"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2019 -20 അക്കാദമികവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 48: | വരി 48: | ||
ഈ വർഷം സബ്ജില്ലാതല ശാസ്ത്രമേളയിൽ മികവാർന്ന വിജയം കാഴ്ചവെക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. സബ്ജില്ലാതല ശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഗണിത വിഭാഗത്തിലും, വർക്ക് സ്‌പീരിയൻസ് വിഭാഗത്തിലും മൂനാം സ്ഥാനവും നേടുവാൻ സാധിച്ചു. ശാസ്ത്ര വിഭാഗത്തിൽ നൂറിലധികം ഔഷധസസ്യങ്ങളുടെ കലക്ഷൻ അവതരിപ്പിച്ചതിൽ ഒന്നാം സ്ഥാനവും, ശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും, ശാസ്ത്ര പരീക്ഷണത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ഓവർഓൾ ഫസ്റ്റ് നേടിയത്. ഗണിത വിഭാഗത്തിൽ ഗണിത മോഡലിന് ഒന്നാം സ്ഥാനവും, സംഖ്യാ ചാർട്ട് വിഭാഗത്തിൽ മൂന്നാം സ്ഥാനവും, പസ്സിൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. വർക്ക് സ്‌പീരിയൻസ് വിഭാഗത്തിൽ കുട്ടനെയ്ത്തു, നെറ്റ് മേക്കിങ്, കാർപെന്ററി, എന്നിവയിൽ ഒന്നാം സ്ഥാനവും, എംബ്രോയ്‌റി, ക്യാൻഡിൽ മേക്കിങ്, ബുക്ക് ബൈൻഡിങ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. സാമൂഹ്യ ശാസ്ത്രമേളയിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ഈ വർഷം സബ്ജില്ലാതല ശാസ്ത്രമേളയിൽ മികവാർന്ന വിജയം കാഴ്ചവെക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. സബ്ജില്ലാതല ശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഗണിത വിഭാഗത്തിലും, വർക്ക് സ്‌പീരിയൻസ് വിഭാഗത്തിലും മൂനാം സ്ഥാനവും നേടുവാൻ സാധിച്ചു. ശാസ്ത്ര വിഭാഗത്തിൽ നൂറിലധികം ഔഷധസസ്യങ്ങളുടെ കലക്ഷൻ അവതരിപ്പിച്ചതിൽ ഒന്നാം സ്ഥാനവും, ശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും, ശാസ്ത്ര പരീക്ഷണത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ഓവർഓൾ ഫസ്റ്റ് നേടിയത്. ഗണിത വിഭാഗത്തിൽ ഗണിത മോഡലിന് ഒന്നാം സ്ഥാനവും, സംഖ്യാ ചാർട്ട് വിഭാഗത്തിൽ മൂന്നാം സ്ഥാനവും, പസ്സിൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. വർക്ക് സ്‌പീരിയൻസ് വിഭാഗത്തിൽ കുട്ടനെയ്ത്തു, നെറ്റ് മേക്കിങ്, കാർപെന്ററി, എന്നിവയിൽ ഒന്നാം സ്ഥാനവും, എംബ്രോയ്‌റി, ക്യാൻഡിൽ മേക്കിങ്, ബുക്ക് ബൈൻഡിങ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. സാമൂഹ്യ ശാസ്ത്രമേളയിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
== ആദരിച്ചു. == | |||
[[പ്രമാണം:47326 sslp346543.JPG|ഇടത്ത്|ലഘുചിത്രം]] | |||
സമൂഹത്തിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നതും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ കൂമ്പാറ ബേബി സാറിനെ കുട്ടികളും അധ്യാപകരും ചേർന്ന് വീട്ടിലെത്തി ആദരിച്ചു. അദ്ദേഹത്തിന് പൂച്ചെണ്ട് നൽകുകയും പൊന്നാടയണിയിക്കുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ 20 ചോദ്യങ്ങൾ അഭിമുഖത്തിൽ ചോദിക്കുകയും അവ റെക്കോർഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്തു. ആകാശവാണിക്കുവേണ്ടി നിരവധി ഗാനങ്ങൾ തയാറാക്കുകയും ഈണം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്. | |||
