"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 29: വരി 29:
== '''''ദീപിക സ്കോളർഷിപ് പരീക്ഷ''''' ==
== '''''ദീപിക സ്കോളർഷിപ് പരീക്ഷ''''' ==


=== '''സംസ്ഥാനതല ജേതാക്കൾ''' -ഇമ്മാനുവൽ, നെവിൻ നെൽസൺ, അഞ്ജന ===
===='''സംസ്ഥാനതല ജേതാക്കൾ''' -ഇമ്മാനുവൽ, നെവിൻ നെൽസൺ, അഞ്ജന ====


=== .'''ജില്ലാതല ജേതാക്കൾ''' -കാതറിൻ, തോമസ്, പ്രാർത്ഥനമോൾ, രോഹിത്, ലയ മരിയ, ക്രിസ്റ്റി ===
==== .'''ജില്ലാതല ജേതാക്കൾ''' -കാതറിൻ, തോമസ്, പ്രാർത്ഥനമോൾ, രോഹിത്, ലയ മരിയ, ക്രിസ്റ്റി ====
കുട്ടികൾ '''ആശംസകാർഡ്''' തയ്യാറാക്കി അയക്കുകയും '''''പ്രധാന മന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ എന്നിവരുടെ മറുപടി കത്തുകൾ''''' ലഭിക്കുകയും ചെയ്തത് ഒരു വലിയ അംഗീകാരമായി കരുതുന്നു
കുട്ടികൾ '''ആശംസകാർഡ്''' തയ്യാറാക്കി അയക്കുകയും '''''പ്രധാന മന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ എന്നിവരുടെ മറുപടി കത്തുകൾ''''' ലഭിക്കുകയും ചെയ്തത് ഒരു വലിയ അംഗീകാരമായി കരുതുന്നു



21:05, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[പ്രമാണം:35221 8.jpeg|ലഘ

സ്വദേശി മെഗാ ക്വിസ് ഉപജില്ല -ഒന്നാം സ്ഥാനം ക്രിസ് യോഹാൻ കിഷോർ
സർഗോത്സവം 2022 കവിതാലാപനം ഒന്നാം സ്ഥാനം -ആൽബിൻ ജോൺ
ഒളിമ്പിക്സ് ചിത്രരചന ഒന്നാം സ്ഥാനം

2019-20

ഉപജില്ലാ കലോത്സവം -നാടോടിനൃത്തം എ ഗ്രേഡ്

പ്രവൃത്തി പരിചയമേള -ബുക്ക്‌ ബൈൻഡിംഗ് - എ ഗ്രേഡ്

എൽ. എസ്. എസ്

ജേതാക്കൾ 2020

സിലിന ജസ്റ്റസ്, വിവേക് സെറാഫിൻ, ലയ മരിയ ജാക്ക്സൺ, ദിയ സെബാസ്റ്റ്യൻ

ഹരിതഗ്രാമം -കുട്ടിക്കൂട്ടം

രണ്ടാം സ്ഥാനം (ജില്ലാ തലം)

2017-18

ആലപ്പുഴ ബി ആർ സി യുടെ നേതൃത്വത്തിൽ, പറവൂർ പബ്ലിക് ലൈബ്രറിയിൽ വച്ചു നടത്തിയ വായന മത്സരം, കൈയെഴുത്തു മത്സരം, ക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം.

ദീപിക സ്കോളർഷിപ് പരീക്ഷ

സംസ്ഥാനതല ജേതാക്കൾ -ഇമ്മാനുവൽ, നെവിൻ നെൽസൺ, അഞ്ജന

.ജില്ലാതല ജേതാക്കൾ -കാതറിൻ, തോമസ്, പ്രാർത്ഥനമോൾ, രോഹിത്, ലയ മരിയ, ക്രിസ്റ്റി

കുട്ടികൾ ആശംസകാർഡ് തയ്യാറാക്കി അയക്കുകയും പ്രധാന മന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ എന്നിവരുടെ മറുപടി കത്തുകൾ ലഭിക്കുകയും ചെയ്തത് ഒരു വലിയ അംഗീകാരമായി കരുതുന്നു

2016-17

ഉപജില്ലാ കായികമേളയിൽ റണ്ണർ അപ്പ്‌, വ്യക്തിഗത ചാമ്പ്യൻ -ഇമ്മാനുവൽ.

പ്രവൃത്തി പരിചയ മേള -ബുക്ക്‌ ബൈൻഡിംഗ്, ഫയൽ നിർമാണം എ ഗ്രേഡ്

2015-16

ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, ഉപജില്ലാ ശാസ്ത്രമേള രണ്ടാം സ്ഥാനം, സയൻസ് ഫെസ്റ്റ് ഒന്നാം സ്ഥാനം (ആലപ്പുഴ രുപത ), പ്രവൃത്തി പരിചയം എ ഗ്രേഡ്, പ്രസംഗം എ ഗ്രേഡ്

2014-15

ഉപ ജില്ലാ കായിക മേള രണ്ടാം സ്ഥാനം

2013-14

പ ജില്ലാ കായിക മേള ചാമ്പ്യൻ ഷിപ്, വ്യക്തിഗത ചാമ്പ്യൻ ഷിപ്

2012-13

ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, പ്രവൃത്തി പരിചയം എ ഗ്രേഡ്. മികച്ച അദ്ധ്യാപകൻ -ശ്രീ. ജോൺസൺ ജോസ് (ആലപ്പുഴ രൂപത )

2011-12

ഉപജില്ലാ കായിക മേള ഓവറോൾ ചാമ്പ്യൻഷിപ്, ശാസ്ത്രമേള എ ഗ്രേഡ്,