"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSchoolFrame/Pages}}  
{{start tab
| off tab color        =#cee0f2
| on tab color          =
| nowrap                = yes
| font-size            =95%
| rounding          =.5em
| border            = px solid #99B3FF
| tab spacing percent =.5
| link-1                ={{PAGENAME}}/കെട്ടിടങ്ങൾ
| tab-1                  =കെട്ടിടങ്ങൾ
| link-2                ={{PAGENAME}}/ലാബുകൾ
| tab-2                  =ലാബുകൾ
| link-3                ={{PAGENAME}}/ഓഫീസ്
| tab-3                  =ഓഫീസ്


== സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ ==
}}
വൈദ്യുതീകരിച്ച സ്മാർട്ക്ലാസ് റൂമുകൾ, ശാസ്ത്രം, ഐ സി റ്റി, ഗണിതം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, പ്രവർത്തനക്ഷമമായ വായനശാല, വൃത്തിയുള്ള  അടുക്കള, ഓഡിറ്റോറിയം....
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.


* സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠസൗകര്യമൊരുക്കാനായി ശ്രമിച്ചതിന്റെ ഫലമായി സ്കൂൾ സമ്പൂർണ ഡിജിറ്റലൈസ്ഡ് ആയി.
സ്കൂളിന്റെ ഹൈടെക് സൗകര്യങ്ങൾ, ലാബ്, ലൈബ്രറി മുതലായവയവയെ കുറിച്ച്  കൂടുതലറിയാനായി സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ ക്ലിക്ക് ചെയ്യുക.
* ബഹു.എം.എൽ.എ.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwi2y57kodz1AhUtUWwGHSO8A20QFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%259C%25E0%25B4%25BF._%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%2580%25E0%25B4%25AB%25E0%25B5%25BB&usg=AOvVaw0lEZnKv4ZCSQBDK5sr9BbD ജി.സ്റ്റീഫൻ] അവർകളാണ് പ്രഖ്യാപനം നടത്തിയത്.
* ഏകദേശം അറുപതോളം കുട്ടികൾക്ക് പുതിയ ഫോൺ നൽകാൻ സാധിച്ചു.
* സ്റ്റാഫ്,വാർഡ് മെമ്പർ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjMgs6Cotz1AhWUT2wGHRD8BhkQFnoECBIQAQ&url=https%3A%2F%2Fwww.mathrubhumi.com%2Fthiruvananthapuram%2Fnews%2F05oct2021-1.6059418&usg=AOvVaw3asmtLGGxiqnLgUVgQMayv ശ്രീ.ജിജിത്ത് ആർ നായർ],ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ,വിവിധ സംഘടനകൾ,പൂർവവിദ്യാർത്ഥിസംഘടനകൾ തുടങ്ങി അനേകം പേരുടെ സഹായം ഇതിനു പിന്നിലുണ്ട്
 