........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | ........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | ||
വരി 53: | വരി 59: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
'''പ്രവേശനോത്സവം''' | === '''പ്രവേശനോത്സവം''' === | ||
[[പ്രമാണം:47326 sslp9711.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:47326 sslp9711.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
2019 - 20 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായരീതിയിൽ കൊണ്ടാടി. സൂര്യകാന്തി പൂക്കളുടെ മുഖം മൂടികൾ ചൂടി പൂക്കളെപ്പോലെ ഒരുങ്ങിയും ബലൂണുകൾ കൈയിൽ പിടിച്ചു പൊട്ടിചിരിച്ചുകൊണ്ടും കുട്ടികൾ വിദ്യാലയ മുറ്റത്തു ആനി നിരന്നു.ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ വിശിഷ്ടവ്യക്തികൾ കുട്ടികളെ സ്കൂൾ മുറ്റത്തേക്ക് നയിച്ച്. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരി തെളിയിച്ചു പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. | 2019 - 20 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായരീതിയിൽ കൊണ്ടാടി. സൂര്യകാന്തി പൂക്കളുടെ മുഖം മൂടികൾ ചൂടി പൂക്കളെപ്പോലെ ഒരുങ്ങിയും ബലൂണുകൾ കൈയിൽ പിടിച്ചു പൊട്ടിചിരിച്ചുകൊണ്ടും കുട്ടികൾ വിദ്യാലയ മുറ്റത്തു ആനി നിരന്നു.ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ വിശിഷ്ടവ്യക്തികൾ കുട്ടികളെ സ്കൂൾ മുറ്റത്തേക്ക് നയിച്ച്. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരി തെളിയിച്ചു പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. | ||
........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ||
'''ചാന്ദ്രദിനം''' | === '''ചാന്ദ്രദിനം''' === | ||
[[പ്രമാണം:Kkd3.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Kkd3.jpg|ഇടത്ത്|ലഘുചിത്രം]] | ||
ചന്ദ്രനെ അറിയുവാനും ഒരു ദിനം. കുട്ടികൾ ചന്ദ്രയാത്രികരുടെ വേഷം ധരിച്ചു അസ്സെംബ്ലിയിൽ പങ്കെടുക്കുകയും മറ്റു കുട്ടികൾ ചന്ദ്രയാത്രികരയി വന്ന കുട്ടികളോട് അഭിമുഖ സംഭാഷണം നടത്തുകയും ചെയ്തു. കുട്ടികൾക്കായി പതിപ്പുമത്സരം, ക്വിസ് മത്സരം, ഡോക്യൂമെന്ററി ഷോ എന്നിവയും സംഘടിപ്പിച്ചു. | ചന്ദ്രനെ അറിയുവാനും ഒരു ദിനം. കുട്ടികൾ ചന്ദ്രയാത്രികരുടെ വേഷം ധരിച്ചു അസ്സെംബ്ലിയിൽ പങ്കെടുക്കുകയും മറ്റു കുട്ടികൾ ചന്ദ്രയാത്രികരയി വന്ന കുട്ടികളോട് അഭിമുഖ സംഭാഷണം നടത്തുകയും ചെയ്തു. കുട്ടികൾക്കായി പതിപ്പുമത്സരം, ക്വിസ് മത്സരം, ഡോക്യൂമെന്ററി ഷോ എന്നിവയും സംഘടിപ്പിച്ചു. | ||
വരി 64: | വരി 70: | ||
.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | .................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | ||
