"വി.എ.യു.പി.എസ്. കാവനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 4: | വരി 4: | ||
=='''അദ്ധ്യാപകർ'''== | =='''അദ്ധ്യാപകർ'''== | ||
'''എൽ.പി.വിഭാഗം ''' | '''എൽ.പി.വിഭാഗം '''

<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Marry.resized.jpeg| | പ്രമാണം:Marry.resized.jpeg|മേരി ജോർജ് | ||
പ്രമാണം:Sreekala.resized.jpeg| | പ്രമാണം:Sreekala.resized.jpeg|ശ്രീകല.ആർ | ||
പ്രമാണം:Jase.resized.jpeg| | പ്രമാണം:Jase.resized.jpeg|ജെയ്‌സ് എബ്രഹാം | ||
പ്രമാണം: | പ്രമാണം:Letha.resized.jpeg|ലത.കെ.എം | ||
പ്രമാണം: | പ്രമാണം:Prema.resized.jpeg|പ്രേമലത.ഇ | ||
പ്രമാണം: | പ്രമാണം:Sheejaeks.resized.jpeg|ഷീജ.ഇ.കെ | ||
പ്രമാണം: | പ്രമാണം:Tds.resized.jpeg|ഷീജ.ടി.ഡി | ||
പ്രമാണം: | പ്രമാണം:Manoj.resized.jpeg|മനോജ് കുമാർ.പി | ||
പ്രമാണം: | പ്രമാണം:Vs.resized.jpeg|ഷീജ.വി | ||
പ്രമാണം: | പ്രമാണം:Ots.resized.jpeg|ശങ്കരൻ.ഒ.ടി | ||
പ്രമാണം: | പ്രമാണം:Prabha.resized.jpeg|രത്‌നപ്രഭ.പി.ടി | ||
പ്രമാണം: | പ്രമാണം:Bindhumol.resized.jpeg|ബിന്ദു മോൾ.സി.പി | ||
പ്രമാണം: | പ്രമാണം:Jisha.resized.jpeg|ജിഷ.കെ | ||
പ്രമാണം: | പ്രമാണം:Saranya.resized.jpeg|ശരണ്യ.എസ്.ശങ്കർ | ||
പ്രമാണം: | പ്രമാണം:Jabir.resized.jpeg|ജാബിർ ചോയ്ക്കാട്
എഫ്.ടി.അറബിക് | ||
പ്രമാണം: | പ്രമാണം:SAHEERALI.resized.jpeg|ഷഹീറലി.കെ
എഫ്.ടി.അറബിക് | ||
പ്രമാണം: | |||
പ്രമാണം: | '''യു.പി.വിഭാഗം '''