== യാത്രാസൗകര്യം ==
 
* കാട്ടാക്കട-നെയ്യാർഡാം റോഡിനോട് ചേർന്ന് ആനാകോട് റോഡിനിരുവശത്തായിട്ടാണ് സ്കൂളിന്റെ കെട്ടടങ്ങൾ സ്ഥിതിചെയ്യുന്നത്.
* ആനാകോടിലേയ്ക്ക് തിരിയുന്ന ഭാഗത്ത് ഇടത് വശത്ത് ഓഫീസ്,വിവിധ ലാബുകൾ,ലൈബ്രറി എന്നിവ ഉൾപ്പെടുന്ന പ്രധാനകെട്ടിടവും ഓഡിറ്റോറിയവും പാർക്കിങ് ഏരിയയും പ്രധാന കളിസ്ഥലവും മാനസയും വി.എച്ച്.എസ്.ഇ കെട്ടിടങ്ങളും വലത് വശത്ത് ഓടിട്ട പൈതൃകമന്ദിരവും ഊട്ടുപുരയും എസ്.എസ്.എ കെട്ടിടവും യു.പി വിഭാഗം പ്രവർത്തിക്കുന്ന ആർ.എം.എസ്.എ കെട്ടിടവും പ്രൈമറി വിഭാഗം കെട്ടിടങ്ങളും പ്രൈമറി കളിസ്ഥലവും സ്ഥിതിചെയ്യുന്നു.
* കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ലഭ്യമാണ്.
* കള്ളിക്കാട് നിന്നു വരുന്ന കുട്ടികൾക്ക് കാട്ടാക്കട,തിരുവനന്തപുരം ബസുകളും കാട്ടാക്കടഭാഗത്തുനിന്നു വരുന്നവർക്ക് നെയ്യാർഡാം,പന്ത,ചെമ്പകപ്പാറ,കൂട്ടപ്പു,പന്നിയോട്,ആനാകോട് മുതലായ ബസുകളും ആനാകോട്,പന്നിയോട് കല്ലാമം ഭാഗത്തു നിന്നു വരുന്നവർക്ക് കാട്ടാക്കട ബസും ലഭ്യമാണ്.
* സ്കൂൾ കുട്ടികൾക്ക് തുച്ഛമായ നിരക്കിൽ കെ.എസ്.ആർ.ടി.സി <ref>കേരളത്തിലെ പൊതുഗതാഗതം</ref>കൺസക്ഷൻ ലഭിക്കും.സ്കൂളിൽ നിന്നും ഫോം സീൽ ചെയ്ത് സാക്ഷ്യപ്പെടുത്തി വേണം ഡിപ്പോയിൽ അപേക്ഷിക്കാൻ,
* മറ്റു കുട്ടികൾക്ക് സ്കൂൾ ബസ് സൗകര്യം പ്രയോജനപ്പെടുത്താം.
 
== സ്കൂളിന്റെ വാഹന സൗകര്യം ==
സ്കൂളിനായി !ഒരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ബഹു.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwit1KrTotz1AhV0zTgGHXUvA_wQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%258E._%25E0%25B4%25B8%25E0%25B4%25AE%25E0%25B5%258D%25E0%25B4%25AA%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D&usg=AOvVaw1KK7biapzdvHJshxziufFW എം.പി ശ്രീ.സമ്പത്ത്] ബസ് സ്കൂളിനായി അനുവദിച്ചപ്പോളാണ്.അദ്ദേഹം 2015 ൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.അന്നു മുതൽ സ്കൂൾ ബസിന്റെ ചുതല വഹിക്കുന്നത് ബഹു.ബിജു.ഇ.ആർ സാറാണ്.കടബാധ്യതകൾക്കു നടുവിലും സ്കൂൾ ബസ് സൗകര്യം നിലച്ചുപോകാതിരിക്കാനായി ബഹു.സന്ധ്യടീച്ചറും ബിജുസാറും പി.ടി.എയും സ്റ്റാഫും കൈകോർത്ത് പ്രയത്നിച്ചുവരുന്നു.[[പ്രമാണം:P1010208.JPG|പകരം=എം.പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ശ്രീ.സമ്പത്ത് എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു.|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|എം.പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ശ്രീ.സമ്പത്ത് എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു.]]
 
 
 
 
 
 
 
 
 
 
 
== ഹൈടെക് സംവിധാനങ്ങൾ ==
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ<ref>സ്കൂളിന്റെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണഭൂതയായ ടീച്ചർ ഹെഡ്‍മിസ്ട്രസായി പ്രമോഷൻ നേടി മലയിൻകീഴ് സ്കൂളിലേയ്ക്ക് പോയി.</ref> സമർപ്പണമനോഭാവം പ്രശംസനീയമാണ്.
 
* ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
* ഹയർസെക്കന്ററിയിൽ
 
ലോക്ഡഡൗണിന്റെ അടച്ചിടലിനുശേഷം സ്കൂളുകളിൽ അധ്യാപകർക്ക് വരാമെന്ന അവസ്ഥ സംജാതമായതിനുശേഷം ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ലാബ് നവീകരണം നടത്തി പ്രവർത്തനസജ്ജമല്ലാത്ത ഉപകരണങ്ങൾ കണ്ടെത്തി അത് കൈറ്റിന്റെ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രാദേശികമായി പരിരക്ഷിക്കാൻ സാധിക്കുന്നവ നന്നാക്കിയെടുക്കാനും സാധിച്ചു. അല്ലാത്തവ രേഖപ്പെടുത്തി സൂക്ഷിച്ചു. നിലവിൽ എസ്.ഐ.ടി.സിയായ ലിസി ടീച്ചറിനാണ് ഹൈടെൿക്ലാസുകളുടെ ചുമതല.
 