'''സ്വാതന്ത്ര്യദിനം''' | === '''സ്വാതന്ത്ര്യദിനം''' === | ||
[[പ്രമാണം:Aasw3.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Aasw3.jpg|ഇടത്ത്|ലഘുചിത്രം]] | ||
സെന്റ് സെബാസ്ററ്യൻസ് എൽ പി , യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഒരുമിച്ചു ചേർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഈ വര്ഷം പ്രളയം ആയതിനാൽ കുറ്ട്ടികളുടെ സാന്നിധ്യം ഇല്ലാതെ ചെറിയരീതിയിൽ ആണ് ചടങ്ങു നടത്തിയത്. സ്കൂൾ മാനേജർ ഫാദർ റോയ് തെക്കും കട്ടിൽ പതാക ഉയർത്തി. | സെന്റ് സെബാസ്ററ്യൻസ് എൽ പി , യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഒരുമിച്ചു ചേർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഈ വര്ഷം പ്രളയം ആയതിനാൽ കുറ്ട്ടികളുടെ സാന്നിധ്യം ഇല്ലാതെ ചെറിയരീതിയിൽ ആണ് ചടങ്ങു നടത്തിയത്. സ്കൂൾ മാനേജർ ഫാദർ റോയ് തെക്കും കട്ടിൽ പതാക ഉയർത്തി. | ||
വരി 70: | വരി 76: | ||
..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ||
'''ശിശുദിനം''' | === '''ശിശുദിനം''' === | ||
[[പ്രമാണം:47326 sslp3000009.png|ഇടത്ത്|ലഘുചിത്രം|ഫ്ലാഷ് മൊബ് ]] | [[പ്രമാണം:47326 sslp3000009.png|ഇടത്ത്|ലഘുചിത്രം|ഫ്ലാഷ് മൊബ് ]] | ||
വർണങ്ങൾ ചാലിച്ച മനോഹരമായ ഒരു ദിവസം. കുട്ടി ചാച്ചാജി മത്സരവും, പതിപ്പുമത്സരവും, ക്വിസ് മത്സരവും, ഫ്ളാഷ്മോബും ഈ ദിനത്തിൽ സംഘടിപ്പിച്ചു. കുട്ടികളെല്ലാവരും വിവിധ വർണങ്ങളിലുള്ള ബലൂണും കൈയ്യിലേന്തി റാലി ആയി സ്കൂൾ പരിസരത്തെ വലം വച്ചു. കുട്ടികൾക്കെല്ലാം മധുരപലഹാരവും വിതരണം ചെയ്തു | വർണങ്ങൾ ചാലിച്ച മനോഹരമായ ഒരു ദിവസം. കുട്ടി ചാച്ചാജി മത്സരവും, പതിപ്പുമത്സരവും, ക്വിസ് മത്സരവും, ഫ്ളാഷ്മോബും ഈ ദിനത്തിൽ സംഘടിപ്പിച്ചു. കുട്ടികളെല്ലാവരും വിവിധ വർണങ്ങളിലുള്ള ബലൂണും കൈയ്യിലേന്തി റാലി ആയി സ്കൂൾ പരിസരത്തെ വലം വച്ചു. കുട്ടികൾക്കെല്ലാം മധുരപലഹാരവും വിതരണം ചെയ്തു |
17:45, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
2019 -20 അക്കാദമികവർഷം
എൽ എസ് എസ് വിജയികൾ
ഈ അധ്യയന വർഷം മുക്കം സബ്ജില്ലയിലെ മറ്റു സ്കൂളുകളെ പിന്തള്ളി ഏറ്റവും കൂടുതൽ എൽ എസ് എസ് ആയ 16 എണ്ണം കരസ്ഥമാക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു. വിദ്യാർത്ഥികളായ ദിയ പി കെ, ഫാത്തിമ ലുലു, ശ്രീയ ദാസ്, സാൻജോസ്, എഡ്വിൻ, അബ്ദുൽ ബാസിത്, ആദിത്യ സന്ദീപ്, അമൃത സുരേഷ്, ശിവന്യ അനീഷ്, അമൽ ജെറീഷ്, മേഖ മനോജ്, ദിയ ഫാത്തിമ, പറവണ്ണ ചന്ദ്രൻ, ആദിത്യ രാജ്, രേവതി ജൈമോൻ, നന്ദന എന്നീ വിദ്യാർത്ഥികളാണ് സ്കൂളിന്റെ താരങ്ങളായി മാറിയത്. ഇവരെ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, സ്കൂൾ മാനേജർ റോയ് തേക്കുംകാട്ടിൽ, വിദ്യാഭ്യാസസ്റ്റാന്ഡിങ് കമ്മിറ്റി അംഗം ശ്രീമതി ഏലിയാമ്മ എടമുളയിൽ, ഹെഡ്മാസ്റ്റർ ശ്രീ എം ടി തോമസ് എന്നിവർ സന്നിഹിതരായ സദസ്സിൽ വെച്ച് ആദരിച്ചു.