പ്രമാണം: | പ്രമാണം:SANTHOSH.resized.jpeg|സന്തോഷ് ബേബി.ടി.കെ | ||
പ്രമാണം: | പ്രമാണം:Mtv.resized.jpeg|'''വേണുഗോപാലൻ.എം.ടി | ||
പ്രമാണം: | പ്രമാണം:Semeera.resized.jpeg|സെമീറ.കെ | ||
പ്രമാണം:Sheeja r s.resized.jpeg| | പ്രമാണം:Cnr.resized.jpeg|രാജശ്രീ.സി.എൻ | ||
പ്രമാണം:Smitha.resized.jpeg| | പ്രമാണം:Sofiya.resized.jpeg|സോഫിയ.കെ | ||
പ്രമാണം:Meena.resized.jpeg| | പ്രമാണം:Anee.jpeg|അനീഷ്.ഒ | ||
പ്രമാണം:Rema.resized.jpeg| | പ്രമാണം:Sheeja r s.resized.jpeg|ഷീജ.ആർ.എസ് | ||
പ്രമാണം: | പ്രമാണം:Smitha.resized.jpeg|സ്മിത.കെ | ||
പ്രമാണം: | പ്രമാണം:Meena.resized.jpeg|മീന.കെ.കെ | ||
പ്രമാണം: | പ്രമാണം:Rema.resized.jpeg|രമാദേവി.സി | ||
പ്രമാണം: | പ്രമാണം:Anoop.resized.jpeg|അനൂപ്.എ.കെ | ||
പ്രമാണം: | പ്രമാണം:Amala.resized.jpeg|അമല ജോർജ് | ||
പ്രമാണം: | പ്രമാണം:Dhanya.resized.jpeg|ധന്യ.വി | ||
പ്രമാണം: | പ്രമാണം:Soumya.resized.jpeg|സൗമ്യ.ജി.എസ് | ||
പ്രമാണം: | പ്രമാണം:Seth.resized.jpeg|സേതുമാധവൻ.വി.എൻ
എഫ്.ടി ഹിന്ദി | ||
പ്രമാണം: | പ്രമാണം:Shyjav.resized.jpeg|ഷൈജ.കെ
എഫ്.ടി ഹിന്ദി | ||
പ്രമാണം:Shameem.resized.jpeg|മുഹമ്മദ് ഷമീം
എഫ്.ടി.ഡ്രോയിംഗ് | |||
പ്രമാണം:Bujair.jpeg|ബുജൈർ.പി
എഫ്.ടി.ഉറുദു | |||
പ്രമാണം:Sabeer.jpeg|സബീർ ബാബു.പി.പി
എഫ്.ടി.അറബിക് | |||
</gallery> | </gallery> | ||
22:07, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
താമരശ്ശേരി - പെരിന്തൽമണ്ണ ദേശീയ പാതയിൽ കാവനൂർ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് മെയിൻ റോഡിൽ ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് വളരെ സുഗമമായി എത്തിച്ചേരാം. ഒരേക്കർ എൺപത്തിയേഴ് സെന്റ് സ്ഥലത്ത് വിശാലമായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തിൽ നാൽപ്പതോളം ക്ലാസ് മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്ര സുഗമമാക്കാൻ മൂന്ന് സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. 2014 മുതൽ വിദ്യാലയത്തിന്റെ ഭാഗമായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.
അദ്ധ്യാപകർ

മേരി ജോർജ്

ശ്രീകല.ആർ

ജെയ്‌സ് എബ്രഹാം

ലത.കെ.എം

പ്രേമലത.ഇ

ഷീജ.ഇ.കെ

ഷീജ.ടി.ഡി

മനോജ് കുമാർ.പി

ഷീജ.വി

ശങ്കരൻ.ഒ.ടി

രത്‌നപ്രഭ.പി.ടി

ബിന്ദു മോൾ.സി.പി

ജിഷ.കെ

ശരണ്യ.എസ്.ശങ്കർ

ജാബിർ ചോയ്ക്കാട്
എഫ്.ടി.അറബിക് -
ഷഹീറലി.കെ
എഫ്.ടി.അറബിക് -
സന്തോഷ് ബേബി.ടി.കെ

വേണുഗോപാലൻ.എം.ടി

സെമീറ.കെ

രാജശ്രീ.സി.എൻ

സോഫിയ.കെ

അനീഷ്.ഒ

ഷീജ.ആർ.എസ്

സ്മിത.കെ

മീന.കെ.കെ

രമാദേവി.സി

അനൂപ്.എ.കെ

അമല ജോർജ്

ധന്യ.വി

സൗമ്യ.ജി.എസ്

സേതുമാധവൻ.വി.എൻ
എഫ്.ടി ഹിന്ദി -
ഷൈജ.കെ
എഫ്.ടി ഹിന്ദി -
മുഹമ്മദ് ഷമീം
എഫ്.ടി.ഡ്രോയിംഗ് -
ബുജൈർ.പി
എഫ്.ടി.ഉറുദു -
സബീർ ബാബു.പി.പി
എഫ്.ടി.അറബിക്
ഓഫീസ് ജീവനക്കാർ