സ്കൂളിന്റെ ഹൈടെക് സൗകര്യങ്ങളും ലാബ്,ലൈബ്രറി മുതലായവയും കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യാൻ മറക്കരുത്.
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ '''|സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ]]
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ '''|സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ]]
<br>
[[പ്രമാണം:44055 LK11.resized.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]]
<br>
<font size="5px">
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ഹൈടെക് സംവിധാനങ്ങൾ| ഹൈടെക് സംവിധാനങ്ങൾ]]


== ശുദ്ധജലലഭ്യത ==
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ|സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ]]
 
* പമ്പ് സെറ്റുള്ള കിണറുകൾ - മൂന്ന്
* മഴവെള്ളസംഭരണി - രണ്ട്
* മേൽക്കൂരമഴവെള്ള സംഭരണി- രണ്ട്
* ലൈൻ പൈപ്പ് കണക്ഷൻ
 
== ശുചിമുറികൾ ==
 
* മാനസ - പെൺകുട്ടികളുടെ ശുചിമുറി(ഇൻസിലേറ്റർ സൗകര്യം,മുതലായവ)
* ബോയ്സ് ടോയ്‍റ്റ് -രണ്ട്
*
 
== പാചകപ്പുുര ==
 
* അടുക്കള
* സ്റ്റോർമുറി
* ഊട്ടുപുര
* വാട്ടർ പ്യൂരിഫൈയർ
 
== ഓഡിറ്റോറിയം ==
 
=== സ്റ്റേജ് ===
 
* കർട്ടൻ
* പോഡിയം<ref>പൂർവ്വവിദ്യാർത്ഥികളുടെ സംഭാവന</ref>
* കസേരകൾ(250)<ref>നെയ്യാർഡാമിലെ ശിവാനന്ദാശ്രമത്തിൽ നിന്നും സംഭാവനയായി ലഭിച്ചത്</ref>
 
==== ശബ്ദസംവിധാനം ====
 
* മൈക്ക് സെറ്റ്
* ഉച്ചഭാഷിണി
 
== വിശാലമായ കളിസ്ഥലം ==
 
* പ്രധാനകെട്ടിടത്തിന്റെ പുറകുവശത്തായിട്ടാണ് കളിസ്ഥലം.വിശാലമായി മൈതാനമാണിത്.
* സ്കൂൾ ഓഡിറ്റോറിയത്തിൽ ബാഡ്‍മിന്റൻ കളിക്കാനുള്ള കോർട്ടും ക്രമീകരിച്ചിട്ടുണ്ട്.


== സ്പോർട്ട്സ് റൂം ==
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ശുദ്ധജല ലഭ്യത|ശുദ്ധജലലഭ്യത]]


* സ്പോർട്ട്സുമായി ബന്ധപ്പെട്ട സാധനങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/യാത്രാസൗകര്യം|യാത്രാസൗകര്യം]]
* ഇൻഡോർ ഗെയിമിനുള്ള സാധനങ്ങൾ(ചെസ്സ് ബോർഡ്,ക്യാരം ബോർഡ് മുതലായവ)ഇവിടെ നിന്ന് അധ്യാപകന്റെ അനുവാദത്തോടെ കുട്ടികൾക്കെടുക്കാം.
* ഔട്ട്‍ഡോർ ഗെയിമുകൾക്കുള്ളത് അധ്യാപകന്റെ നിർദ്ദേശാനുസരണം പി.ടി പീരിഡ് എടുത്ത് ഉപയോഗിക്കാവുന്നതാണ്.
* ഉപജില്ലാതല,ജില്ലാതലമത്സരങ്ങൾക്ക് മറ്റു സമയങ്ങളിലും നിർദ്ദേശാനുസരണം ഇവ ഉപയോഗിക്കാം.


