"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | <gallery mode="packed" heights="60"> | ||
<p style="text-align:justify">'''വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.2010 മുതൽ 2017 വരെ സ്കൂൾ ലൈബ്രേറിയനായിരുന്ന സ്‍മിതാ ആർ. നായർ(യു.പി.എസ്.എ)-ടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായി സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് ലെബ്രേറിയനായ സി.കെ.ജയശ്രീ(എച്ച്.എസ്.എ-മലയാളം)ആണ്. ഏകദേശം 5000-ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുവരുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.'''</p> | പ്രമാണം:30065 2022 166.png | ||
</gallery> | |||
<p style="text-align:justify">'''വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.2010 മുതൽ 2017 വരെ സ്കൂൾ ലൈബ്രേറിയനായിരുന്ന സ്‍മിതാ ആർ. നായർ(യു.പി.എസ്.എ)-ടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായി സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് ലെബ്രേറിയനായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/ജയശ്രീ. സി. കെ|സി.കെ.ജയശ്രീ]](എച്ച്.എസ്.എ-മലയാളം)ആണ്. ഏകദേശം 5000-ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുവരുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.'''</p> | |||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
പ്രമാണം:30065 167 lib.jpg | പ്രമാണം:30065 167 lib.jpg | ||
| വരി 68: | വരി 71: | ||
'''<big>ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്</big>''' | '''<big>ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്</big>''' | ||
''' | '''തയ്യാറാക്കിയത് - അലൻ തോമസ് 9 ബി''' | ||
<p style="text-align:justify">'''''മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ജി. ശങ്കരക്കുറുപ്പിന്റെ] 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർഡ്(1960), സോവിയറ്റ് | <p style="text-align:justify">'''''മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ജി. ശങ്കരക്കുറുപ്പിന്റെ] 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർഡ്(1960), സോവിയറ്റ് ലാൻഡ് നെഹൃ അവാർഡ്(1967),[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%AD%E0%B5%82%E0%B4%B7%E0%B5%BA പത്മഭൂഷൻ](1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്.'''''</p> | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | !'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | ||
|} | |} | ||