മോഹൻദാസ്.വി
ഓഫീസ് അസിസ്റ്റന്റ്
പ്രീ പ്രൈമറി
2014 മുതൽ വിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ എൽ.കെ.ജി ,യു.കെ.ജി എന്നീ വിഭാഗങ്ങളിലായി നൂറ്റി എഴുപതോളം കുട്ടികൾ പഠിക്കുന്നു. ഇവരുടെ യാത്രാ കൂടുതൽ സൗകര്യപ്രദമാക്കാൻ പ്രീ പ്രൈമറി വിഭാഗത്തിന് മാത്രമായി ഒരു വാഹനം സർവീസ് നടത്തുന്നു. പ്രീ പ്രൈമറി വിഭാഗത്തിൽ 2 അദ്ധ്യാപകരും 2 ആയമാരും ജോലി ചെയ്ത് വരുന്നു. നിലവിൽ കുട്ടികളിൽ നിന്നും ഫീസ് ഒന്നും തന്നെ വാങ്ങാതെ തികച്ചും സൗജന്യമായാണ് പ്രീ പ്രൈമറി വിഭാഗം സ്കൂളിൽ മാനേജ്‌മന്റ് നടത്തുന്നത്.
സയൻസ് ലാബ്
ഗണിത ലാബ്
ലൈബ്രറി
സ്റ്റാഫ് റൂമിനോട് ചേർന്ന് കിടക്കുന്ന ലൈബ്രറിയിൽ ഇന്ന് മൂവായിരത്തോളം പുസ്തകങ്ങൾ നിലവിലുണ്ട്. മുപ്പതോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം ഇരുന്നു വായിക്കാനുള്ള വിശാലമായ ലൈബ്രറിയാണ് നിലവിലുള്ളത്. വിദ്യാർത്ഥികളിലെ വായന ശീലം നഷ്ടപ്പെടാതിരിക്കാൻ എല്ലാ വർഷവും പുതിയ പുസ്തകങ്ങങ്ങൾ വാങ്ങുകയും അവ കാര്യക്ഷമമായി വിദ്യാർഥികളിലേക്ക് എത്തിക്കാനും സാധിക്കുന്നു. ധാരാളം രക്ഷിതാക്കളും സ്കൂൾ ലൈബ്രറി സൗകര്യം ഉപയോഗിക്കുന്നു.
സ്കൂൾ ഗ്രൗണ്ട്
എൺപത് സെന്റോളം വരുന്ന അതി വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്. സ്കൂൾ കലാ-കായിക മേളകൾ വളരെ സുഗമമായി നടത്താൻ ഏത് ഉപകരിക്കുന്നു.
ഉച്ചഭക്ഷണം
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പോഷക സമൃദ്ധമായ ഭക്ഷണമാണ് നൽകുന്നത്. പാൽ, മുട്ട എന്നിവയും കുട്ടികൾക്ക് നൽകുന്നു. ഭക്ഷണം പാകം ചെയ്യാൻ വൃത്തിയുള്ള അടുക്കളയും രണ്ട് പാചകത്തൊഴിലാളികളും സ്കൂളിലുണ്ട്. പാൽ, മുട്ട എന്നിവയും കുട്ടികൾക്ക് നൽകുന്നു. വാട്ടർ പ്യൂരിഫയറിന്റെ ഉപയോഗം കുട്ടികൾക്ക് ശുദ്ധജലലഭ്യത ഉപ്പാപ്പക്കുന്നു. കൂടാതെ തിളപ്പിച്ചാറിയ വെള്ളവും നൽകുന്നു.
കമ്പ്യൂട്ടർ ലാബ്
കുട്ടികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം ഫലപ്രദമായി നൽകുന്നതിനായി മികച്ച രീതിയിൽ ലാപ്‌ടോപ്പുകളും ഡെസ്ക് ടോപ്പുകളും അടങ്ങിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. യു.പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഐ.ടി വിദ്യാഭ്യാസം നൽകാൻ ഇത് വഴി സാധിക്കുന്നു. ജിഷ.സി കമ്പ്യൂട്ടർ ലാബിന്റെ ചുമതല വഹിക്കുന്നു.
കളി ഉപകരണങ്ങൾ
വിദ്യാർഥികളിലെ കായികക്ഷമത വർദ്ധിപ്പിക്കാനായി ധാരാളം കളി ഉപകരണങ്ങൾ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.
- ഫുട്ബോൾ
- ക്രിക്കറ്റ് ബാറ്റ്, ബോൾ
- ബാഡ്‌മിന്റൺ ബാറ്റ്,ഷട്ട്ൽ
- റിങ്‌സ്
- സ്കിപ്പിംഗ് റോപ്പ്
- ഡിസ്ക്
- ഷോട്ട്പുട്ട്
വാട്ടർ പ്യൂരിഫയർ
വാട്ടർ പ്യൂരിഫയറിന്റെ ഉപയോഗം കുട്ടികൾക്ക് ശുദ്ധജലലഭ്യത ഉപ്പാപ്പക്കുന്നു.