"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കിഫ്ബിയുടെ പുതിയ കെട്ടിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (44055 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' കിഫ്ബിയുടെ പുതിയ കെട്ടിടം ''' എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കിഫ്ബിയുടെ പുതിയ കെട്ടിടം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
17:58, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
കിഫ്ബിയുടെ പുതിയ കെട്ടിടം
പഴയ ആസ്ബസ്റ്റോസ് ഷീറ്റ് കെട്ടിടങ്ങൾക്ക് പകരം ഒരു കോടിയുടെ പുതിയ കെട്ടിടം സ്കൂളിനായി അനുവദിച്ചുകിട്ടിയത് സ്കൂളിന്റെ വളർച്ചയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏടാണ്.കേരളസർക്കാർ പൊതുവിദ്യാലയങ്ങളെ വികസനത്തിലേയ്കക്ക് നയിക്കാനായി അനുവദിച്ച ഈ കെട്ടിടത്തിന്റെ കല്ലിടൽ ബഹു.എം.എൽ.എ ജി സ്റ്റീഫൻ അവർകൾ നടത്തി.ആനാകോട് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ കല്ലിടൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.ഈ പുതിയ കെട്ടിടം വരുന്നതോടെ സ്കൂളിന്റെ മുഖഛായ മാറുമെന്നതിൽ സംശയമില്ല.
-
ബഹു.ശ്രീ.സ്റ്റീഫൻ.എം.എൽ.എ പുതിയ കെട്ടിടത്തിന്റെ കല്ലിടുന്നു.വാർഡ് മെമ്പർ ശ്രീ.ജിജിത്ത്.ആർ.നായർ സമീപം
-
ബഹു.ശ്രീ.സ്റ്റീഫൻ.എം.എൽ.എ കല്ലിടൽ ചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്നു.
-
ശ്രീ.ജിജിത്ത് ആർ നായർ കല്ലിടൽ ചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്നു.
-
ശ്രീമതി.സന്ധ്യ സി,എച്ച്.എം കല്ലിടൽ ചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്നു.
-
ശ്രീമതി.സൂസൻ വിൽഫ്രഡ്,പ്രിൻസിപ്പൽ കല്ലിടൽ ചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്നു.