== വിവിധ ലാബുകൾ ==
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/പാചകപ്പുര| പാചകപ്പുര]]
* വി.എച്ച്.എസ്.എസ് ബയോളജി ലാബ്
* ലൈബ്രറി
* കമ്പ്യൂട്ട‍ർ ലാബ്(ഹൈസ്കൂൾ)
* കമ്പ്യൂട്ട‍ർ ലാബ്(വി.എച്ച്.എസ്.ഇ)
* സ്മാർട്ട് റൂം(യു.പി)


= ഓഫീസ് സൗകര്യം =
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/സ്കൂൾ സൊസൈറ്റി|സ്കൂൾ സൊസൈറ്റി]]


പ്രധാനകെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.സ്കൂൾ വിഭാഗവും വി.എച്ച്.എസ്.ഇ വിഭാഗവും ഇവിടെ തന്നെയാണ്.
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/വിവിധ ഉദ്യാനങ്ങൾ|വിവിധ ഉദ്യാനങ്ങൾ]]


= പ്രവർത്തക്ഷമരായ സ്റ്റാഫ് =
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ശുചി മുറികൾ| ശുചി മുറികൾ]]
[[പ്രമാണം:44055 office inside.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:44055 office staff.jpg|ലഘുചിത്രം|200x200ബിന്ദു]]
ശ്രീമതി.രമ്യ                                                                     


ശ്രീ.എഡ്‍വിൻ
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കളിസ്ഥലവും സ്പോർട്ട്സ് റൂമും|കളിസ്ഥലവും സ്പോർട്ട്സ് റൂമും]]


ശ്രീമതി.അനുരാധ
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ഓഡിറ്റോറിയം|ഓഡിറ്റോറിയം]]


ശ്രീ.സൈമൺ
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കൗൺസിലിങ് സൗകര്യം| കൗൺസിലിങ് സൗകര്യം]]


കുമാരി.നിഖില രാജു
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ലൈബ്രറി|ലൈബ്രറി]]


== [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ '''|സ്കൂളിന്റെ സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ പരിചയപ്പെട്ടാലോ!!]] ==
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കിഫ്ബിയുടെ പുതിയ കെട്ടിടം|കിഫ്ബിയുടെ പുതിയ കെട്ടിടം]]


= സ്കൂളിന്റെ മാപ്പ് =
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/സ്കൂളിന്റെ രൂപരേഖ|സ്കൂളിന്റെ രൂപരേഖ]]</font size=7px></center>
[[പ്രമാണം:44055 toposheet.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സ്കൂളിന്റെ മാപ്പ് കയറിവരുമ്പോൾ മതിലിൽ വരച്ചിരിക്കുന്നു.]]
[[പ്രമാണം:44055 12vhse floee.jpeg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]

22:07, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
കെട്ടിടങ്ങൾലാബുകൾഓഫീസ്

വൈദ്യുതീകരിച്ച സ്മാർട്ക്ലാസ് റൂമുകൾ, ശാസ്ത്രം, ഐ സി റ്റി, ഗണിതം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, പ്രവർത്തനക്ഷമമായ വായനശാല, വൃത്തിയുള്ള അടുക്കള, ഓഡിറ്റോറിയം.... പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.

സ്കൂളിന്റെ ഹൈടെക് സൗകര്യങ്ങൾ, ലാബ്, ലൈബ്രറി മുതലായവയവയെ കുറിച്ച് കൂടുതലറിയാനായി സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ ക്ലിക്ക് ചെയ്യുക. സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ
ഇടത്ത്
ഹൈടെക് സംവിധാനങ്ങൾ

സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ

ശുദ്ധജലലഭ്യത

യാത്രാസൗകര്യം

പാചകപ്പുര

സ്കൂൾ സൊസൈറ്റി

വിവിധ ഉദ്യാനങ്ങൾ

ശുചി മുറികൾ

കളിസ്ഥലവും സ്പോർട്ട്സ് റൂമും

ഓഡിറ്റോറിയം

കൗൺസിലിങ് സൗകര്യം

ലൈബ്രറി

കിഫ്ബിയുടെ പുതിയ കെട്ടിടം

സ്കൂളിന്റെ രൂപരേഖ