"സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/ഞങ്ങളും ജീവിച്ചോട്ടേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഞങ്ങളും ജീവിച്ചോട്ടേ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെന്റ് എഫ്രൻസ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/ഞങ്ങളും ജീവിച്ചോട്ടേ എന്ന താൾ സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/ഞങ്ങളും ജീവിച്ചോട്ടേ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= കഥ }} |
18:24, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഞങ്ങളും ജീവിച്ചോട്ടേ
ഒരുമാനും മുയലും തമ്മിൽ കണ്ടുമുട്ടി. സംശയത്തോടെ മാൻ മുയലിനോട് ചോദിച്ചു 'നമ്മുടെ നാടിനിത് എന്തു പറ്റി?അപ്പോൾ മുയൽ ചോദിച്ചു നീ അറിഞ്ഞില്ലേ കോവിഡ് എന്ന ഒരു വൈറസ് ഇറങ്ങിയിട്ടുണ്ട്. ആരെയും പേടിയില്ലാത്ത മനുഷ്യർ എല്ലാവരും പേടിച്ച് വീട്ടിനകത്തിരിക്കയാണ്.എന്തായാലും ജീവനെ പേടി കാണുമല്ലോ? അതു കൊണ്ട് കടകളില്ല, ആരാധനയില്ല ബസ്സില്ല എല്ലാവരും ലോക്ഡൗണിലാണ്.അനേകർ മരണപ്പെട്ടു.പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളോടു പറഞ്ഞു സുരക്ഷിതരായി വീടുകളിൽ കഴിഞ്ഞുകൂടുക എന്ന് മുയലിനും, മാനിനും സന്തോഷമായി കുറച്ചു മാസങ്ങൾ മനുഷ്യരുടെ ശല്യമില്ലാതെ ഇറങ്ങി നടക്കാമല്ലോ എന്ന്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