........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഹലോ ഇംഗ്ലീഷ്
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിക്കുന്നതിന് സഹായകമായ രീതിയിൽ സ്കൂളിൽ എല്ലാ ആഴ്ചകളിലും ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് സ്റ്റോറി ടെല്ലിങ്, കോറിയോഗ്രാഫി, ഡ്രാമ, ആക്ഷൻ സോങ്, സ്കിറ്, ന്യൂസ് റീഡിങ് എന്നിവയെല്ലാം ഇംഗ്ലീഷ് അസ്സെംബ്ലയിൽ അവതരിപ്പിക്കുവാൻ അവസരം ഉണ്ട്. ഓരോ ആഴ്ചയും ഓരോ ക്ലാസുകൾ മാറിമാറി അസംബ്ലി അവതരിപ്പിക്കുന്നു.
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
കൈയ്യെഴുത്തുമാസിക
4-സിയിലെ 35 കുട്ടികൾ സ്വന്തമായി ഇംഗ്ലീഷിലും കൈയ്യെഴുത്ത് മാസിക തയ്യാറാക്കി. ക്ലാസ്സിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കുട്ടികൾ തയ്യാറാക്കിയ മാസിക പഠനോത്സവനാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സോളി ജോസഫ് പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജോസ് മടപ്പിള്ളി മാഗസിൻ ഏറ്റുവാങ്ങി. കൈയ്യെഴുത്ത് മാസിക. ഓരോ പാഠഭാഗത്തും വരുന്ന പ്രവർനങ്ങൾ കുട്ടികൾ സ്വയം ചെയ്ത് മാസികയ്ക്കായി തയ്യാറാക്കി വയ്ക്കുന്നു. പ്രവർത്തകനങ്ങളെല്ലാം ഏകോപിപ്പിച്ച് ബൈന്റ് ചെയ്ത് മാസിക പുറത്തിറക്കുന്നു. ഈ വർഷപത്തെ മാസിക ബി.പി.ഒ ശ്രീ. ശിവദാസൻ പഠനോത്സവനാളിൽ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജോസ് മടപ്പിള്ളി മാഗസിൻ ഏറ്റുവാങ്ങി.
.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
സ്കൂൾ റേഡിയോ
കുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനും ആസ്വാദ്യകരമാക്കുന്നതിനും അതിലുപരി വിജ്ഞാനങ്ങൾ നേടുന്നതിനും സഹായിക്കുന്ന സ്കൂൾ റേഡിയോ 'സൂര്യകാന്തി ഡ്രീം റേഡിയോ 91.9' എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ നീണ്ടുനിൽക്കുന്ന റേഡിയോ പ്രോഗ്രാമുകളിൽ കഥ, കവിത, സംഘഗാനം, മികച്ച കത്തുകളുടെ അവതരണം, പഴഞ്ചൊല്ലുകൾ, കുസൃതിചോദ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. മികച്ച കത്തിനും ശരിയായ ഉത്തരത്തിനും സമ്മാനങ്ങളും നൽകി വരുന്നു. ...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഓണത്തിന് ഒരുമുറം പച്ചക്കറി
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമുള്ള വിത്തുവിതരണം പി.ടി.എ പ്രസിഡണ്ട് ശ്രീ. ജോസ് മടപ്പള്ളി നിർവഹിച്ചു. എല്ലാ കുട്ടികളും അവർക്കു ലഭിച്ച വിത്ത് കുഴിച്ചിടുന്നതിനായി രക്ഷിതാക്കളുടെ സഹായം തേടുന്നു പ്രവർത്തനങ്ങൾ
- ജൈവകൃഷി.... വഴുതന, പാവൽ, വെണ്ട, കോവൽ......
- തണൽമരതൈകൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു
- അടുക്കളതോട്ട നിർമമാണം
...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
പുനരുപയോഗം
പ്ലാസ്റ്റിക്, വേസ്റ്റ് മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ പുനരുപയോഗിച്ച് മറ്റ് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു. ഇതിൻറെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സ്കൂളിൽ നടത്തി.
.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
കായികമേള
ഒരു സബ്ജില്ലാ കായികമേളയുടെ പ്രതീതി ജനിപ്പിക്കുന്ന രീതിയിലായിരുന്നു ഈ വർഷത്തെ കായിക മേള നടത്തിയത്. കുട്ടികളെ നാല് ഗ്രൂപ്കളായി തരംതിരിച് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മാർച്ച് പാസ്റ്റോടുകൂടി കായികമേളക്കു തുടക്കം കുറിച്ചു. വിജയികളായി ഓടി എത്തുന്ന കുട്ടികൾക്ക് സെർട്ടിഫിക്കറ്റും മെഡൽ ഉം വിതരണം ചെയ്തു. കായിക രംഗത്ത് മികവു പുലർത്തുന്ന കുട്ടികളെ കണ്ടെത്തി അർജ്ജുന സ്പോർട്സ് അക്കാദമിയുടെയും, സ്കൂൾ കായിക അധ്യാപകരുടേയും നേതൃത്വത്തിൽ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു. ഇത്തരത്തിൽ വാർത്തെടുക്കുന്ന കുട്ടികൾക്ക് കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യുവാൻ സാധിക്കുന്ന എന്നതും ശ്രദ്ധേയമായ നേട്ടമാണ് കാര്യമാണ്.
ശാസ്ത്രമേള
ഈ വർഷം സബ്ജില്ലാതല ശാസ്ത്രമേളയിൽ മികവാർന്ന വിജയം കാഴ്ചവെക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. സബ്ജില്ലാതല ശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഗണിത വിഭാഗത്തിലും, വർക്ക് സ്‌പീരിയൻസ് വിഭാഗത്തിലും മൂനാം സ്ഥാനവും നേടുവാൻ സാധിച്ചു. ശാസ്ത്ര വിഭാഗത്തിൽ നൂറിലധികം ഔഷധസസ്യങ്ങളുടെ കലക്ഷൻ അവതരിപ്പിച്ചതിൽ ഒന്നാം സ്ഥാനവും, ശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും, ശാസ്ത്ര പരീക്ഷണത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ഓവർഓൾ ഫസ്റ്റ് നേടിയത്. ഗണിത വിഭാഗത്തിൽ ഗണിത മോഡലിന് ഒന്നാം സ്ഥാനവും, സംഖ്യാ ചാർട്ട് വിഭാഗത്തിൽ മൂന്നാം സ്ഥാനവും, പസ്സിൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. വർക്ക് സ്‌പീരിയൻസ് വിഭാഗത്തിൽ കുട്ടനെയ്ത്തു, നെറ്റ് മേക്കിങ്, കാർപെന്ററി, എന്നിവയിൽ ഒന്നാം സ്ഥാനവും, എംബ്രോയ്‌റി, ക്യാൻഡിൽ മേക്കിങ്, ബുക്ക് ബൈൻഡിങ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. സാമൂഹ്യ ശാസ്ത്രമേളയിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ആദരിച്ചു.
സമൂഹത്തിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നതും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ കൂമ്പാറ ബേബി സാറിനെ കുട്ടികളും അധ്യാപകരും ചേർന്ന് വീട്ടിലെത്തി ആദരിച്ചു. അദ്ദേഹത്തിന് പൂച്ചെണ്ട് നൽകുകയും പൊന്നാടയണിയിക്കുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ 20 ചോദ്യങ്ങൾ അഭിമുഖത്തിൽ ചോദിക്കുകയും അവ റെക്കോർഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്തു. ആകാശവാണിക്കുവേണ്ടി നിരവധി ഗാനങ്ങൾ തയാറാക്കുകയും ഈണം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്.
