
[[പ്രമാണം:WhatsApp Image 2022-03-13 at 10.40.33 PM.jpeg|ലഘുചിത്രം|425x425ബിന്ദു|സ്പോർട്സ് ക്ലബ്ബ്]] |
22:46, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർട്സ് ക്ലബ്ബ്
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക, കായിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ ശ്രീ. രഞ്ജിത് റാം സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന കേരള ഒളിംപിക് അത് ലറ്റിക് മീറ്റിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ ആയ 9-ആം ക്ലാസ്സിൽ പഠിക്കുന്ന ആരോമൽ 110m ഹർഡിൽസിൽ സിൽവർ മെഡലും 10ാം ക്ലാസ്സിൽ പഠിക്കുന്ന ഷീതൽ എൽ വിഷ് 400m. ഹർഡിൽസ്, 100m. ഹർഡിൽസിൽ സിൽവർ മെഡലും കരസ്ഥമാക്കിയിരുന്നു.
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഹെപ്റ്റാത്‌ലോൻ (100m.ഹർഡിൽസ് , ഹൈ ജംപ് ,ഷോട്ട് പുട്ട് ,jജാവലിൻ ത്രോ) നമ്മുടെ സ്കൂളിലെ 10 - ആം ക്ലാസ്സിൽ പഠിക്കുന്ന ശീതൾസിൽവർ മെഡലും നേടി ഡിസംബർ 23 കോഴിക്കോടിൽ വെച്ച് നടക്കുന്ന സംസ്ഥാന മൽസരത്തിൽ യോഗ്യത നേടി.