ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ശുചി മുറികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശുചി മുറികൾ

മാനസ

- പെൺകുട്ടികളുടെ ശുചിമുറി(ഇൻസിലേറ്റർ സൗകര്യം ലഭ്യമല്ല) -ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പണിത ഗേൾസ് അമിനിറ്റി സെന്ററാണ് മാനസ.പെൺകുട്ടികൾക്ക് അവർക്കായി ഒരിടം എന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്.ജില്ലാ പഞ്ചായത്ത് പെൺകുട്ടികൾക്ക് നൽകുന്ന കരുതലിന് ഉത്തമോദാഹരണമാണ് മാനസ.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പെൺകുട്ടികളുടെ മനസ്സറിഞ്ഞാണ് മാനസയുടെ നിർമ്മിതി.ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ വശത്താണ് ഇതിന്റെ സ്ഥാനമെങ്കിലും വർക്ക് റൂം ഇതിന് ഒരു മറ തീർക്കുന്നുണ്ട്.കുട്ടികൾക്ക് സ്വസ്ഥമായി ഇന്റർവെൽ സമയങ്ങളിൽ ഇവിടെ വരുകയും ഇത് ഉപയോഗിക്കുകയും ചെയ്യാം.ഇതിൽ പ്രധാനമായും ആറു ടോയ്‍ലറ്റുകളും വാഷ് ഏരിയയും ഉണ്ട്.കുട്ടികൾക്ക് അത്യാവശ്യം റിഫ്രഷ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.മാത്രമല്ല ഇതിനകത്ത് വേസ്റ്റ് നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്.

ബോയ്സ് ടോയ്‍ലറ്റ്

രണ്ട് ബോയ്സ് ടോയ്‍ലറ്റുകളാണ് ഉള്ളത്