........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ദിനാചരണങ്ങൾ
പ്രവേശനോത്സവം
2019 - 20 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായരീതിയിൽ കൊണ്ടാടി. സൂര്യകാന്തി പൂക്കളുടെ മുഖം മൂടികൾ ചൂടി പൂക്കളെപ്പോലെ ഒരുങ്ങിയും ബലൂണുകൾ കൈയിൽ പിടിച്ചു പൊട്ടിചിരിച്ചുകൊണ്ടും കുട്ടികൾ വിദ്യാലയ മുറ്റത്തു ആനി നിരന്നു.ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ വിശിഷ്ടവ്യക്തികൾ കുട്ടികളെ സ്കൂൾ മുറ്റത്തേക്ക് നയിച്ച്. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ തിരി തെളിയിച്ചു പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. ...........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ചാന്ദ്രദിനം
ചന്ദ്രനെ അറിയുവാനും ഒരു ദിനം. കുട്ടികൾ ചന്ദ്രയാത്രികരുടെ വേഷം ധരിച്ചു അസ്സെംബ്ലിയിൽ പങ്കെടുക്കുകയും മറ്റു കുട്ടികൾ ചന്ദ്രയാത്രികരയി വന്ന കുട്ടികളോട് അഭിമുഖ സംഭാഷണം നടത്തുകയും ചെയ്തു. കുട്ടികൾക്കായി പതിപ്പുമത്സരം, ക്വിസ് മത്സരം, ഡോക്യൂമെന്ററി ഷോ എന്നിവയും സംഘടിപ്പിച്ചു.
..................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
സ്വാതന്ത്ര്യദിനം
സെന്റ് സെബാസ്ററ്യൻസ് എൽ പി , യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഒരുമിച്ചു ചേർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഈ വര്ഷം പ്രളയം ആയതിനാൽ കുറ്ട്ടികളുടെ സാന്നിധ്യം ഇല്ലാതെ ചെറിയരീതിയിൽ ആണ് ചടങ്ങു നടത്തിയത്. സ്കൂൾ മാനേജർ ഫാദർ റോയ് തെക്കും കട്ടിൽ പതാക ഉയർത്തി.
.....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ശിശുദിനം
വർണങ്ങൾ ചാലിച്ച മനോഹരമായ ഒരു ദിവസം. കുട്ടി ചാച്ചാജി മത്സരവും, പതിപ്പുമത്സരവും, ക്വിസ് മത്സരവും, ഫ്ളാഷ്മോബും ഈ ദിനത്തിൽ സംഘടിപ്പിച്ചു. കുട്ടികളെല്ലാവരും വിവിധ വർണങ്ങളിലുള്ള ബലൂണും കൈയ്യിലേന്തി റാലി ആയി സ്കൂൾ പരിസരത്തെ വലം വച്ചു. കുട്ടികൾക്കെല്ലാം മധുരപലഹാരവും വിതരണം ചെയ്തു
......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
സ്കൂൾ കലാമേള
സ്കൂൾതല കലാമേള വിപുലവും ഗംഭീരവും ആയി നടത്തി. കുട്ടികൾ റെഡ്, ബ്ലൂ, ഗ്രീൻ, യെൽലോ എന്നിങ്ങനെ നാല് ഗ്രൂപ്കളായി തിരിഞ്ഞു മത്സരങ്ങൾ നടത്തി. വിജയികളാകുന്ന കുട്ടികൾക്കും, ഗ്രൂപ്പിനും സമ്മാനങ്ങൾ നൽകി. നാടോടിനൃത്തം, കഥാകഥനം, ആക്ഷൻ സോങ്, പ്രെസംഗം, മോണോആക്ട്, ഭരതനാട്യം, ദേശഭക്തിഗാനം, അറബിക് കലാമേള എന്നിവയും സംഘടിപ്പിച്ചു.